മീഖായേലിനെയും മിഹോക്കിനെയും കാണാൻ എത്തിയ പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല ഓടക്കുഴലിലൂടെ സംഗീതം പകർന്നുനൽകുന്നു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജ്, ഇ.എൻ.ടി സർജൻ ഡോ. സജിത്ത് അബ്രാഹാം എന്നിവർ സമീപം.

