കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക്  ധനസഹായം; അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
16

കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു

July 16, 2025
0

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്, കേരള സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം, ആത്മ മുഖേന  കര്‍ഷകഉല്‍പാദന സംഘങ്ങള്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രോജക്ടുകള്‍   നടപ്പിലാക്കുന്നതിന് സാമ്പത്തികസഹായം നല്‍കും.   ജില്ലയിലെ ബ്ലോക്കുകളില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷകഉല്‍പാദകസംഘങ്ങള്‍ (രജിസ്‌ട്രേഷന്‍ ചെയ്ത ഒരു വര്‍ഷം തികഞ്ഞവ), വിവിധ ഏജന്‍സികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതും മുന്‍കാലങ്ങളില്‍ ഇതേഘടകത്തില്‍ സാമ്പത്തിക സഹായം ലഭിക്കാത്തതുമായ കര്‍ഷകഉത്പാദക കമ്പനികള്‍ (രജിസ്‌ട്രേഷന്‍ ചെയ്തു മൂന്നുവര്‍ഷം തികഞ്ഞവ) എന്നിവയ്ക്ക് അപേക്ഷിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍,

Continue Reading
മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
23

മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

July 11, 2025
0

കൊല്ലം; ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍കച്ചിക്കടവ് പാലത്തിന്റെ നിര്‍മ്മാണത്തിനായി 27.97 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ടി എസ് കനാലിന് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിനും അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കലും അടക്കമുള്ളതാണ് പദ്ധതി. 7.95 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ അടങ്കല്‍. പിന്നീട് സ്ഥലം ഏറ്റെടുക്കലും, പൊതുമരാമത്ത് നിരക്ക് മാറ്റവും അടക്കമുള്ള ഘടകങ്ങളും ഉള്‍പ്പെട്ടതോടെയാണ് അധിക തുകയ്ക്കുള്ള പുതുക്കിയ അടങ്കലിന് ധനാനുമതി നല്‍കിയത്. 147.5

Continue Reading
അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Kollam Top News
1 min read
14

അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു

July 11, 2025
0

വാടി- തങ്കശ്ശേരി റൂട്ടില്‍ ക്യൂ.എസ്.എസ് സൊസൈറ്റി കെട്ടിടത്തിനു സമീപം അനധികൃതമായി സംഭരിച്ച് സൂക്ഷിച്ച 10 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സുജി,  സിന്ധു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പത്മജ, അനില എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സമീപത്തെ റേഷന്‍ കടകളിലും കര്‍ശന പരിശോധന നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍   കൊല്ലം മെയിന്‍ എന്‍.എഫ്.എസ്.എ

Continue Reading
വ്യക്തിഗത ഗുണഭോക്തൃ പദ്ധതി; ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക്  അപേക്ഷിക്കാം
Kerala Kerala Mex Kerala mx Kollam Top News
1 min read
18

വ്യക്തിഗത ഗുണഭോക്തൃ പദ്ധതി; ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം

July 10, 2025
0

സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ ധനസഹായത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് : www.sjd.kerala.gov.in ഫോണ്‍: 0474 2790971.

Continue Reading
സംസ്ഥാന മത്സ്യകര്‍ഷകഅവാര്‍ഡ്‌വിതരണം 11ന് കൊട്ടാരക്കരയില്‍; മന്ത്രിമാര്‍ പങ്കെടുക്കും
Kerala Kerala Mex Kerala mx Kollam Top News
1 min read
17

സംസ്ഥാന മത്സ്യകര്‍ഷകഅവാര്‍ഡ്‌വിതരണം 11ന് കൊട്ടാരക്കരയില്‍; മന്ത്രിമാര്‍ പങ്കെടുക്കും

July 8, 2025
0

സംസ്ഥാന മത്സ്യകര്‍ഷകഅവാര്‍ഡ്‌വിതരണം ജൂലൈ 11ന് വൈകിട്ട് 3.30ന് കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍  മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യം വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.   ധനകാര്യ വകുപ്പ് മന്ത്രി  കെ.എന്‍. ബാലഗോപാല്‍   അധ്യക്ഷനാകും. ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ സംസ്ഥാനതല അവാര്‍ഡ് വിതരണം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ നിര്‍വഹിക്കും. ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ

Continue Reading
എഴുകോണ്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ്, വ്യാപാര സമുച്ചയം നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി കെ. എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
25

എഴുകോണ്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ്, വ്യാപാര സമുച്ചയം നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി കെ. എന്‍ ബാലഗോപാല്‍

July 7, 2025
0

എഴുകോണിലെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റിന്റെയും വ്യാപാര സമുച്ചയത്തിന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വ്യാപാര സമുച്ചയത്തിന്റെയും മത്സ്യ മാര്‍ക്കറ്റിന്റെയും നിര്‍മാണത്തിന് ബജറ്റില്‍ മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ടാകും. മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യം സംസ്‌കരിക്കുന്നതിനായി പ്ലാന്റും ദുര്‍ഗന്ധം ഉണ്ടാവാതിരിക്കാന്‍ സംവിധാനങ്ങളുമൊരുക്കും. വ്യാപാര സമുച്ചയത്തില്‍ സര്‍ക്കാര്‍

Continue Reading
കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന രംഗത്ത് പുതുസംരംഭങ്ങള്‍ ഉയരുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
23

കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന രംഗത്ത് പുതുസംരംഭങ്ങള്‍ ഉയരുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍

July 7, 2025
0

കാര്‍ഷിക രംഗത്തെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണ-വിപണന മേഖലയില്‍ പുതുസംരംഭങ്ങള്‍ ഉയരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഹരിതശ്രീ’ സ്‌കൂളുകളില്‍ പോഷകത്തോട്ടം പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംരംഭങ്ങളിലൂടെ നാട്ടിലെ സാധാരണ ജനങ്ങള്‍ക്കും തൊഴില്‍ ലഭ്യമാവുകയാണ്. ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് കാര്‍ഷിക മേഖലയെ വിപുലീകരിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 സ്‌കൂളുകള്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കി. പ്രദേശത്തെ മണ്ണിന്റെ വളകൂറ് കാര്യക്ഷമമായി വിനിയോഗിച്ച് കാര്‍ഷിക

Continue Reading
കൊട്ടാരക്കര മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി; ലോകവ്യാപാരക്കരാറുകള്‍ക്കെതിരെ കരുതിയിരിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
27

കൊട്ടാരക്കര മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി; ലോകവ്യാപാരക്കരാറുകള്‍ക്കെതിരെ കരുതിയിരിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

July 5, 2025
0

ലോകവ്യാപാരക്കരാറുകള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കാതെ നോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാലും പാലുല്പന്നങ്ങളും ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കര്‍ഷകരെ ബാധിക്കും. അത്തരം കരാറുകള്‍ക്കെതിരെ ജാഗ്രത വേണ്ടതിനൊപ്പം അവയെ മറികടക്കാനുള്ള സാങ്കേതികവിദ്യകളും ഉണ്ടാകണം. ഏത് സമയത്തും വീട്ടുപടിക്കല്‍ സേവനം എത്തിക്കാന്‍ കഴിയുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ക്ഷീര

Continue Reading
‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ; ഐ.എ.എസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
90

‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ; ഐ.എ.എസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു

June 29, 2025
0

കൊല്ലം : ‘എന്റെ ഭൂമി’ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ വിജയകരമായി നടപ്പാക്കുന്ന കേരള മാതൃക പരിചയപ്പെടാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഐ.എ.എസ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഉന്നതതലസംഘം ജില്ല സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായാണ് സന്ദര്‍ശനം. മീനാട് സ്മാര്‍ട്ട് വില്ലേജ് സന്ദര്‍ശിച്ചു. ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ പൂര്‍ത്തീകരിച്ച വില്ലേജാണ് മീനാട്. ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ 1,000 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ച് പഞ്ചായത്തിലെ ഓരോ വീടും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും,

Continue Reading
ദീര്‍ഘദൂര യാത്രാപാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
78

ദീര്‍ഘദൂര യാത്രാപാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

June 29, 2025
0

കൊല്ലം : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ദീര്‍ഘദൂര യാത്രികര്‍ക്കായി പുതിയ പാക്കേജുകള്‍ പുറത്തിറക്കി. ഇക്കോ ടൂറിസം സെന്ററായ പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്‌സി വാലി എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ ട്രിപ്പുകള്‍. പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, കോട്ടയം, തൃശൂര്‍ നാലമ്പല തീര്‍ഥാടനങ്ങളും ജൂലൈ മാസ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൂറു ഏക്കര്‍ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്പല്‍പ്പൂക്കള്‍ ആസ്വദിക്കാനായി ചാര്‍ട്ട് ചെയ്ത മലരിക്കല്‍ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന്

Continue Reading