ദിവസും വേർപിരിയുന്നത് നാല് ദമ്പതികൾ; വിവാഹമോചനത്തില്‍ മുന്നില്‍ കോട്ടയം
Kerala Kerala Mex Kerala mx Top News
1 min read
120

ദിവസും വേർപിരിയുന്നത് നാല് ദമ്പതികൾ; വിവാഹമോചനത്തില്‍ മുന്നില്‍ കോട്ടയം

April 1, 2025
0

കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് കോട്ടയം ജില്ലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ പ്രതിദിനം നാല് ദമ്പതിമാരെങ്കിലും വിവാഹമോചിതരാകുന്നു എന്നാണ് കണക്കുകള്‍. പാലാ, ഏറ്റുമാനൂർ എന്നീ കുടുംബ കോടതികളിലെ 2024ലെ കണക്ക് പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍. കോടതിയെ സമീപിക്കുന്നവരില്‍ പത്തുശതമാനം മാത്രമേ വീണ്ടും യോജിക്കുന്നുള്ളൂ എന്നും കുടുംബക്കോടതിയിലെ അഭിഭാഷകനായ മനു ടോം തോമസ് പറഞ്ഞു. ജില്ലയിൽ 2181 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 1565 ദമ്പതിമാർ വേർപിരിഞ്ഞു. ശാരീരികവും മാനസികവുമായ പീഡനം,

Continue Reading
നിലപാട് തിരുത്തി ഐഎൻടിയുസി; ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
0 min read
166

നിലപാട് തിരുത്തി ഐഎൻടിയുസി; ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

April 1, 2025
0

തിരുവനന്തപുരം: ആശ പ്രവർത്തകരയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ആണ് പിന്തുണ പ്രഖ്യാപിച്ചത്. സമരം 51 ആം ദിവസം പിന്നിടുമ്പോഴാണ് സംഘടനയുടെ പിന്തുണ. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു. അതിനിടെയാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി വേണുഗോപാലിന്റെയും അഭ്യർത്ഥന മാനിച്ചാണ് പിന്തുണ

Continue Reading
ഗുജറാത്തിലെ ബനസ്‌കന്തയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Top News
1 min read
155

ഗുജറാത്തിലെ ബനസ്‌കന്തയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

April 1, 2025
0

അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 17 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണ ശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്. കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. “സംഭവത്തിൽ 17 തൊഴിലാളികൾ മരിച്ചു, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്,” ബനസ്‌കന്ത പൊലീസ്

Continue Reading
എമ്പുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല’; മല്ലിക സുകുമാരനോട് സംസാരിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
166

എമ്പുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല’; മല്ലിക സുകുമാരനോട് സംസാരിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി

April 1, 2025
0

തിരുവനന്തപുരം: എമ്പുരാൻ സിനിമയ്‌ക്കെതിരെ ഉയർന്നു വരുന്ന വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മല്ലിക സുകുമാരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മലയാള സിനിമ വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ് മോഹൻലാലും പൃഥ്വിരാജുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കുമുള്ള തന്റെ പിന്തുണ അറിയിക്കാനും മന്ത്രി മറന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വില നൽകുന്ന നമ്മുടെ സംസ്ഥാനത്ത് സിനിമയ്‌ക്കെതിരെയും അതിന്റെ ഭാഗമായവർക്കെതിരെയും

Continue Reading
കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വീണ ജോർജ്
Kerala Kerala Mex Kerala mx National Top News
1 min read
217

കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വീണ ജോർജ്

April 1, 2025
0

ന്യൂഡല്‍ഹി: ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ആശമാരുടെ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ചുവെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്രമന്ത്രിയുടെ പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രആരോഗ്യ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നു മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നല്‍കിയതായും

Continue Reading
ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി
Kerala Kerala Mex Kerala mx Pravasi Top News
0 min read
184

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

April 1, 2025
0

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. ഇന്നലെയാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഖത്തറിൽ പെട്രോൾ വിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം, ഡീസൽ വിലയിൽ കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ്. 2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.05 റിയാലായിരുന്ന പ്രീമിയം പെട്രോളിന് ഏപ്രിലിൽ 2.00 റിയാലായി കുറഞ്ഞു.2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.10 റിയാലായിരുന്ന സൂപ്പർ ഗ്രേഡ്

Continue Reading
ജിയോഹോട്ട്സ്റ്റാർ  ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
185

ജിയോഹോട്ട്സ്റ്റാർ ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ

April 1, 2025
0

ജിയോഹോട്ട്സ്റ്റാർ ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ.90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഈ ഓഫർ വഴി ലഭ്യമാകുക. ഈ വർഷം ഫെബ്രുവരിയിലാണ് ജിയോസിനിമയും ഹോട്ട്സ്റ്റാറും ഒന്നായി ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നത്. ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് IPL (ഇന്ത്യൻ പ്രീമിയർ ലീഗ്) 2025 കാണാൻ കഴിയും. ഐപിഎൽ കണക്കിലെടുത്ത് ബിഎസ്എൻഎൽ ഒഴികെയുള്ള പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു.

Continue Reading
യുഎഇയിൽ  ഏപ്രില്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
185

യുഎഇയിൽ ഏപ്രില്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

April 1, 2025
0

യുഎഇയില്‍ ഏപ്രില്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ വില. മാര്‍ച്ചില്‍ 2.73 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.46 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തിലെ നിരക്ക്. മാര്‍ച്ച് മാസത്തില്‍ 2.61 ദിര്‍ഹം ആയിരുന്നു.

Continue Reading
വിനീത് ശ്രീനിവാസൻ ചിത്രം ‘ഒരു ജാതി ജാതകം’ ഒടിടിയില്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
145

വിനീത് ശ്രീനിവാസൻ ചിത്രം ‘ഒരു ജാതി ജാതകം’ ഒടിടിയില്‍

April 1, 2025
0

വിനീത് ശ്രീനിവാസൻ ചിത്രം ‘ഒരു ജാതി ജാതകം’ ഒടിടിയില്‍.തിയറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മനോരമ മാക്സ്, സൈന പ്ലേ എന്നീ പ്ലാറ്റ്‍ഫോമുകളിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്. വിനീത് ശ്രീനിവാസന്‍റെ വേറിട്ട പ്രകടനമാണ് ചിത്രത്തിലേത്. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷ തൽവാർ,

Continue Reading
ബിസിസിഐ കരാര്‍; രോഹിതും കോഹ്‌ലിയും എ പ്ലസ് കാറ്റഗറിയിൽ തുടരും
Kerala Kerala Mex Kerala mx Sports Top News
1 min read
212

ബിസിസിഐ കരാര്‍; രോഹിതും കോഹ്‌ലിയും എ പ്ലസ് കാറ്റഗറിയിൽ തുടരും

April 1, 2025
0

ബിസിസിഐയുടെ പുതിയ വാർഷിക കരാറിലേക്ക് ശ്രേയസ് അയ്യർ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വിരാട് കോഹ്‌ലിയും ഏകദിന-ടെസ്റ്റ് നായകൻ രോഹിത് ശർമയും എപ്ലസ് കാറ്റഗറിയിൽ തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർഷിക കരാർ സംബന്ധിച്ച് ബിസിസിഐ ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത

Continue Reading