പുതിയ അമ്പയറന്മാരെ തിരഞ്ഞെടുക്കുവാനായി തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അംപയർമാരുടെയും സ്കോറർമാരുടെയും ക്ലിനിക് 23-05-2026, 24-05-2026 എന്നി തീയതികളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ വച്ച് നടത്തുന്നു.
താല്പര്യമുള്ളവർ 20-05-2026 വൈകുന്നേരം 5 മണിക്കുമുമ്പായി താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9645342642 ,7907047657 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
