എറണാകുളം: മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്ന, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബു അന്തരിച്ചു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
Home » Blog » kerala Mex » ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
