കോട്ടയം പാമ്പാടിയിൽ നാലുപേരെ തെരുവുനായ ആക്രമിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ പാമ്പാടിയിൽ നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം. നാല് പേരെയാണ് തെരുവുനായ കടിച്ചത്. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്

More From Author

Leave a Reply

Your email address will not be published. Required fields are marked *