എലിപ്പനി; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്
Idukki Kerala Kerala Mex Kerala mx Top News
0 min read
32

എലിപ്പനി; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

July 11, 2025
0

​തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും എ​ലി​പ്പ​നി കേ​സു​ക​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജ​നു​വ​രി മു​ത​ൽ ജൂ​ലൈ പ​ത്ത്​ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ 34 പേ​ർ​ക്ക്​ ജി​ല്ല​യി​ൽ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ നാ​ല്​ പേ​ർ മ​ര​ണ​പ്പെ​ട്ടു. ഇ​ക്കാ​ല​യ​ള​വി​ൽ എ​ലി​പ്പ​നി സം​ശ​യി​ക്കു​ന്ന 27 കേ​സു​ക​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്തു. എ​ലി​പ്പ​നി സം​ശ​യ​മെ​ന്ന്​ ക​രു​തു​ന്ന ഒ​രു മ​ര​ണ​വും സം​ഭ​വി​ച്ചു. ദേ​വി​യാ​ര്‍ കോ​ള​നി, വാ​ഴ​ത്തോ​പ്പ്, കു​മ​ളി, നെ​ടു​ങ്ക​ണ്ടം, അ​യ്യ​പ്പ​ന്‍കോ​വി​ല്‍, ഉ​പ്പു​ത​റ, എ​ന്നി​വി​ട​ങ്ങ​ളി​ൽ

Continue Reading
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു
Idukki Kerala Kerala Mex Kerala mx Top News
1 min read
72

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു

June 29, 2025
0

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു.അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ 11.52- ഓടെ ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.

Continue Reading
ജലനിരപ്പ് 136 അടി ; മുല്ലപ്പെരിയാർ അണക്കെട്ട്‌ 
ഇന്ന് തുറക്കും
Idukki Kerala Kerala Mex Kerala mx Top News
0 min read
83

ജലനിരപ്പ് 136 അടി ; മുല്ലപ്പെരിയാർ അണക്കെട്ട്‌ 
ഇന്ന് തുറക്കും

June 29, 2025
0

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി.ഈ സാഹചര്യത്തിൽ ഇന്ന് (ഞായർ) രാവിലെ 10ന്‌ സ്‌പിൽവേ ഷട്ടർ തുറക്കാൻ കേരള –തമിഴ്‌നാട്‌ അധികൃതർ ധാരണയായി. പ​ര​മാ​വ​ധി ആ​യി​രം ഘ​ന​യ​ടി​വെ​ള്ളം തു​റ​ന്നു​വി​ടും. 10 സ്‌പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 600 മുതൽ 1000 ഘനയടി വെള്ളം തുറന്നുവിടാനാണ്‌ തീരുമാനം. 13 സ്‌പിൽവേ ഷട്ടറുകളുണ്ട്‌. തുറന്നുവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മുന്നൊരുക്കങ്ങളും

Continue Reading
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 135 അ​ടി​യാ​യി
Idukki Kerala Kerala Mex Kerala mx Top News
0 min read
63

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 135 അ​ടി​യാ​യി

June 27, 2025
0

ഇ​ടു​ക്കി : മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 135 അ​ടി​യാ​യി. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി.ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി. ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലെ​ത്തി​യാ​ൽ സ്പി​ൽ​വേ ഷ​ട്ട​ർ വ​ഴി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് ത​മി​ഴ്നാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്.പെ​രി​യാ​ർ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര​ട​ക്കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം എ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം. 2022 ഓ​ഗ​സ്റ്റി​ലാ​ണ് അ​ണ​ക്കെ​ട്ട് അ​വ​സാ​ന​മാ​യി തു​റ​ന്ന​ത്.

Continue Reading
വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി ; പൊലീസുകാരൻ അറസ്റ്റിൽ
Idukki Kerala Kerala Mex Kerala mx Top News
0 min read
125

വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി ; പൊലീസുകാരൻ അറസ്റ്റിൽ

June 12, 2025
0

ഇടുക്കി : പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം നടന്നത്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകിയതോടെ സംഭവം പുറത്തായി. ഇതേ തുടർന്ന് വനിതാ പൊലീസ്

Continue Reading
ഭക്ഷ്യ കമ്മീഷൻ ഇടപെടൽ ; ഉടുമ്പൻചോല ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം കുട്ടികൾക്ക് ഇനി സൗജന്യ ഉച്ചഭക്ഷണം
Idukki Kerala Kerala Mex Kerala mx Top News
1 min read
94

ഭക്ഷ്യ കമ്മീഷൻ ഇടപെടൽ ; ഉടുമ്പൻചോല ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം കുട്ടികൾക്ക് ഇനി സൗജന്യ ഉച്ചഭക്ഷണം

June 12, 2025
0

ഇടുക്കി : ഇടുക്കി ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിലെ യുപി വിഭാഗം കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ സർക്കാർ ഉത്തരവ്. ഈ സ്‌കൂളിലെ യുപി വിഭാഗം കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഇടപെടലാണ് ഉത്തരവിന് വഴിതെളിച്ചത്. പിഎം പോഷൺ പദ്ധതിയുടെ മാർഗരേഖ പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള സ്‌കൂളുകളിലെ കുട്ടികളെയാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഈ സ്‌കൂളിലെ എൽ.പി, ഹൈസ്‌കൂൾ

Continue Reading
കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്ക്
Idukki Kerala Kerala Mex Kerala mx Top News
1 min read
112

കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്ക്

June 12, 2025
0

ഇ​ടു​ക്കി: ഇ​ടു​ക്കി മൈ​ലാ​ടും​പാ​റ​യി​ല്‍ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്ക്. മൈ​ലാ​ടും​പാ​റ സ്വ​ദേ​ശി അ​നൂ​പി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ കു​മ​ളി-​മൂ​ന്നാ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് സം​ഭ​വം ഉണ്ടായത്. റോ​ഡ് മു​റി​ച്ച് ക​ട​ന്ന കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം അ​നൂ​പി​ന്‍റെ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ വീ​ണ അ​നൂ​പി​ന്‍റെ കൈ​യ്ക്കും കാ​ലി​നും പ​രി​ക്കു​ണ്ട്. ശ​ബ്ദം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Continue Reading
കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി
Idukki Kerala Kerala Mex Kerala mx Top News
0 min read
109

കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി

June 11, 2025
0

ഇടുക്കി : കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി. 5 ഷട്ടറുകൾ ഒരു അടി വീതമാണ് ഉയർത്തിയത്. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.കനത്തമഴയെ തുടർന്ന് ഡാമിന്റെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്തിയത്.

Continue Reading
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം ; ബാലസുരക്ഷിത കേരളം പരിശീലന പരിപാടി സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx Top News
0 min read
104

കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം ; ബാലസുരക്ഷിത കേരളം പരിശീലന പരിപാടി സംഘടിപ്പിച്ചു

June 11, 2025
0

ഇടുക്കി : ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി ജില്ലയിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.എന്‍ അജി പരിപാടി ഉദ്ഘാടനം ചെയ്തു. ബാലസുരക്ഷിത കേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ സഹകരണത്തോടെ ശില്പശാല സംഘടിപ്പിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനും ശാസ്ത്രീയ ഇടപപെടലുകളിലൂടെ ലഹരി ഉപയോഗം

Continue Reading
ഉടുമ്പന്‍ചോലയില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ പരിശോധന
Idukki Kerala Kerala Mex Kerala mx Top News
0 min read
130

ഉടുമ്പന്‍ചോലയില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ പരിശോധന

June 11, 2025
0

ഇടുക്കി : ഉടുമ്പന്‍ചോല താലൂക്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണസേന പരിശോധന നടത്തി. പന്നിയാറുകുട്ടി, ശ്രീനാരായണപുരം റിപ്പിള്‍ വെള്ളച്ചാട്ടം, ഗ്യാപ് റോഡ് തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ഉടുമ്പന്‍ചോല തഹസില്‍ദാറുമായി കൂടിക്കാഴ്ച നടത്തി. അപകട മേഖലകള്‍, മുന്നൊരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് സംഘം ചര്‍ച്ച നടത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ,വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരോടൊപ്പം വിവിധ മേഖലകള്‍ സേനാംഗങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍

Continue Reading