കു​രി​ശ് നീ​ക്കി​യ സ്ഥ​ല​ത്തേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം നടത്തും
Idukki Kerala Kerala Mex Kerala mx Top News
1 min read
114

കു​രി​ശ് നീ​ക്കി​യ സ്ഥ​ല​ത്തേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം നടത്തും

April 18, 2025
0

തൊ​ടു​പു​ഴ: കു​രി​ശ് പൊ​ളി​ച്ചുനീ​ക്കി​യ സ്ഥലത്ത് ഇ​ന്ന് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തും.നാ​ര​ങ്ങാ​ന​ത്തേ​ക്ക് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് പ്ര​ദ​ക്ഷി​ണം നടത്തുക. രാ​വി​ലെ 8.30ന് ​പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 11നു ​കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന ചൊ​ല്ലി നാ​ര​ങ്ങാ​ന​ത്തേ​ക്ക് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തും.വ​നം​വ​കുപ്പാണ് കു​രി​ശ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

Continue Reading
ചൊവ്വയില്‍ കണ്ടെത്തിയ നിഗൂഢ ദ്വാരം; ചിത്രങ്ങൾ പുറത്തുവിട്ട് നാസ
Kerala Kerala Mex Kerala mx Tech Top News
1 min read
99

ചൊവ്വയില്‍ കണ്ടെത്തിയ നിഗൂഢ ദ്വാരം; ചിത്രങ്ങൾ പുറത്തുവിട്ട് നാസ

April 18, 2025
0

ചൊവ്വയില്‍ കണ്ടെത്തിയ 328 അടി വ്യാസമുള്ള നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ. ചൊവ്വയുടെ ഉപരിതലത്തിനടിയിലുള്ള ജീവന്‍ നിലനില്‍ക്കാനിടയുള്ള ഗുഹകളിലേക്കുള്ള പാതയാവാം ഇതെന്നാണ് അനുമാനം. നാസയുടെ മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ 2017 ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം. ഏപ്രില്‍ 13 ന് നാസയുടെ ആസ്ട്രോണമി പിക്ചര്‍ ഓഫ് ദി ഡേയില്‍ പുറത്തുവിട്ടതാണ് ഈ ചിത്രം. ചൊവ്വയുടെ ഉപരിതലത്തിലെ അതിസങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നിന്ന് മാറി ജീവന് നിലനില്‍ക്കാന്‍ തക്ക സാഹചര്യങ്ങള്‍ ഇത്തരം

Continue Reading
ഞാൻ ഓക്കേ ആണ്, നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കും; സഞ്ജു സാംസൺ
Kerala Kerala Mex Kerala mx Sports Top News
1 min read
125

ഞാൻ ഓക്കേ ആണ്, നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കും; സഞ്ജു സാംസൺ

April 18, 2025
0

ഐപിഎല്ലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മത്സരത്തിനിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് പരിക്കേറ്റിരുന്നു. ആറാം ഓവറില്‍ സ്പിന്നല്‍ വിപ്രാജ് നിഗമിനെ നേരിടവെ ബോള്‍ സഞ്ജുവിന്റെ വാരിയെല്ലില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് മത്സരശേഷം സഞ്ജു തന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നു. പരിക്ക് അത്ര വലിയ ഗൗരവമുള്ളതല്ലെന്നാണ് സഞ്ജു സമ്മാനദാന ചടങ്ങിൽ വെച്ച് പറഞ്ഞത്. ഇപ്പോള്‍ എനിക്കു വലിയ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ല. ഈ മത്സരത്തില്‍ ഞാന്‍ വീണ്ടും

Continue Reading
പ്രേക്ഷകർ സ്വീകരിച്ചു; ആഗോള കളക്ഷനില്‍ കുതിപ്പുമായി ബേസിലിന്റെ മരണമാസ്സ്‌
Cinema Kerala Kerala Mex Kerala mx Top News
1 min read
114

പ്രേക്ഷകർ സ്വീകരിച്ചു; ആഗോള കളക്ഷനില്‍ കുതിപ്പുമായി ബേസിലിന്റെ മരണമാസ്സ്‌

April 18, 2025
0

ബേസില്‍ ജോസഫ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് മരണമാസ്സ്‌. ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ചിത്രം ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ടൊവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്‍ത ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഓപ്പണിംഗില്‍ 1.1 കോടിയായിരുന്നു നെറ്റ് കളക്ഷനായി മരണമാസ്സ്‌ നേടിയത്. ചിത്രം ആഗോളതലത്തില്‍ ആകെ 11.74 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ബേസിൽ ജോസഫ്,

Continue Reading
ഹെറ്റ്മെയർ ടീമിലെ ഫിനിഷർ ഞാനല്ല; സൂപ്പർ ഓവറിനെ കുറിച്ച് നിതീഷ് റാണ
Kerala Kerala Mex Kerala mx Sports Top News
1 min read
141

ഹെറ്റ്മെയർ ടീമിലെ ഫിനിഷർ ഞാനല്ല; സൂപ്പർ ഓവറിനെ കുറിച്ച് നിതീഷ് റാണ

April 18, 2025
0

ഐപിഎല്ലിൽ സൂപ്പർ ഓവറോളം നീണ്ട പോരാട്ടത്തിൽ ഡൽഹി രാജസ്ഥാനെ തോൽപിച്ചിരുന്നു. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 188 റണ്‍സെടുത്ത് തുല്യനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം സ്റ്റബ്സിന്റെ സിക്സറോടെ നാലുപന്തുകള്‍ക്കുള്ളില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു. രാജസ്ഥാനായി ഏറ്റവും നന്നായി തിളങ്ങിയ നിതീഷ് റാണയെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കാതിരുന്നത് ചർച്ചയായിരുന്നു. ഫോമിലല്ലാതിരുന്ന താരമായ റിയാൻ പരാ​ഗും

Continue Reading
2025 ലെ വേൾഡ് കാർ ഓഫ് ദ ഇയർ കിരീടം നേടി കിയ
Auto Kerala Kerala Mex Kerala mx Top News
1 min read
152

2025 ലെ വേൾഡ് കാർ ഓഫ് ദ ഇയർ കിരീടം നേടി കിയ

April 18, 2025
0

2025 ലെ വേൾഡ് കാർ ഓഫ് ദ ഇയർ കിരീടം നേടി കിയ. ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികൾ അവരുടെ മോഡലുകൾ പ്രദർശിപ്പിച്ച ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയിൽ കഴിഞ്ഞ ദിവസം ആയിരുന്നു ഈ പ്രഖ്യാപനം. കിയയുടെ ഈ വിജയം ഇതാദ്യമല്ല, നേരത്തെ, 2020 ൽ കിയ ടെല്ലുറൈഡും 2024 ൽ EV9 ഉം ഈ കിരീടം നേടിയിരുന്നു. അതായത്, വേൾഡ് കാർ ഓഫ് ദ ഇയർ ആയി

Continue Reading
ഭാരതപ്പുഴയില്‍ രണ്ട് പേർ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
112

ഭാരതപ്പുഴയില്‍ രണ്ട് പേർ മുങ്ങി മരിച്ചു

April 18, 2025
0

മലപ്പുറം : ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30-ന് മദിരശ്ശേരി താഴം കടവിലായിരുന്നു അപകടം ഉണ്ടായത്.കുളിക്കുന്നതിനിടെ മുഹമ്മദ് ലിയാന്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴയോരത്ത് നിന്നിരുന്ന ആബിദ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍, ഇരുവരും പുഴയില്‍ മുങ്ങിപോകുകയായിരുന്നു. കൊല്ലാട്ടു വളപ്പില്‍ അഹമ്മദ് കബീറിന്റെ മകനാണ് മുഹമ്മദ് ലിയാന്‍. അഹമ്മദ്

Continue Reading
സ്വർണ്ണാഭരണങ്ങൾ തട്ടിയ ജുവലറി ഉടമ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
117

സ്വർണ്ണാഭരണങ്ങൾ തട്ടിയ ജുവലറി ഉടമ അറസ്റ്റിൽ

April 18, 2025
0

വെള്ളറട: പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തകേസിൽ ജുവലറി ഉടമ അറസ്റ്റിൽ. തൃശൂർ സ്വദേശി ജസ്റ്റിൻജോസ് (30) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കേടുപാടുകൾ തീർക്കാൻ കൊടുത്ത പന്നിമല സ്വദേശി ആൻസിയുടെ അഞ്ചരപവൻ സ്വർണ്ണാഭരണം ഇയാൾ തട്ടിയെടുത്തിരുന്നു. പ്രതി ആഭരണം നൽകാതെ വിവിധ ബാങ്കുകളിലെ പണമില്ലാത്ത ചെക്കുകൾ നൽകി കബളിപ്പിക്കുകയായിരുന്നു. അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി പേരെ സ്വർണ്ണചിട്ടിയിൽ ചേർത്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു.ആദ്യം സ്വർണ്ണാഭരണങ്ങൾ നൽകി ജനങ്ങളുടെ വിശ്വാസംനേടിയശേഷമാണ്

Continue Reading
എല്ലാത്തിനും പിഴവേണ്ട; 12 കുറ്റങ്ങളില്‍ മാത്രം ക്യാമറ വഴി പിഴ ചുമത്തിയാല്‍ മതി: ഉദ്യോഗസ്ഥരെ വിലക്കി ഗതാഗത കമ്മിഷണര്‍
Auto Kerala Kerala Mex Kerala mx Top News
1 min read
116

എല്ലാത്തിനും പിഴവേണ്ട; 12 കുറ്റങ്ങളില്‍ മാത്രം ക്യാമറ വഴി പിഴ ചുമത്തിയാല്‍ മതി: ഉദ്യോഗസ്ഥരെ വിലക്കി ഗതാഗത കമ്മിഷണര്‍

April 18, 2025
0

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍വാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളില്‍ മാത്രം ക്യാമറവഴി പിഴ ചുമത്തിയാല്‍ മതിയെന്ന് ഗതാഗതകമ്മിഷണര്‍. മൊബൈലില്‍ ചിത്രമെടുത്ത് ഇ-ചെലാന്‍വഴി മറ്റ് നിയമലംഘനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ പിഴചുമത്തിയതോടെയാണ് കമ്മിഷണറുടെ ഇടപെടല്‍. വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷന്‍-ഫിറ്റ്നസ് കാലാവധി കഴിയുക, പുകപരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൊബൈല്‍ഫോണില്‍ എടുക്കുന്ന ചിത്രം അടിസ്ഥാനമാക്കി പിഴചുമത്തരുതെന്നാണ് നിര്‍ദേശം. വാഹനങ്ങള്‍ നിര്‍ത്തി പരിശോധിക്കുന്നവേളയില്‍ ഇവയ്ക്ക് പ്രത്യേകം ചെക്ക് റിപ്പോര്‍ട്ട് നല്‍കി പിഴയീടാക്കാം. ഹെല്‍മെറ്റ് ഇല്ലാതെ

Continue Reading
മോഷണ കേസിലെ പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
113

മോഷണ കേസിലെ പ്രതി പിടിയിൽ

April 18, 2025
0

ആലപ്പുഴ: ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന പ്രതി അറസ്റ്റിൽ. കണ്ണൂർ ചപ്പാരപടവ് പഞ്ചായത്ത് തോട്ടുങ്കൽ വീട്ടിൽ മഹേഷാണ് അറസ്റ്റിലായത്. 12ന് പുലർച്ചെ 3നാണ് മോഷണം നടത്തിയത്. മോഷണം നടന്ന സ്ഥലത്തു നിന്നു ലഭിച്ച വിരൽ അടയാളം ഫിംഗർ പ്രിന്റ് ബ്യൂറോ ശേഖരിച്ച് നടത്തിയ പരിശോധയിൽ നിരവധി മോഷണകേസിൽ പ്രതിയായ മഹേഷാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു.ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading