മസ്തിഷ്കമരണം നിർണയിക്കുന്നതിലും അവയവദാന രംഗത്തും മികച്ചതും സുരക്ഷിതവും ധാർമികവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കുള്ള കെ-സോട്ടോയുടെ പുരസ്‌കാരങ്ങൾ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരനിൽ നിന്ന് കിംസ്ഹെൽത്ത് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ വൈസ് പ്രസിഡന്റ് (മെഡിക്കൽ അഫയേഴ്സ്) ഡോ. പ്രവീൺ മുരളീധരനും കിംസ്ഹെൽത്ത് നെഫ്രോളജി കൺസൾട്ടന്റ് ഡോ. സതീഷ് ബാലനും ഏറ്റുവാങ്ങുന്നു. (ഇടത്തുനിന്ന്) കിംസ്ഹെൽത്ത് ജിഐ, എച്ച്പിബി ആൻഡ് മൾട്ടി ഓർഗൻ സർവീസസ് ക്ലിനിക്കൽ ചെയർ ഡോ. ഷിറാസ് അഹമ്മദ് റാത്തർ, ട്രാൻസ്‌പ്ലാന്റ് സർവീസസ് ഡയറക്ടർ ഡോ. ഷബീറലി ടി.യു., ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഐ.എ.എസ്., കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവർ സമീപം.

