എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനീയറിങ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ബ്രാഞ്ചുകളിലെ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കീം പ്രവേശന പരീക്ഷ ആവശ്യമില്ല.

ജൂൺ 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.lbsitw.ac.in , 9447900411, 9495207906, 9400540958.

More From Author

Leave a Reply

Your email address will not be published. Required fields are marked *