Your Image Description Your Image Description

രാജ്യത്തെ മൊബൈൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡിജിറ്റൽ സിം കാർഡായ ഇ-സിം ഉപയോഗിച്ച് സൈബർ കുറ്റവാളികൾ നടത്തുന്ന ഒരു പുതിയ തട്ടിപ്പ് രീതിയെക്കുറിച്ചാണ് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്

ഈ സൈബർ തട്ടിപ്പ് വളരെ അപകടകരമാണ്, തട്ടിപ്പുകാർക്ക് ഒടിപി അല്ലെങ്കിൽ എടിഎം വിശദാംശങ്ങൾ നൽകാതെ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മിനിറ്റുകൾക്കകം പണം കവരാൻ കഴിയുമെന്നുമാണ് മുന്നറിയിപ്പ്.

അടുത്തിടെ, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നടന്ന ഇത്തരമൊരു തട്ടിപ്പിൽ ഒരാളുടെ അക്കൗണ്ടിൽ നിന്ന് നാല് ലക്ഷം രൂപയോളം നഷ്‍ടമായി. ഇതിനുശേഷം, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ (I4C) ആളുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു.

Related Posts