
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ അനധ്യാപക ജീവനക്കാർക്കായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) നടത്തുന്ന പഞ്ചദിന അഡ്മിനിസ്ട്രേറ്റീവ് ട്രെയിനിംഗ് പ്രോഗ്രാം രജിസ്ട്രാർ ഡോ. ടി.എസ്. ലാൻസ്‍ലെറ്റ് ഉദ്ഘാടനം ചെയ്യുന്നു. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) ഡയറക്ടർ ഡോ. രാജി ബി. നായർ, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ഡോ. ശ്രീവിദ്യ ജി. എന്നിവർ സമീപം.
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ അനധ്യാപക ജീവനക്കാർക്കായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) നടത്തുന്ന പഞ്ചദിന അഡ്മിനിസ്ട്രേറ്റീവ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. രജിസ്ട്രാർ ഡോ. ടി.എസ്. ലാൻസ്‍ലെറ്റ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) ഡയറക്ടർ ഡോ. രാജി ബി. നായർ അധ്യക്ഷയായിരുന്നു. ഐ.ക്യു.എ.സി
സർവ്വകലാശാലയിലെ ഭരണനിർവഹണവും ഓഫീസ് പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ഡി.സി.ബി. സ്റ്റേറ്റ്മെന്റ്, ലഹ
