കെഎസ്ആ‍ർടിസി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ ഒഴിവാക്കി പകരം മൊബൈൽ ഫോണുകൾ നിലവിൽ വന്നു

ഇന്നുമുതൽ (01.07.2025) സംസ്ഥാനത്തെ നിരവധി കെഎസ്ആ‍ർടിസി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ ഒഴിവാക്കി പകരം മൊബൈൽ ഫോണുകൾ നിലവിൽ വന്നു. കെഎസ്ആ‍ർടിസി എല്ലാ യൂണിറ്റിലും ലാൻഡ് ഫോൺ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. കഴിഞ്ഞ ആഴ്‍ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന കെഎസ്ആർടിസി ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു. ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് അറിയിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *