Home » Blog » kerala Max » വിമാനങ്ങളുടെ സമയക്രമം പാലിക്കാത്തതിൽ അതൃപ്തി; സ്പൈസ് ജെറ്റിന് ഔദ്യോഗികമായി നോട്ടീസ് അയച്ച് സിയാൽ

കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ആ​ഗസ്റ്റ് ഒന്നു മുതൽ വിമാന സർവീസുകൾ വൈകിയിരുന്നു. കൃത്യതയോടെ സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ട് പിൻവലിക്കുമെന്നാണ് താക്കീത്. വിവിധ സേവനങ്ങൾ നൽകുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *