ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
1 min read
108

ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

April 11, 2025
0

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്സോ, ജുവനൈൽ ജസ്റ്റീസ് കുറ്റങ്ങൾക്കുപുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാർക്കെതിരെ ചുമത്തിയിരുന്നത്. കുറ്റപത്രത്തിൽ ചുമത്തിയ ഈ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച്

Continue Reading
ഇടിയുടെ പൊടി പൂരം; ബാഡ് ബോയ്സ് ഒടിടിയിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
146

ഇടിയുടെ പൊടി പൂരം; ബാഡ് ബോയ്സ് ഒടിടിയിൽ

April 11, 2025
0

തീയറ്ററില്‍ റിലീസിന് വളരെക്കാലത്തിന് ശേഷം വീണ്ടും ഒരു മലയാള ചിത്രം കൂടി ഒടിടിയില്‍ എത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ബാഡ് ബോയിസാണ് മാസങ്ങള്‍ക്ക് ശേഷം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവും അഭിനേതാവുമായ ഷീലു എബ്രഹാം ഔദ്യോഗികമായി സ്ട്രീമിംഗ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. തുടക്കത്തില്‍ മനോരമ മാക്സിലും, സിംപിളി സൗത്തിലുമാണ് ചിത്രം എത്തിയത്. പിന്നീട് ആമസോണ്‍ പ്രൈമിലും ഒമര്‍ ലുലു സംവിധാനം ചെയ്ത

Continue Reading
സൗദിയിൽ പുതുക്കിയ പാസ്പോർട്ടിലെ വിവരങ്ങൾ സ്വയം അപ്ഡേറ്റ് ചെയ്യാൻ സംവിധാനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
93

സൗദിയിൽ പുതുക്കിയ പാസ്പോർട്ടിലെ വിവരങ്ങൾ സ്വയം അപ്ഡേറ്റ് ചെയ്യാൻ സംവിധാനം

April 11, 2025
0

സൗദി അറേബ്യയിൽ പ്രവാസികൾക്ക് ആശ്വാസമായി പുതിയ സംവിധാനം. പാസ്പോർട്ട് പുതുക്കിയാൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ഷിറിൽ സ്വയം അപ്ഡേറ്റ് ചെയ്യാനുളള സൗകര്യമാണ് പുതുതായി ഏർപ്പെടുത്തിയത്. നിലവിൽ സ്പോൺസർക്ക് മാത്രമേ ഇത്തരത്തിൽ പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. പ്രവാസികൾക്ക് അവരുടെ കീഴിലുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. സ്വന്തം വിവരങ്ങൾ കൂടി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിനെട്ട് വയസ്സ്

Continue Reading
ഹജ്ജ്; മുന്നൊരുക്ക പ്രവർത്തനങ്ങൾ  ഊർജിതമാക്കി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
98

ഹജ്ജ്; മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജിതമാക്കി സൗദി അറേബ്യ

April 11, 2025
0

ഹജ്ജിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പ് പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ ഊർജിതമാക്കി. ദുൽഖദ് ഒന്ന് (ഏപ്രിൽ-29) മുതലാണ് ഹജ് കർമ്മത്തിൽ പങ്കുചേരാൻ തീർഥാടകർ സൗദിയിലേക്ക് എത്തിച്ചേരുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവ് ഏപ്രിൽ 29 മുതൽ ആരംഭിക്കും. ജിദ്ദ വഴിയാണ് ഇത്തവണ കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ യാത്ര ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്ററിന്റെ കീഴിലുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യയിലെ ഹജ് കമ്മിറ്റിക്ക് കീഴിൽ എത്തുന്ന ഹാജിമാർക്കുള്ള മക്കയിലെയും മദീനയിലെയും ഒരുക്കങ്ങൾ അവസാന

Continue Reading
അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ റസ്റ്ററന്റ്  അടച്ചുപൂട്ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
112

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ റസ്റ്ററന്റ് അടച്ചുപൂട്ടി

April 11, 2025
0

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ റസ്റ്ററന്റ് അടച്ചുപൂട്ടി. ന്യൂ ഷഹാമയിൽ സ്ഥിതി ചെയ്യുന്ന കോഹിനൂർ റസ്റ്ററന്റാണ് പൂട്ടിയത്. അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമത്തിന്റെയും അനുബന്ധ നിയമങ്ങളുടെയും ലംഘനമാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നടപടി. എമിറേറ്റിലെ ഭക്ഷണശാലകളിൽ അധികൃകർ പതിവായി പരിശോധനകൾ നടത്താറുണ്ട്. പലപ്പോഴും പ്രാദേശിക മാനദണ്ഡങ്ങൾ പാലിക്കാത്തതോ ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ, സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതോ ആയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു.

Continue Reading
യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
138

യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം

April 11, 2025
0

യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കുറ്റക്കാർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (23.49 ലക്ഷം രൂപ) വരെ പിഴയുമാണ് പരിഷ്കരിച്ച ഗതാഗത നിയമത്തിലുള്ളത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുന്നത് അടക്കം കൂടുതൽ അധികാരം ട്രാഫിക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നൽകി. റോഡപകടവും പരുക്കും മരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2024ൽ യുഎഇയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കും വിധം

Continue Reading
മലപ്പുറം കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു, യുവാവിനും യുവതിക്കും ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
111

മലപ്പുറം കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു, യുവാവിനും യുവതിക്കും ദാരുണാന്ത്യം

April 11, 2025
0

മലപ്പുറം: കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തിൽ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം. കരിമ്പുഴ ടാമറിന്റ് ഹോട്ടലിനു സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബ​സ് ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈ​ക്കിന്റെ നി​യ​ന്ത്ര​ണം വി​ട്ടതോടെ ഇ​രു​വ​രും ബ​സി​ന​ടി​യി​ലേ​ക്ക്

Continue Reading
എസ്.എഫ്.ഐയെ പിരിച്ചുവിടണം”; വിഡി സതീശൻ
Kerala Kerala Mex Kerala mx Top News
1 min read
217

എസ്.എഫ്.ഐയെ പിരിച്ചുവിടണം”; വിഡി സതീശൻ

April 11, 2025
0

കാസർകോട്: എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയെ നേതൃത്വം ഇടപെട്ട് പിരിച്ചുവിടണം. ഇന്നലെ കേരള സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു. അവരെ രക്ഷിക്കാന്‍ എത്തിയ പൊലീസിനെയും മർദിച്ചു. ഇന്ന് പുലര്‍ച്ചെ എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവരുടെ വാര്‍ഷിക ആഘോഷത്തിന് തയാറാക്കി വച്ചിരുന്ന ഭക്ഷണം

Continue Reading
സൗദിയിൽ  പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
113

സൗദിയിൽ പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി

April 11, 2025
0

സൗദിയിൽ 14 പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് എണ്ണ, പ്രകൃതിവാതക പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതെന്നു സൗദി പ്രസ് ഏജൻസി അറിയിച്ചു.6 പാടങ്ങളിലും 2 റിസർവോയറുകളിലുമായി ദിവസേന 8,126 ബാരൽ എണ്ണ ഉൽപാദിപ്പിക്കാനാകും. മറ്റു 2 പാടങ്ങളിലും 4 റിസർവോയറുകളിലുമായി പ്രതിദിനം 8.05 കോടി സ്റ്റാൻഡേഡ് ക്യുബിക് അടി പ്രകൃതിവാതകവും ഉൽപാദിപ്പിക്കാനാകും. എണ്ണപ്പാടങ്ങളിൽനിന്നും റിസർവോയറുകളിൽ നിന്നുമായി 21.1 ലക്ഷം ക്യുബിക് അടി

Continue Reading
പോ​ക്‌​സോ കേ​സ് പ്ര​തി പി​ടി​യി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
183

പോ​ക്‌​സോ കേ​സ് പ്ര​തി പി​ടി​യി​ല്‍

April 11, 2025
0

പേ​രൂ​ര്‍​ക്ക​ട: മി​ഠാ​യി​യി​ല്‍ എം​ഡി​എം​എ ക​ല​ര്‍​ത്തി ന​ല്‍​കി മ​യ​ക്കി 13-കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​പ്പ​കേ​സ് പ്ര​തി​യെ പോലീസ് പി​ടി​കൂ​ടി. പു​ന്ന​യ്ക്കാ​മു​ക​ള്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റൈ​സ് (19) ആ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി​യ​ട​ങ്ങി​യ മി​ഠാ​യി സ്ഥി​ര​മാ​യി പ്ര​തി കു​ട്ടി​ക്കു ന​ല്‍​കി​യി​രു​ന്നു. ഇ​തു ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ കു​ട്ടി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കുകയായിരുന്നു. പെ​ണ്‍​കു​ട്ടി നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പോ​ലീ​സി​നെ​ക്ക​ണ്ടു തി​രു​മ​ല ഭാ​ഗ​ത്തു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍​നി​ന്നു ചാ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ

Continue Reading