മൊബൈല്‍ വെറ്ററിനറി യൂണീറ്റുകളിൽ വെറ്ററിനറി സര്‍ജന്‍ നിയമനം
Kerala Kerala Mex Kerala mx Top News
1 min read
30

മൊബൈല്‍ വെറ്ററിനറി യൂണീറ്റുകളിൽ വെറ്ററിനറി സര്‍ജന്‍ നിയമനം

July 15, 2025
0

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണീറ്റുകളിലെ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 16 ന് രാവിലെ 10.30 മുതല്‍ 11 മണി വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ (ജില്ലാകോടതി പാലത്തിന് സമീപം) നടക്കും. വെറ്ററിനറി സയന്‍സിലെ ബിരുദം,കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങള്‍ ഓടിക്കുവാനുള്ള ലൈസന്‍സ് എന്നിവയാണ് യോഗ്യത.

Continue Reading
കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്: ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരണം
Kerala Kerala Mex Kerala mx Top News
1 min read
28

കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്: ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരണം

July 15, 2025
0

കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആലപ്പുഴ ജില്ലയുടെ 2024-25 കാലയളവിലെ ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരണം വിദ്യാഭ്യാസ ഉപഡയറക്ടർ കാര്യാലയം അസി. പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ ബീന ബീഗം നിര്‍വ്വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് അസി. സി.കെ മുരളി, അക്കൗണ്ട്‌സ് ഓഫീസര്‍ അനിത രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 2024-25 കാലയളവിലെ ക്രെഡിറ്റ് കാര്‍ഡ് ഗെയിന്‍ പി.എഫ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Continue Reading
വിദ്യാർഥികളിൽ സാങ്കേതികവിദ്യ നൈപുണ്യം വളർത്തണം: ആലപ്പുഴ ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx Top News
1 min read
29

വിദ്യാർഥികളിൽ സാങ്കേതികവിദ്യ നൈപുണ്യം വളർത്തണം: ആലപ്പുഴ ജില്ലാ കളക്ടർ

July 15, 2025
0

പുതിയ കാലഘട്ടത്തിൽ എഐയുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും ഉപയോഗത്തിലൂടെ വിദ്യാർഥികളിൽ നൈപുണ്യം വളർത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ സ്കിൽ കമ്മിറ്റി ചെയർമാനായ അലക്സ്‌ വർഗീസ് പറഞ്ഞു. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ജില്ലാ സ്കിൽ കമ്മിറ്റിയുമായി ചേർന്ന് ലോക യുവജന നൈപുണ്യ ദിനം 2025ന്റെ ഭാഗമായി ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ പരിശീലനവും നൽകി വ്യവസായ മേഖലകളിലടക്കം

Continue Reading
കായകൽപ്പ് പുരസ്കാരത്തിളക്കത്തിൽ ആലപ്പുഴ ജനറൽ ആശുപത്രി: സ്നേഹാദരവ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
23

കായകൽപ്പ് പുരസ്കാരത്തിളക്കത്തിൽ ആലപ്പുഴ ജനറൽ ആശുപത്രി: സ്നേഹാദരവ് സംഘടിപ്പിച്ചു

July 15, 2025
0

സംസ്ഥാന കായകൽപ്പ് അവാർഡിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച ആലപ്പുഴ ജനറൽ ആശുപത്രിയിൽ സ്നേഹാദരവാഘോഷം സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ കെ കെ ജയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാൻ സർക്കാർ നൽകുന്ന അവാർഡാണ് കായകൽപ്പ്. 2024-25 കാലയളവിലെ അവാർഡാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ജനറൽ ആശുപത്രിയെ 83 ശതമാനം മാർക്കോടെ കായകൽപ്പ് പുരസ്കാരത്തിന്

Continue Reading
സുരക്ഷാ ജീവനക്കാരുടെ താൽക്കാലിക നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
Kerala Kerala Mex Kerala mx Top News
0 min read
26

സുരക്ഷാ ജീവനക്കാരുടെ താൽക്കാലിക നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

July 15, 2025
0

ഹരിപ്പാട് താലൂക്കാസ്ഥാന ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന സുരക്ഷാ ജീവനക്കാരെ താൽക്കാലികമായി നിയമിക്കും. നാല് ഒഴിവുകളാണുള്ളത്. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 18ന് രാവിലെ 11 മണിക്ക് നടക്കും. താൽപര്യമുള്ള ഉദ്യോഗാര്‍ഥികൾ അന്നേദിവസം രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 11 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കണം. എസ്.എസ്.എല്‍.സി പാസ്സായ ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ് എന്നീ സുരക്ഷാസേനകളില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍ മാത്രം

Continue Reading
കുഞ്ഞിനെ തനിച്ച് അവിടെ നിർത്താൻ പറ്റില്ല. കുറ്റം പറയുന്നവർ വന്ന് കുഞ്ഞിനെ നോക്കുമെങ്കിൽ നോക്കട്ടെ: രേണു സുധി
Kerala Kerala Mex Kerala mx Top News
0 min read
25

കുഞ്ഞിനെ തനിച്ച് അവിടെ നിർത്താൻ പറ്റില്ല. കുറ്റം പറയുന്നവർ വന്ന് കുഞ്ഞിനെ നോക്കുമെങ്കിൽ നോക്കട്ടെ: രേണു സുധി

July 15, 2025
0

വൈറൽ താരമായ രേണു സുധിയും കുടുംബവും താമസിക്കുന്ന സുധിലയം എന്ന വീടിന്റെ ചോർച്ചയാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചൂടുളള ചർച്ചാ വിഷയം. മഴ പെയ്യുമ്പോൾ വീടിന് അകത്തേക്ക് വെള്ളം വീഴുന്നുണ്ട് എന്നുളള രേണു സുധിയുടെ വെളിപ്പെടുത്തലാണ് വലിയ ഒച്ചപ്പാടുകൾക്ക് തുടക്കമിട്ടത്.എന്നാൽ രേണുവിന്റെ വാദങ്ങളെല്ലാം എതിർത്ത് ഗൃഹനിർമാതാക്കൾ രംഗത്തു വരികയും വീടിന്റെ മെയിന്റനൻസ് പണികൾക്കു പോലും രേണുവിന്റെ പിതാവ് വിളിക്കുന്നതായി പരാതി പറയുകയും ചെയ്തിരുന്നു. തന്റെ കുടുംബം ആ വീട്ടിൽ

Continue Reading
ബോളിവുഡ് താരം വിദ്യുത് ജംവാൾ ഇനി ഹോളിവുഡിലും; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
Cinema Kerala Kerala Mex Kerala mx Top News
1 min read
51

ബോളിവുഡ് താരം വിദ്യുത് ജംവാൾ ഇനി ഹോളിവുഡിലും; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

July 15, 2025
0

കമാൻഡോ’, ‘ഖുദാ ഹാഫിസ്’, ‘ഫോഴ്‌സ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം വിദ്യുത് ജംവാൾ ഇനി ഹോളിവുഡിലും. ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലൂടെയാണ് വിദ്യുത് ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. കിറ്റാവോ സകുരായ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജനപ്രിയ വീഡിയോ ഗെയിമായ ‘സ്ട്രീറ്റ് ഫൈറ്റർ’ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ഹോളിവുഡ് ചിത്രത്തിൽ, ‘ധൽസിം’ എന്ന കഥാപാത്രത്തെയാണ് വിദ്യുത് ജംവാൾ അവതരിപ്പിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

Continue Reading
മഴ ഭീഷണി ഒഴിയുന്നു; ഇന്ന്മുതല്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങളില്ല
Kerala Kerala Mex Kerala mx Top News
1 min read
26

മഴ ഭീഷണി ഒഴിയുന്നു; ഇന്ന്മുതല്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങളില്ല

July 15, 2025
0

തിരുവനന്തപുരം: കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നുവെന്ന് സൂചന. ഇന്ന്മുതല്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ഇത് അടുത്ത ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് പ്രവചനം. മഹാരാഷ്ട്ര തീരം മുതല്‍ ഗോവ തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കു പടിഞ്ഞാറന്‍ ഗംഗാതട പശ്ചിമ ബംഗാളിന്

Continue Reading
സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
Kerala Kerala Mex Kerala mx National Top News
1 min read
34

സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

July 15, 2025
0

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുവാക്കൾക്ക് ഒരു കോടി സർക്കാർ ജോലികൾ സൃഷ്ടിക്കുമെന്നും വാഗ്‌ദാനം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി താക്കൂറിന്റെ പേരിൽ ഒരു നൈപുണ്യ സർവകലാശാല സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിതീഷിന്റെ നേതൃത്വത്തിൽ തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് എൻഡിഎ സഖ്യകക്ഷികൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. യുവ വോട്ടർമാരെ ലക്ഷ്യമിട്ട് ബിഹാർ

Continue Reading
ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച് ടെസ്‌ല;  ഇന്ത്യയിലെ മോഡൽ വൈ ഇവികളുടെ വില പട്ടിക പുറത്തിറക്കി
Auto Kerala Kerala Mex Kerala mx Top News
1 min read
27

ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച് ടെസ്‌ല; ഇന്ത്യയിലെ മോഡൽ വൈ ഇവികളുടെ വില പട്ടിക പുറത്തിറക്കി

July 15, 2025
0

മുംബൈയിൽ ആദ്യത്തെ ഷോറൂം ആരംഭിച്ചുകൊണ്ട് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലും ടെസ്‌ല പ്രവേശിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹന (ഇവി) നിർമ്മാതാക്കളായ ടെസ്‌ല ചൊവ്വാഴ്ച മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) മേക്കർ മാസിറ്റി മാളിലാണ് തങ്ങളുടെ പുതിയ ഷോറൂം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇലക്ട്രിക് വാഹന വിപണികളിൽ ഒന്നിലേക്ക് ആദ്യ ഔപചാരിക ചുവടുവയ്പ്പ് നടത്തുന്ന ഇലോൺ മസ്‌കിന്റെ കമ്പനിക്ക് ഇതൊരു വലിയ ചുവടുവയ്പ്പാണ്. മോഡൽ വൈ എസ്‌യുവിയിലൂടെയായിരിക്കും കമ്പനി ഇന്ത്യയിലേക്കുള്ള

Continue Reading