Home » Blog » career » സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രോഗ്രാമര്‍, ട്രെയിനി പ്രോഗ്രാമര്‍ ഒഴിവുകള്‍
17

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രോഗ്രാമര്‍ട്രെയിനി പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ 22ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തുന്നുതാല്‍ക്കാലിക നിയമനമാണ്കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി./ബിടെക്./ എംസി. /എംഎസ്‍സിയോഗ്യത നേടി രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പ്രോഗ്രാമര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാംലിനക്സില്‍ പിഎച്ച്പി./ വിന്‍ഡോസ് എന്നിവയില്‍ അറിവുണ്ടായിരിക്കണംപിഎച്ച്പിലാരവേല്‍ ഫ്രെയിംവര്‍ക്കിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്ആകെ ഒഴിവുകള്‍ മൂന്ന്പ്രതിമാസ വേതനം 30,000/- മാത്രം.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി../ബിടെക്./എം.സി.എ /എംഎസ്‍സിയോഗ്യത നേടിയവര്‍ക്ക് ട്രെയിനി പ്രോഗ്രാമര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാംപിഎച്ച്പിയിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ അറിവുണ്ടായിരിക്കണംആകെ ഒഴിവുകള്‍ രണ്ട്പ്രതിമാസ വേതനം 10,000/- മാത്രം.

പ്രായപരിധി സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കുംനിര്‍ദ്ദിഷ്ട യോഗ്യതയുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 22ന് ഉച്ചക്ക് 12ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ എത്തിച്ചേരണം.

Leave a Reply

Your email address will not be published. Required fields are marked *