അബുദാബിയിൽ റീജനൽ വാക്സീൻ വിതരണ കേന്ദ്രം തുറന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
113

അബുദാബിയിൽ റീജനൽ വാക്സീൻ വിതരണ കേന്ദ്രം തുറന്നു

April 18, 2025
0

ജീവൻ രക്ഷാ വാക്സീനുകൾ വേഗത്തിൽ ലഭ്യമാക്കാൻ അബുദാബിയിൽ റീജനൽ വാക്സീൻ വിതരണ കേന്ദ്രം തുറന്നു. വ്യത്യസ്ത കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ച് വിതരണം ഊർജിതമാക്കാനാണ് പദ്ധതി. ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി. വാക്സീൻ ഗവേഷണ വികസന ശ്രമങ്ങൾ ശക്തമാക്കി ലഭ്യത

Continue Reading
മ​ധ്യവ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
109

മ​ധ്യവ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ; പ്രതി അറസ്റ്റിൽ

April 18, 2025
0

കൊ​ല്ലം: മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്രതി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ട​യ്ക്കാ​വൂ​ർ നി​ല​യ്ക്ക​മു​ക്ക് കോ​ണ​ത്തു​വി​ള വീ​ട്ടി​ൽ വി​ഷ്ണു(27) ആ​ണ് അറസ്റ്റിലായത്. മൈ​ല​ക്കാ​ട് സു​നൈ​ദ മ​ൻ​സി​ലി​ൽ സ​ലാ​ഹു​ദീ​നെ​യാ​ണ് വി​ഷ്ണു കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി വി​ഷ്ണു​വും സ​ലാ​ഹു​ദീ​നും ത​മ്മി​ൽ ഉ​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഭ​വം. വി​ഷ്ണു ക​ത്തി കൊ​ണ്ട് സ​ലാ​ഹു​ദീ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൻ​കീ​ഴ് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, പി​ടി​ച്ചു​പ​റി, കൊ​ല​പാ​ത​ക​ശ്ര​മം

Continue Reading
യുഎഇയിൽ നിന്ന് മറ്റു ജിസിസി രാജ്യങ്ങളിലേക്ക് ഇനി കാറിൽ പറക്കാം
Kerala Kerala Mex Kerala mx Pravasi Top News
1 min read
101

യുഎഇയിൽ നിന്ന് മറ്റു ജിസിസി രാജ്യങ്ങളിലേക്ക് ഇനി കാറിൽ പറക്കാം

April 18, 2025
0

യുഎഇയിൽനിന്ന് മറ്റു ജിസിസി രാജ്യങ്ങളിലേക്ക് ഇനി കാറിൽ പറക്കാം. 2 മണിക്കൂർ 20 മിനിറ്റുകൊണ്ട് അബുദാബിയിൽനിന്ന് മസ്കത്തിലേക്കോ ദോഹയിലേക്കോ കുവൈത്തിലേക്കോ പറക്കാം. ദുബായിൽനിന്ന് ബഹ്റൈനിലേക്കും മറ്റു ജിസിസി രാജ്യങ്ങളിലേക്കും പറക്കും കാറിൽ എത്താൻ ഇതേ സമയം മതി. റിയാദിൽനിന്ന് കുവൈത്തിലേക്ക് 2.40 മണിക്കൂർ കൊണ്ട് എത്താം. 2027ൽ പദ്ധതി യാഥാർഥ്യമാകും. ഷാർജ റിസർച്, ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്കിൽ ഡച്ച് കമ്പനി പിഎഎൽ-വിയുടെ സ്ഥാപകനും സിഇഒയുമായ റോബർട്ട് ഡിങ്കെമാൻസെയാണ് പ്രോട്ടോടൈപ്പ്

Continue Reading
ഒമാനിൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച സ്വാദേശി പൗ​ര​ൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
104

ഒമാനിൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച സ്വാദേശി പൗ​ര​ൻ അറസ്റ്റിൽ

April 18, 2025
0

ഒമാനിലെ ഇ​ബ്രി വി​ലാ​യ​ത്തി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റി​യി​ച്ചു. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്കും വേ​ണ്ടി നി​ശ്ച​യി​ച്ച പാ​ത​ക​ളി​ൽ മ​നഃ​പൂ​ർ​വം വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റി മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​യെ​ന്ന് ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് പ​റ​ഞ്ഞു. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.

Continue Reading
കു​രി​ശി​ന്‍റെ വ​ഴി​യു​മാ​യി വി​ശ്വാ​സി​ക​ൾ ; ത​ട​ഞ്ഞ് വ​നം​വ​കു​പ്പ്
Idukki Kerala Kerala Mex Kerala mx Top News
1 min read
125

കു​രി​ശി​ന്‍റെ വ​ഴി​യു​മാ​യി വി​ശ്വാ​സി​ക​ൾ ; ത​ട​ഞ്ഞ് വ​നം​വ​കു​പ്പ്

April 18, 2025
0

തൊ​ടു​പു​ഴ: തൊ​മ്മ​ൻ​കു​ത്തി​ൽ കു​രി​ശ് പൊ​ളി​ച്ചു​നീ​ക്കി​യ നാ​ര​ങ്ങാ​ന​ത്തേ​ക്ക് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ത​ട​ഞ്ഞ് വ​നം​വ​കു​പ്പ്. പ്രാ​ർ​ഥ​ന മാത്രം നടത്തി തി​രി​ച്ചു പോ​കു​മെ​ന്ന് അ​റി​യി​ച്ച വി​ശ്വാ​സി​ക​ൾ പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​വും മ​റ്റു ച​ട​ങ്ങു​ക​ളും പൂ​ർ​ത്തി​യാ​ക്കി. രാ​വി​ലെ 8.30ന് ​കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കു​രി​ശു​രൂ​പ​മേ​ന്തി നാ​ര​ങ്ങാ​ന​ത്തേ​ക്ക് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ത്. നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

Continue Reading
മോഡൽ പോളിടെക്നിക്ക് കോളേജിൽ താൽക്കാലിക ഒഴിവ്
Education Kerala Kerala Mex Kerala mx Top News
1 min read
156

മോഡൽ പോളിടെക്നിക്ക് കോളേജിൽ താൽക്കാലിക ഒഴിവ്

April 18, 2025
0

കൊല്ലം : കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഒ ആൻ്റ് പിഎ അല്ലെങ്കിൽ ഒരു വർഷ ദൈർഘ്യമുള്ള ഗവ.അംഗീകൃത ഡാറ്റാ എൻട്രി ടെക്നിക്സ് ആൻ്റ് ഓഫീസ് ഓട്ടോമേഷൻ,മലയാളം ടൈപ്പ്, ടാലി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 21ന് രാവിലെ 10.30-ന് നടക്കുന്ന അഭിമുഖത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 9447488348

Continue Reading
റൊമാന്റിക് കോമഡി ചിത്രം ‘ഓടും കുതിര ചാടും കുതിര’ ചിത്രീകരണം പൂർത്തിയായി
Cinema Kerala Kerala Mex Kerala mx Top News
1 min read
168

റൊമാന്റിക് കോമഡി ചിത്രം ‘ഓടും കുതിര ചാടും കുതിര’ ചിത്രീകരണം പൂർത്തിയായി

April 18, 2025
0

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായതായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്, വമ്പൻ പ്രേക്ഷക സ്വീകാര്യത നേടിയ പോസ്റ്റർ ഇതിനോടകം മലയാള സിനിമാ മേഖലയിൽ ചർച്ചയുമായിരിക്കുകയാണ് . ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ്

Continue Reading
ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും 
Ernakulam Kerala Kerala Mex Kerala mx Top News
0 min read
126

ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും 

April 18, 2025
0

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരാവണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് നോട്ടീസ് അയക്കും. രാസ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.ഷൈൻ ഏതെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നകാര്യങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്.

Continue Reading
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന്  കർശന നടപടികളുമായി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
120

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് കർശന നടപടികളുമായി കുവൈത്ത്

April 18, 2025
0

 ബാങ്കിങ് മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും കർശന നടപടികളുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നിർദേശം നൽകി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധന സഹായം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. ഓരോ ഉപഭോക്താവിന്റെയും അക്കൗണ്ട് വിവരങ്ങൾ നിരീക്ഷണ വിധേയമാ ക്കുകയും നിർദ്ദിഷ്‌ട സമയത്തിനകം പുതുക്കുകയും ചെയ്യാതിരുന്നാൽ, ബന്ധപ്പെട്ട അക്കൗണ്ട്

Continue Reading
മ​സ്‌​ക​ത്തി​ൽ​നി​ന്ന് 1300ല​ധി​കം ഹെ​ർ​ബ​ൽ, സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
105

മ​സ്‌​ക​ത്തി​ൽ​നി​ന്ന് 1300ല​ധി​കം ഹെ​ർ​ബ​ൽ, സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

April 18, 2025
0

മ​സ്‌​ക​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 1,329 ലൈ​സ​ൻ​സി​ല്ലാ​ത്ത ഹെ​ർ​ബ​ൽ, സൗ​ന്ദ​ര്യ​വ​ർ​ധക ഉ​ൽപ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പി​ടി​ച്ചെ​ടു​ത്തു. അ​തോ​റി​റ്റി​യു​ടെ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സ​ർ​വീ​സ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ക്രീ​മു​ക​ൾ, കാ​പ്സ്യൂ​ളു​ക​ൾ, ഔ​ഷ​ധ ചേ​രു​വ​ക​ൾ ചേ​ർ​ത്ത വി​വി​ധ ത​രം തേ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യെ​ല്ലാം ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളോ അം​ഗീ​കാ​ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് വി​പ​ണ​നം ചെ​യ്തി​രു​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തും അ​പ​ക​ട​ക​ര​മാ​യേ​ക്കാ​വു​ന്ന​തു​മാ​യ ഉ​ൽപ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ജു​ഡീ​ഷ്യ​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ്

Continue Reading