Home » Blog » kerala Max » എസ്ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണം: കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി
bjp2-680x450

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി. എസ്ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച നിയമസഭ തുടങ്ങുന്ന പശ്ചാത്തലത്തിൽ സഭക്ക് മുന്നിലേക്ക് തുടർച്ചയായി സമരം നടത്താനാണ് തീരുമാനം. കോൺഗ്രസ്സും ഇടത് പാർട്ടികളും ദില്ലിയിൽ ഒരുമിച്ച് സമരം ചെയ്യുന്നതിനെയും രാഷ്ട്രീയമായി നേരിടാനാണ് ബിജെപി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *