ഇന്ത്യയുടെ തദ്ദേശീയ ഡി4 ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് തായ്‌വാൻ

ഇന്ത്യയുടെ തദ്ദേശീയ ഡി4 ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് തായ്‌വാൻ. ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഡി4 പ്രതിരോധ സംവിധാനം പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ ആക്രമണത്തിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.

പാകിസ്ഥാൻ വിക്ഷേപിച്ച തുർക്കി ഡ്രോണുകളുടെ കൂട്ടത്തെ നിർവീര്യമാക്കുന്നതിനായി ഇന്ത്യൻ സായുധ സേന D4 ആന്റി-ഡ്രോൺ സംവിധാനം വിജയകരമായി വിന്യസിച്ചു. ഇതിന്റെ തുടർച്ചയായാണ് ചൈനയിൽ നിന്ന് തുടർച്ചയായ ഭീഷണി നേരിടുന്ന രാജ്യമായ തായ്‌വാൻ ഇപ്പോൾ D4 ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ ഇന്ത്യയെ ഔദ്യോഗികമായി സമീപിച്ചിരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *