Home » Blog » kerala Max » സംസ്കൃത സർവകലാശാല :  സിൻഡിക്കേറ്റ് അംഗങ്ങളെ സർക്കാർ നാമനിർദ്ദേശം ചെയ്തു
1

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗങ്ങളായി ഡോസുനി കെപി. (അസോസിയേറ്റ് പ്രൊഫസർകായിക പഠന വിഭാഗംശ്രീ ശങ്കര കോളേജ്കാലടി),  കെകെകൃഷ്ണകുമാർ  (അസിസ്റ്റന്റ് പ്രൊഫസർനാടക വിഭാഗംശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലകാലടി),  അഡ്വകെ.ബിസാബു (കാരിക്കൊത്ത് വീട്ആശ്രമം റോഡ്കാലടി), ഡോസലാഹുദ്ദീൻ (അസിസ്റ്റന്റ് പ്രൊഫസർചരിത്ര വിഭാഗംഎംഎസ്കല്ലടി കോളേജ്മണ്ണാർക്കാട്), അനിസൻ കെജോയ്, (കുളങ്ങര വീട്മറ്റൂർകാലടി) , ഡോപിരാധാകൃഷ്ണൻ (അസോസിയേറ്റ് പ്രൊഫസർസംസ്കൃതം വ്യാകരണ വിഭാഗംശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലകാലടി), ഡോജിനിത കെഎസ്. (പ്രൊഫസർസംസ്കൃതം വ്യാകരണ വിഭാഗംശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലകാലടി), കിരൺ റെജി (മൂന്നാം സെമസ്റ്റർഎംഎസ്ഡബ്ല്യുഡിസാസ്റ്റർ മാനേജ്മെന്റ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലകാലടിഎന്നിവരെ നാമനിർദ്ദേശം ചെയ്ത് സർക്കാർ ഉത്തരവായി.