Kerala kerala Max kerala Mex Top News ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു November 9, 2025 ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചാണ് അപകടം നടന്നത്. മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നിലുണ്ടായിരുന്ന ജി സ്റ്റീഫൻ എംഎൽഎയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് വന്നത്. Post navigation Previous Previous post: കോട്ടയത്ത് വിനോദ സഞ്ചാരികളുമായി പോയ വാൻ കാറുമായി കൂട്ടിയിടിച്ചു; 26 പേർക്ക് പരിക്ക്Next Next post: വോട്ടെടുപ്പിന് പിന്നാലെ ബീഹാറിൽ വന്‍തോതില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News Kerala kerala Max kerala Mex Top News സെയ്ൻ്റ തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ തന്നാണ്ടത്തെ പെരുന്നാൾ ഡിസംബർ 22 വരെ December 9, 2025 0 Kerala kerala Max kerala Mex look 2025 Sports Top News പാകിസ്ഥാനികൾ 2025-ൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞത് ഈ ഇന്ത്യൻ താരത്തെ, കാരണമിതാണ് December 9, 2025 0