Home » Blog » kerala Max » സംസ്‌കൃത സർവകലാശാല : എം. എ. (തീയറ്റര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
7

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം. (തീയറ്റര്‍റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചുകൂടുതല്‍ വിവരങ്ങള്‍ക്ക്  www.ssus.ac.in സന്ദര്‍ശിക്കുക.