ഒ​ഡീ​ഷ​യി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വ് ; അഞ്ച് മരണം

കോ​​രാ​​പു​​ട്ട് : ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ കോ​​രാ​​പു​​ട്ട് സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വ് മൂ​​​​ലം അഞ്ച് മരണം. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​ ര​​​​ണ്ട് പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​രും മൂ​​​​ന്ന് സ്ത്രീ​​​​ക​​​​ളു​​​​മാ​​​​ണ് അ​​​​ടു​​​​ത്ത​​​​ടു​​​​ത്ത സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ച്ച​​​​ത്.

കു​​​​ത്തി​​​​വ​​​​യ്പ് ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു‌​​​​ട​​​​ർ​​​​ന്നാ​​ണു മ​​​​ര​​​​ണ​​​​മെ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ശു​​​​ക്ര മാ​​​​ജി, റു​​​​ക്കു​​​​നി പെ​​​​ന്‍റി​​​​യ, ഫു​​​​ൽ​​​​മ​​​​തി മാ​​​​ജി, ഭ​​​​ഗ​​​​ബ​​​​ൻ പ​​​​രി​​​​ജ, ബ​​​​തി ഖ​​​​ര എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് പു​​​​റ​​​​ത്ത് പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പോലീസ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *