മദ്യനയത്തിനെതിരെ വിജയ് ബാബു
Entertainment Kerala Kerala Mex Kerala mx Top News
1 min read
124

മദ്യനയത്തിനെതിരെ വിജയ് ബാബു

June 2, 2025
0

സര്‍ക്കാരിന്റെ മദ്യനയം പുനഃപ്പരിശോധിക്കണമെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു(Vijay Babu). ഒന്നാംതീയതികളില്‍ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന സര്‍ക്കാരിന്റെ വിചിത്രനയം പുനഃപ്പരിശോധിക്കണമെന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്. ‘ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അതിന്

Continue Reading
ഹൃദയം കീഴടക്കിയ നിമിഷം; വീല്‍ചെയറിലിരുന്ന് ക്രിക്കറ്റ് കളിച്ച് ഡിവില്ലിയേഴ്‌സ് !
Entertainment Kerala Kerala Mex Kerala mx Top News
1 min read
142

ഹൃദയം കീഴടക്കിയ നിമിഷം; വീല്‍ചെയറിലിരുന്ന് ക്രിക്കറ്റ് കളിച്ച് ഡിവില്ലിയേഴ്‌സ് !

June 2, 2025
0

വികലാംഗ അത്‌ലറ്റുകൾക്കൊപ്പം വീല്‍ചെയര്‍ ക്രിക്കറ്റ് കളിച്ച് ഹൃദയം കീഴടക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. മുംബൈ വീല്‍ചെയര്‍ ക്രിക്കറ്റ് ടീമുമായി നടത്തിയ പ്രാക്ടീസ് സെഷനിലാണ് താരവും ക്രിക്കറ്റ് കളിച്ചത്. മറൈന്‍ ലൈനിലെ ഇസ്ലാം ജിംഖാനയില്‍ നടന്ന ഒരു പരിപാടിയിലാണ് വികലാംഗ അത്‌ലറ്റുകൾക്കൊപ്പം ഡിവില്ലിയേഴ്‌സ് ക്രിക്കറ്റ് കളിച്ചത്.   ഡിവില്ലിയേഴ്‌സ് വീല്‍ചെയർ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം സജീവമായി പങ്കെടുത്തു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരത്തിന്റെ സാന്നിധ്യം ടീമിലെ താരങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. ‘പ്രൊജക്റ്റ്

Continue Reading
ഐപിഎല്ലിൽ  ബെംഗളൂരു കിരീടം നേടുമ്പോൾ അവൻ കളിയിലെ താരമാകും; വാര്‍ണർ
Entertainment IPL 2025 Kerala Kerala Mex Kerala mx Top News
1 min read
175

ഐപിഎല്ലിൽ ബെംഗളൂരു കിരീടം നേടുമ്പോൾ അവൻ കളിയിലെ താരമാകും; വാര്‍ണർ

June 2, 2025
0

ഐപിഎല്ലിൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം ക്വാളിഫയർ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും.   അതേസമയം രണ്ടാം ക്വാളിഫയറിന് മുമ്പ് തന്നെ ഐപിഎല്ലിന്റെ 18-ാം സീസണിലെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം ചൂടുമെന്നും ബെംഗളൂരുവിന്റെ പേസര്‍ ജോഷ് ഹേസൽവുഡ് ഫൈനലിൽ കളിയിലെ താരമാകുമെന്നും

Continue Reading
ഒരിക്കലും മാറില്ല, ആ വേദന ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു വാരിയർ
Entertainment Kerala Kerala Mex Kerala mx Top News
1 min read
171

ഒരിക്കലും മാറില്ല, ആ വേദന ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു വാരിയർ

June 2, 2025
0

സല്ലാപം എന്ന ഒറ്റ മലയാളം സിനിമകൊണ്ട് മലയാളി മനസുകളിൽ ഇടം നേടിയ നടിയാണ് മഞ്ജു വാരിയർ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി എല്ലാ പ്രമുഖ നടൻ മാരുടെയും കൂടെ നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല മറ്റ് അന്യഭാഷാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് താരം.   അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത നടി പിന്നീട് ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീട്

Continue Reading
‘മഹാഭാരതം അവസാന ചിത്രമായേക്കും’: സിനിമ വിടുമെന്ന സൂചന നൽകി ആമിര്‍ ഖാന്‍
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
229

‘മഹാഭാരതം അവസാന ചിത്രമായേക്കും’: സിനിമ വിടുമെന്ന സൂചന നൽകി ആമിര്‍ ഖാന്‍

June 2, 2025
0

മുംബൈ: സിനിമ വിടുകയാണെന്ന സൂചന നല്‍കി ബോളിവുഡ് താരം ആമിര്‍ ഖാന്‍. മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. അവസാന ശ്വാസം വരെ ജോലിചെയ്യണമെന്നാണ് ആഗ്രഹം. വേദവ്യാസ മഹര്‍ഷിയുടെ മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള സിനിമ വലിയൊരു പ്രോജക്റ്റ് ആയിരിക്കും. അതിനുശേഷം മറ്റൊന്നും ചെയ്തില്ലെന്നുവരാമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   മഹാഭാരതമെന്നത് ഒരുപാട് അര്‍ത്ഥതലങ്ങളുള്ളതാണെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ഇതില്‍

Continue Reading
മകന്‍ യാത്രയുടെ ഗ്രാജുവേഷന്‍ ചടങ്ങില്‍ ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
202

മകന്‍ യാത്രയുടെ ഗ്രാജുവേഷന്‍ ചടങ്ങില്‍ ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

June 2, 2025
0

ചെന്നൈ: മൂത്തമകന്‍ യാത്രയുടെ ഗ്രാജുവേഷന്‍ ചടങ്ങിന് ഒരുമിച്ചെത്തി നടന്‍ ധനുഷും മുന്‍ഭാര്യ സംവിധായികയുമായ ഐശ്വര്യ രജനികാന്തും. വിവാഹമോചനം ലഭിച്ച ശേഷം, മകന്റെ ബിരുദദാന ചടങ്ങ് ആഘോഷിക്കാന്‍ ഇരുവരും ഒന്നിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.   ബിരുദദാന ദിനത്തിലെ കുടുംബത്തിന്റെ രണ്ട് ചിത്രങ്ങള്‍ ധനുഷ് പങ്കുവച്ചു. നേരത്തെ, തങ്ങളുടെ രണ്ട് മക്കളായ യാത്രയുടെയും ലിംഗയുടെയും കായിക ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തിയിരുന്നു. ശനിയാഴ്ച ധനുഷ് മകന്‍ യാത്ര

Continue Reading
തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ
Entertainment Kerala Kerala Mex Kerala mx Top News
1 min read
162

തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ

May 30, 2025
0

ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകരുടെ മനം കവർന്ന ‘തുടരും’ എന്ന ചിത്രം തിയേറ്ററിൽ വൻവിജയം നേടിയിരുന്നു. യുവ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ഈ സിനിമ കഴിഞ്ഞ ദിവസം ഒ.ടി.ടിയിലും സ്ട്രീമിംഗ് തുടങ്ങി. സിനിമയിൽ മോഹൻലാൽ ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളുൾപ്പെടെ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. ഈ സിനിമയിൽ തിരുമലക്കോവിലിനെ ചുറ്റിപറ്റി ഒരു ഗാനരംഗം ഉണ്ട്. ‘തുടരും’ സിനിമയിലെ ‘കൊണ്ടാട്ടം’ പാട്ടിലാണ് തിരുമല മുരുകനെക്കുറിച്ച് പരാമർശം.

Continue Reading
മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടൻ’ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ”
Entertainment Kerala Kerala Mex Kerala mx Top News
0 min read
114

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടൻ’ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ”

May 29, 2025
0

മലയാളികളുടെ മനസിൽ ‘ഉണ്ണിയേട്ടന്‍’ എന്ന ഓമനപ്പേരിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം മലയാളം പാട്ടുകളിലൂടെ സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. നിരവധി മലയാളി ആരാധകരും താരത്തിനുണ്ട്. ഇക്കഴിഞ്ഞ ദിവസം താൻ അഭിനയിക്കുന്ന ഇന്നസെന്റ്’എന്ന മലയാള ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനായി താരം കൊച്ചിയിൽ

Continue Reading
ഇപ്പോൾ ആദ്യത്തെ ക്രഷിനോടൊപ്പം ലിവ് ഇൻ റിലേഷനിൽ’: അഞ്ജു അരവിന്ദ്
Entertainment Kasaragod Kerala Mex Kerala mx Top News
0 min read
150

ഇപ്പോൾ ആദ്യത്തെ ക്രഷിനോടൊപ്പം ലിവ് ഇൻ റിലേഷനിൽ’: അഞ്ജു അരവിന്ദ്

May 29, 2025
0

മലയാളികൾക്ക് സുപരിചിതമായ നടിയാണ് അഞ്ജു അരവിന്ദ്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ അഞ്ചു അരവിന്ദിനെന്നും ഒരു നല്ല സ്ഥാനമാണുള്ളത്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അഞ്ജു അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇപ്പോളിതാ അവൾ വികടൻ എന്ന തമിഴ് യൂട്യൂബ് ചാനലിനോട് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ മനസു തുറക്കുകയാണ് അഞ്ജു. ”ആദ്യവിവാഹം ഡിവോഴ്സായിരുന്നു. സെക്കന്റ് മാര്യേജ് ചെയ്ത

Continue Reading
അമ്മയെക്കുറിച്ച് മനസ്സ് തുറന്ന് വിനയ് ഫോർട്ട്
Entertainment Kerala Kerala Mex Kerala mx Top News
0 min read
123

അമ്മയെക്കുറിച്ച് മനസ്സ് തുറന്ന് വിനയ് ഫോർട്ട്

May 29, 2025
0

അമ്മയെന്നത് മിക്കവരുടെയും ജീവിതത്തിലെ ഒരു സ്വാധീന ശക്തിയാണ്. കാലത്തി​ന്റെ കുത്തൊഴുക്കിൽ പക്ഷേ ഇപ്പോൾ അമ്മയെന്ന വാക്കിന് പഴയ ആ ​ഗൃഹാതുരത്വം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ത​ന്റെ ജീവിതത്തിൽ അമ്മയുടെ ആ വലിയ സ്ഥാനത്തെക്കുറിച്ച് സിനിമാ താരം വിനയ് ഫോർട്ട് ഇപ്പോൾ മനസ്സുതുറക്കുകയാണ്… അമ്മ, മകൻ എന്നതിലുപരി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. 99 ശതമാനം കാര്യവും എനിക്ക് ഫ്രീയായി അമ്മയോട് പങ്കിടാം. നാലാം ക്ലാസ് മുതൽ നാടക രംഗത്തെത്തിയ എന്നെ കലാകാരൻ എന്ന നിലയിൽ

Continue Reading