വൈദഗ്ധ്യ വികസന പരിപാടിയുടെ ഭാഗമായി നടത്തിയ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക്‌ എച്ച്എൽഎൽ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു. എച്ച്എൽഎല്ലിന്റെ ഡയറക്ടർ (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) ബെന്നി ജോസഫ് സമീപം.

8