കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ  ഒഴിവാക്കും ; കെ ബി ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
104

കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ  ഒഴിവാക്കും ; കെ ബി ഗണേഷ് കുമാർ

April 2, 2025
0

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാർ എടുത്തത് ഹൈ റിസ്ക് എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കും. മന്ത്രിയുടെ പ്രതികരണം……… ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും, അന്വേഷണങ്ങൾക്ക് ചലോ ആപ്പ് ഉപയോഗിക്കാം.ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാൻ സഹായമായത് മുഖ്യമന്ത്രിയുടെ പിന്തുണ. മാർച്ചിൽ

Continue Reading
സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പിഎം.എസ്.വൈ.എം പദ്ധതി
Idukki Kerala Kerala Mex Kerala mx Top News
1 min read
118

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പിഎം.എസ്.വൈ.എം പദ്ധതി

April 2, 2025
0

ഇടുക്കി : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതികളാണ് യഥാക്രമം പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജന (പിഎം എസ് വൈ എം). ഈ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000/ രൂപ പെന്‍ഷന്‍ ലഭിക്കും. കര്‍ഷകത്തൊഴിലാളികള്‍, നിര്‍മ്മാണതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, കൈത്തറി തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍ തുടങ്ങിയ അസംഘടിത മേഖലയിലെ 18 മുതല്‍ 40

Continue Reading
കുവൈത്തിൽ  ‘സ​ഹൽ’ ആപ്പ് വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
114

കുവൈത്തിൽ ‘സ​ഹൽ’ ആപ്പ് വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭിച്ചു

April 2, 2025
0

കുവൈത്തിൽ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കും. ‘ത​വാ​സു​ൽ’ സേ​വ​നം വ​ഴി 24 മ​ണി​ക്കൂ​റും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നു​മാ​കും. മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സേ​വ​നം നി​ല​വി​ൽ വ​ന്ന​ത്. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​റി​യി​പ്പ് ല​ഭി​ച്ച നി​മി​ഷം മു​ത​ൽ അ​തി​ന് നി​യ​മ​പ്രാ​ബ​ല്യ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Continue Reading
ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
129

ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു

April 2, 2025
0

ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു.രാജ്കുമാർ സന്തോഷിയുടെ കൾട്ട് കോമഡി ചിത്രം അന്ദാസ് അപ്‌നാ അപ്‌നാ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ റി റിലീസിന് ഒരുങ്ങുന്നത്. ആമിർ ഖാനും സൽമാൻ ഖാനും അഭിനയിച്ച 1994-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഹിന്ദി സിനിമയിൽ ഐക്കോണിക് സ്ഥാനം ഉറപ്പിച്ച ഒന്നാണ്. റിലീസ് ചെയ്തപ്പോൾ വലിയ വിജയമായില്ലെങ്കിലും കഥാപാത്രങ്ങളുടെ വിചിത്രമായ സ്വഭാവ സവിശേഷതകൾ കാരണം ചിത്രം വളരെയധികം

Continue Reading
ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്
Idukki Kerala Kerala Mex Kerala mx Top News
1 min read
117

ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്

April 2, 2025
0

ഇടുക്കി : ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്നുള്ള 5 ഏക്കറിലാണ് വില്ലേജ് നിര്‍മിച്ചിരിക്കുന്നത്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നല്‍കിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഹൈറേഞ്ചിലെ ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതീജീവനത്തിന്റെയും

Continue Reading
ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു; കേരളത്തിൽ  2 തിയേറ്ററുകൾ
Cinema Kerala Kerala Mex Kerala mx Top News
1 min read
132

ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു; കേരളത്തിൽ 2 തിയേറ്ററുകൾ

April 2, 2025
0

പ്രീമിയം സിനിമാ അനുഭവവുമായി ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു. ആറിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡോള്‍ബി സിനിമ എത്തുക. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്. പുണെയിലെ സിറ്റി പ്രൈഡ്, ഹൈദരാബാദിലെ അല്ലു സിനിപ്ലെക്സ്, ട്രിച്ചിയിലെ എൽ.എ സിനിമ, ബെംഗളൂരുവിലെ എ.എം.ബി സിനിമാസ്, കൊച്ചിയിലെ ഇ.വി.എം സിനിമാസ്, ഉളിക്കലിലെ ജി സിനിപ്ലെക്സ് എന്നിവയാണ് ആദ്യത്തെ ആറ് ഓഡിറ്റോറിയങ്ങൾ. ഈ ആറ് തിയേറ്ററുകളിലും 2025-ല്‍ തന്നെ ഡോള്‍ബി സിനിമ പ്രവര്‍ത്തനം ആരംഭിക്കും. പുണെ ഒഴികെ ഡോള്‍ബി സിനിമ വരുന്ന

Continue Reading
ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
118

ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ

April 2, 2025
0

തിരുവനന്തപുരം : ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു.നേ​ര​ത്തെ സ​ർ​ക്കാ​ർ ര​ണ്ട് ത​വ​ണ ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Continue Reading
കുവൈത്തിൽ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
129

കുവൈത്തിൽ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

April 2, 2025
0

ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ന്‍ തി​ര​ക്ക്. അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി 1,640 മൊ​ത്തം വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി. ഇ​തി​ൽ കു​വൈ​ത്തി​ൽ എ​ത്തി​യ​വ​യും പു​റ​പ്പെ​ട്ട​വ​യും ഉ​ൾ​പ്പെ​ടും. ഈ​ദ് അ​ൽ ഫി​ത്ർ അ​വ​ധി​ക്കാ​ല​ത്ത് ഏ​ക​ദേ​ശം 188,450 യാ​ത്ര​ക്കാ​ർ യാ​ത്ര ചെ​യ്തു. അ​വ​ധി​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്ത​ത് ദു​ബൈ, കെ​യ്‌​റോ, ജി​ദ്ദ, ദോ​ഹ, ഇ​സ്തം​ബു​ൾ എ​ന്നി​വ​യാ​ണെ​ന്ന് ഡി.​ജി.​സി.​എ വ്യ​ക്ത​മാ​ക്കി. അ​തേ​മ​സ​യം, പെ​രു​ന്നാ​ൾ അ​വ​ധി

Continue Reading
വാ​ള​യാ​ര്‍ കേ​സ് ; മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോടതി
Kerala Kerala Mex Kerala mx Palakkad Top News
1 min read
122

വാ​ള​യാ​ര്‍ കേ​സ് ; മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോടതി

April 2, 2025
0

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ കേ​സി​ല്‍ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ത​ങ്ങ​ള്‍​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍. കേ​സി​ല്‍ പ്ര​തി​ക​ളാ​യ മാ​താ​പി​താ​ക്ക​ള്‍ വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ലും കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ചു. കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ന്ന​തു​വ​രെ ഇ​വ​ര്‍​ക്കെ​തി​രേ ഒ​രു ന​ട​പ​ടി​യും പാ​ടി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.  

Continue Reading
സമുദ്രപഠന സര്‍വകലാശാലയില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
158

സമുദ്രപഠന സര്‍വകലാശാലയില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

April 2, 2025
0

തിരുവനന്തപുരം : കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2025 – 26 വര്‍ഷത്തില്‍ നടത്തുന്ന എം.എഫ്.എസ്.സി (9 വിഷയം), എം.എസ് .സി ( 12 വിഷയം ), എല്‍.എല്‍.എം. എം.ബി.എ. എം.ടെക് (6 വിഷയം), പി.എച്ച് .ഡി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. നാല് ഫാക്കല്‍റ്റികളുടെ കീഴിലാണ് പി എച്ച് ഡി നടത്തുന്നത്. എല്ലാ ബിരുദാനന്തര ബിരുദ

Continue Reading