
കൊച്ചി: ഹീറോ മോട്ടോകോർപ്പ് നവംബർ 1 മുതൽ 4 വരെ നീളുന്ന നാല് ദിവസത്തെ ‘ഹീറോത്സവ്’ പ്രഖ്യാപിച്ചു. കമ്പനിയുടെ ദേശീയതല ആഘോഷ കാമ്പെയ്നായ ‘ഹീറോ സംഗ് ത്യോഹാർ ഹേ ഹർ കഹീൻ’ന്റെ ഭാഗമായാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ഉപഭോക്താക്ക
ഇതിനുപുറമേ 100% വരെ ഫിനാൻസിംഗ് സൗകര്യം, 2,222 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ തിരിച്ചടവ്, നോ കോസ്റ്റ് ഇ എം ഐ , തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 10,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്ക്, 6,000 രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ 4 വരെയുള്ള ഈ പരിമിതകാല ഓഫറുകൾ അടുത്തുള്ള ഹീറോ ഡീലർഷിപ്പ് വഴിയോ ഡിജിറ്റൽ റീട്ടെയിൽ പ്ലാറ്റ്ഫോം വഴിയോ പ്രയോജനപ്പെടുത്താവുന്നതാണ്.
