കണ്ണൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ചു

കണ്ണൂർ: സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. കണ്ണൂരിലെ പയ്യാവൂർ കൊയിപ്രയിലാണ് അപകടം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 14 കാരി അലീന ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ഹയർസെക്കണ്ടറി വിദ്യാർഥിനിയാണ് അലീന. പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

More From Author

Leave a Reply

Your email address will not be published. Required fields are marked *