നല്ല വെള്ളി എങ്ങനെ മലയാളിയുടെ ദുഃഖ വെള്ളിയായി?
Good Friday 2025 Kerala Kerala Mex Kerala mx Top News
1 min read
135

നല്ല വെള്ളി എങ്ങനെ മലയാളിയുടെ ദുഃഖ വെള്ളിയായി?

April 17, 2025
0

മൂന്ന് ആണിയില്‍ കുരിശില്‍ തറയ്ക്കപ്പെട്ട് കിടന്ന ക്രിസ്തുവിന്‍റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. ഗാഗുല്‍ത്താ മലയില്‍ നിന്നും കാല്‍വരിക്കുന്നിലേക്ക് മുള്‍ക്കിരീടം ചൂടി, റോമാ സൈനികരുടെ ആവര്‍ത്തിച്ചുള്ള ചാട്ടവാറടി ഏറ്റ് തന്‍റെ വിശ്വാസികളുടെ പാപ ഭാരമാകുന്ന കുരിശ് ചുമന്ന് സ്വയം മരണത്തിലേക്ക് നടന്ന് പോയ ക്രിസ്തു. അദ്ദേഹമേറ്റ ഓരോ അടിയും സ്വന്തം വിശ്വാസികളെ രക്ഷിക്കാനായിരുന്നു.അദ്ദേഹത്തിന്‍റെ അന്ത്യയാത്രയില്‍ പടയാളികൾ, ‘യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു’ എന്നായിരുന്നു പരിഹസിച്ചിരുന്നത്. മുപ്പത് വെള്ളിക്കാശിന് സ്വന്തം

Continue Reading
യേശു ദേവന്റെ പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി; അറിയാം ആചാരങ്ങളും ചടങ്ങുകളും
Good Friday 2025 Kerala Kerala Mex Kerala mx Top News
1 min read
170

യേശു ദേവന്റെ പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി; അറിയാം ആചാരങ്ങളും ചടങ്ങുകളും

April 17, 2025
0

ക്രൈസ്തവ ആരാധന ക്രമത്തിലെ ഏറ്റവും വിശേഷപ്പെട്ട ആചരണമായി കണക്കാക്കുന്ന ഒന്നാണ് ദുഃഖവെള്ളി. ഈ വര്‍ഷം ഏപ്രില്‍ ഏഴിനാണ് ദുഃഖവെള്ളി ആചരിക്കുന്നത്. ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹ ത്രിദിനത്തിന്റെ ഭാഗമായ പെസഹായും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റര്‍ ഞായറാഴ്ചയോടെ യാണ് വലിയ നോയമ്പിനും അവസാനം കുറിക്കുന്നത്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചടുത്തോളം അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ കുരിശുമരണം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുകയും മനുഷ്യ കുലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായി

Continue Reading
കാലം മാറി കഥ മാറി;   മനുഷ്യ കുഞ്ഞിന് ജന്മം നൽകി റോബോട്ട്..!
Kerala Kerala Mex Kerala mx Tech Top News
1 min read
151

കാലം മാറി കഥ മാറി;  മനുഷ്യ കുഞ്ഞിന് ജന്മം നൽകി റോബോട്ട്..!

April 17, 2025
0

മനുഷ്യൻ വളരെ പ്രത്യേകതയുള്ള ഒരു ജീവിയാണ്. മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്ഥമായി ഒരുപാട് കഴിവുകളും, സങ്കീർണവുമാണ് ഒരു മനുഷ്യ ജന്മം. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ജന്മം പൂർണമാവുക എന്ന് നമ്മൾ പറയാറുണ്ട് അല്ലെ… അടുത്ത കാലത്തായി മനുഷ്യരുടെ കണ്ടുപിടിത്തങ്ങളും, കണ്ടെത്തലുകളും അഭൂതമായ വളർച്ച കൈവരിച്ചിട്ടുമുണ്ട്. ഒരു റോബോട്ട് മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇല്ല എന്നാണ് ഉത്തരം എങ്കിൽ ഇനി വിശ്വസിക്കണം എന്നാണ് ശാസ്ത്ര

Continue Reading
ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ യു​വാ​വി​ന് ക്രൂ​ര പീ​ഡ​നം
Kerala Kerala Mex Kerala mx National Top News
0 min read
152

ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ യു​വാ​വി​ന് ക്രൂ​ര പീ​ഡ​നം

April 17, 2025
0

ബം​ഗ​ളൂ​രു: ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ യു​വാ​വി​ന് ക്രൂ​ര പീ​ഡ​നം. ബം​ഗ​ളൂ​രു നെ​ല​മം​ഗ​ല​യി​ലെ സ്വ​കാ​ര്യ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണ്‌ സം​ഭ​വം നടന്നത്. അ​ന്തേ​വാ​സി​യെ വ​ലി​ച്ചി​ഴ​ച്ച്‌ ക്രൂ​ര​മ​ർ​ദ​ന​മാ​ണ് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.സ്ഥാ​പ​ന ഉ​ട​മ​യു​ടേ​യും സ​ഹാ​യി​യു​ടേ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Continue Reading
മ​ധ്യ​പ്ര​ദേ​ശ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം ; രോ​ഗി മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
0 min read
134

മ​ധ്യ​പ്ര​ദേ​ശ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം ; രോ​ഗി മ​രി​ച്ചു

April 17, 2025
0

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒരു മരണം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഓ​ക്സി​ജ​ൻ മാ​സ്ക് മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി​യാ​ണ് മരണപ്പെട്ടത്. ഭോ​പ്പാ​ലി​ലെ മൊ​റീ​ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ, ബേ​ൺ യൂ​ണി​റ്റ്, സ​ർ​ജി​ക്ക​ൽ വാ​ർ​ഡ് എ​ന്നി​വ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
131

ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

April 17, 2025
0

കൊ​ല്ലം: വി​ൽ​പ​ന​യ്‌​ക്ക് എ​ത്തി​ച്ച ആ​റ് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. കു​ണ്ട​റ പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ, ലി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പ്ര​തി​ക​ളെ അറസ്റ്റിലായത്. ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്.അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷെ​രീ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ൾ ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്.

Continue Reading
മസ്‌കിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനവുമായി ഓപ്പണ്‍എഐ; ‘എക്സ്’ മോഡല്‍ സോഷ്യല്‍ ആപ്പ് വികസിപ്പിക്കും 
Kerala Kerala Mex Kerala mx Tech Top News
1 min read
141

മസ്‌കിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനവുമായി ഓപ്പണ്‍എഐ; ‘എക്സ്’ മോഡല്‍ സോഷ്യല്‍ ആപ്പ് വികസിപ്പിക്കും 

April 17, 2025
0

കാലിഫോര്‍ണിയ: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനവുമായി ഓപ്പണ്‍എഐ. എക്സിന് സമാനമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ ഭീമന്‍മാരായ ഓപ്പണ്‍എഐ എന്നാണ് റിപ്പോർട്ട്. ഓപ്പണ്‍എഐയുടെ പ്രമുഖ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുടെ ഇമേജ് ജനറേഷന്‍ പ്രോട്ടോടൈപ്പ് അടിസ്ഥാനത്തിലാണ് സോഷ്യല്‍ ഫീഡ് പണിപ്പുരയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തെ പ്രത്യേക ആപ്ലിക്കേഷനായാണോ അതോ ചാറ്റ്‌ജിപിടിക്ക് ഉള്ളില്‍ തന്നെ

Continue Reading
മെ​ട്രോ തൂ​ണ്‍ വീ​ണ് ഓ​ട്ടോ ഡ്രൈ​വർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Top News
1 min read
130

മെ​ട്രോ തൂ​ണ്‍ വീ​ണ് ഓ​ട്ടോ ഡ്രൈ​വർക്ക് ദാരുണാന്ത്യം

April 17, 2025
0

ബം​ഗ​ളൂ​രു: ട്ര​ക്കി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന മെ​ട്രോ തൂ​ണ്‍ വീ​ണ് ഓ​ട്ടോ ഡ്രൈ​വ​ര്‍​ മരിച്ചു. ബം​ഗ​ളൂ​രു കൊ​ഗി​ലു ക്രോ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബം​ഗ​ളൂ​രു സ്വ​ദേ​ശി കാ​സിം സാ​ഹ​ബാ​ണ് മരണപ്പെട്ടത്. ട്ര​ക്ക് റോ​ഡി​ന്‍റെ വ​ള​വി​ലൂ​ടെ പോ​കു​മ്പോ​ള്‍ ച​രി​ഞ്ഞ് വീ​ണ മെ​ട്രോ തൂ​ണി​ന് അ​ടി​യി​ൽ ഓ​ട്ടോ​റി​ക്ഷ പെ​ടു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള​ള മെ​ട്രോ​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു സി​മ​ന്‍റ് തൂ​ണു​ക​ള്‍.

Continue Reading
ഇ​ന്ത്യ​ക്കാ​രു​മാ​യി പോ‍​യ വി​മാ​നം നേ​പ്പാ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു
Kerala Kerala Mex Kerala mx National Top News
1 min read
133

ഇ​ന്ത്യ​ക്കാ​രു​മാ​യി പോ‍​യ വി​മാ​നം നേ​പ്പാ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു

April 17, 2025
0

കാ​ഠ്മ​ണ്ഡു: 12 ഇ​ന്ത്യ​ക്കാ​രു​മാ​യി പോ​യ വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു.ത്രി​ഭു​വ​ൻ എ​യ​ർ​പോ​ർ​ട്ടിലാണ് സീ​താ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാനം താ​ഴെ ഇ​റ​ക്കി​യ​ത്. വൈ​കു​ന്നേ​രം ര​ണ്ടിനാണ് സം​ഭ​വം നടന്നത്. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹൈ​ഡ്രോ​ളി​ക് ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം താ​ഴെ ഇ​റ​ക്കി​യ​ത്. ലൂ​ക്ല​യി​ൽ നി​ന്നും റാ​മേ ചാ​പ്പി​ലേ​ക്കി​ലേ​ക്ക് പോ​ക​വെ​യാ​ണ് യ​ന്ത്ര ത​ക​രാ​ർ​ റിപ്പോർട്ട് ചെയ്‌തത്‌. 12 ഇ​ന്ത്യ​ക്കാ​രും 3 നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ 15 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Continue Reading
ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
139

ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

April 17, 2025
0

കുവൈത്ത്: ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് ഭേദഗതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്. ഗ്രാൻഡ് അവന്യൂസിൽ നടക്കുന്ന വകുപ്പിൻ്റെ ബോധവൽക്കരണ പ്രദർശനത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലഫ്റ്റനന്‍റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി. അതേസമയം നിയമലംഘകർ പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടും. കൂടാതെ 2025

Continue Reading