99420817ef1be582155e0ea90e6ef7b46baa2695527ef5647959c5ddb2b9b54a.0

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചാണ് അപകടം നടന്നത്. മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നിലുണ്ടായിരുന്ന ജി സ്റ്റീഫൻ എംഎൽഎയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *