ടീമിൽ എത്തിച്ചത് 18 കോടി നൽകി; പ്രതീക്ഷക്കൊത്ത് തിളങ്ങാനാകാതെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
131

ടീമിൽ എത്തിച്ചത് 18 കോടി നൽകി; പ്രതീക്ഷക്കൊത്ത് തിളങ്ങാനാകാതെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ

June 29, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസും ക്രിക്കറ്റ് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാന്റെ പ്രകടനം. 2017 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചേർന്ന റാഷിദ് ഖാൻ ഇതിനകം തന്നെ 150 വിക്കറ്റുകൾ നേടി കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് ഈ സീസണിൽ മികച്ച തുടക്കമല്ല ലഭിച്ചത്. ഇതുവരെ നടന്ന മത്സരങ്ങളിൽ ആകെ 10 ഓവർ എറിഞ്ഞ താരം 112

Continue Reading
കൂൾ ക്യാപ്റ്റൻ; പാറ്റ് കമ്മിൻസിനെ പുകഴ്ത്തി നിതീഷ് കുമാർ റെഡ്ഡി
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
750

കൂൾ ക്യാപ്റ്റൻ; പാറ്റ് കമ്മിൻസിനെ പുകഴ്ത്തി നിതീഷ് കുമാർ റെഡ്ഡി

June 27, 2025
0

പാറ്റ് കമ്മിൻസിനെ പുകഴ്ത്തി സൺ റൈസേഴ്സ് ഹൈദരാബാദിന്റെ യുവതാരം നിതീഷ് കുമാർ റെഡ്ഡി. സമ്മർദഘട്ടങ്ങളെ അതിജീവിക്കാനുള്ള ക്യാപ്റ്റൻ കമ്മിൻസിന്റെ കഴിവിനെയാണ് നിതീഷ് കുമാർ റെഡ്ഡി പുകഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ എസ്ആർഎച്ചിനെ ഫൈനലിലെത്തിച്ച നായകനാണ് കമ്മിൻസ്. ആ സീസണിലെ ഫൈനലിൽ സൺ റൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്തയോട് തോറ്റിരുന്നു. കഴിഞ്ഞ സീസണിൽ 18 വിക്കറ്റുകൾ നേടിയ കമ്മിൻസ് 143.16 എന്ന സ്ട്രൈക്ക് റേറ്റിൽ 136 റൺസും അടിച്ചെടുക്കുകയുണ്ടായി. ‘കമ്മിൻസ് ശാന്തനും കൂളുമായ ക്യാപ്റ്റനാണ്.

Continue Reading
പാവപ്പെട്ടവർ; ആർസിബിയെ ട്രോളി വീരേന്ദർ സേവാഗ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
165

പാവപ്പെട്ടവർ; ആർസിബിയെ ട്രോളി വീരേന്ദർ സേവാഗ്

June 26, 2025
0

ഐപിഎൽ 18–ാം സീസണിൽ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഇതുവരെ ഒരു ട്രോഫി പോലും നേടാനാകാത്ത ആർസിബിയെ ‘പാവപ്പെട്ടവർ’ എന്ന് വിശേഷിപ്പിച്ച സേവാഗ്, അവർ ഒന്നാം സ്ഥാനത്ത് എത്ര നാളുണ്ടാകുമെന്ന് ആർക്കറിയാമെന്ന് പരിഹസിച്ചു. ‘ഇടയ്ക്ക് ആർബിയെപ്പോലുള്ള പാവപ്പെട്ട ടീമുകളും ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ഫോട്ടോയൊക്കെ എടുക്കുകയും ചെയ്യട്ടെ.

Continue Reading
ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡ് നേടി അശ്വനി കുമാര്‍
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
359

ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡ് നേടി അശ്വനി കുമാര്‍

June 26, 2025
0

മുംബൈ: ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യൻസിന്‍റെ ഇടം കൈയന്‍ പേസര്‍ അശ്വനി കുമാര്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അരങ്ങേറിയ അശ്വനി കുമാര്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെയെ വീഴ്ത്തിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. പിന്നാലെ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും ആന്ദ്രെ റസലിനെയും കൂടി പുറത്താക്കി കൊല്‍ക്കത്തയുടെ നടുവൊടിച്ചു. മൂന്നോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത

Continue Reading
നോട്ട്ബുക്ക് സെലിബ്രേഷൻ പരിധിവിട്ടു;ദിഗ്‌വേഷ് രതിക്കെതിരെ നടപടി
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
197

നോട്ട്ബുക്ക് സെലിബ്രേഷൻ പരിധിവിട്ടു;ദിഗ്‌വേഷ് രതിക്കെതിരെ നടപടി

June 19, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രതി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനെതിരെ നടപടിയെടുത്ത് ബിസിസിഐ. പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് നേടിയ ശേഷം ദിഗ്‌വേഷ് രാതി നടത്തിയ സെലിബ്രേഷനെതിരെയാണ് നടപടിയെടുത്തത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചാണ് ദിഗ്‌വേഷിന്റെ വിക്കറ്റ് ആഘോഷം എന്ന് ബിസിസിഐ കണ്ടെത്തി. ഇതിന് മാച്ച് ഫീയുടെ 25 ശതമാനം ഫൈനും ഒരു ഡിമെറിറ്റ് പോയിന്റും ദിഗ്‌വേഷിന് വിധിച്ചു.

Continue Reading
ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
161

ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍

June 19, 2025
0

ഐപിഎല്ലിൽ തൊടുന്നതെല്ലാം നേട്ടങ്ങളാക്കി മുന്നേറുകയാണ് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ജേതാക്കളാക്കിയ ശ്രേയസ് ഇത്തവണ പഞ്ചാബ് കിംഗ്സിനൊപ്പമാണ്. ഈ സീസണിൽ കളിച്ച രണ്ട് കളികളിലും തകര്‍പ്പൻ ജയം സ്വന്തമാക്കി സീസണിൽ പഞ്ചാബ് മുന്നേറുകയാണ്. രണ്ട് മത്സരങ്ങളിലും ശ്രേയസ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നേടിയ വിജയത്തോടെ ക്യാപ്റ്റൻസിയിൽ ശ്രേയസ് അയ്യര്‍ ധോണിയുടെ നേട്ടം

Continue Reading
പരുക്ക് മാറി സഞ്ജു സാംസൺ മടങ്ങിയെത്തും; രാജസ്ഥാൻ റോയൽസിന് ആശ്വാസം
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
153

പരുക്ക് മാറി സഞ്ജു സാംസൺ മടങ്ങിയെത്തും; രാജസ്ഥാൻ റോയൽസിന് ആശ്വാസം

June 19, 2025
0

ബെംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസൺ ഉടൻ ചുമതലയേൽക്കും. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകിയതായാണ് വിവരം. കഴിഞ്ഞ ദിവസം പരിശോധനകൾക്കായി സഞ്ജു ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിൽ’ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണ് സഞ്ജു സാംസണിന്റെ വിരലിന് പരുക്കേറ്റത്. പരുക്ക് മാറിയെങ്കിലും ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ താരത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ രാജസ്ഥാൻ റോയൽസിനായി ഇംപാക്ട് പ്ലേയറുടെ

Continue Reading
റോയല്‍ ചലഞ്ചേഴ്സിന് തിരിച്ചടി: ഗുജറാത്തിനെതിരായ മത്സരത്തില്‍ വിരാട് കോഹ്ലിക്ക് പരിക്ക്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
139

റോയല്‍ ചലഞ്ചേഴ്സിന് തിരിച്ചടി: ഗുജറാത്തിനെതിരായ മത്സരത്തില്‍ വിരാട് കോഹ്ലിക്ക് പരിക്ക്

June 19, 2025
0

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തിരിച്ചടി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് പരിക്ക്. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയുടെ വിരലിന് പരിക്കേല്‍ക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ചേസിന്റെ 12-ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയുടെ പന്ത് സായ് സുദര്‍ശന്‍ ബൗണ്ടറിയിലേക്ക് അടിച്ചു. കോഹ്ലി പന്ത് തടയാന്‍ നോക്കിയെങ്കിലും തെന്നി വലത് കൈയിലെ വിരലില്‍ തട്ടി ബൗണ്ടറിയിലേക്ക് ഉരുണ്ടു.

Continue Reading
ആരാധക കരുത്തിന്റെ അഞ്ചാം ആണ്ട്; സോഷ്യൽ മീഡിയയിൽ ആർസിബിക്ക് ആധിപത്യം
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
194

ആരാധക കരുത്തിന്റെ അഞ്ചാം ആണ്ട്; സോഷ്യൽ മീഡിയയിൽ ആർസിബിക്ക് ആധിപത്യം

June 16, 2025
0

സോഷ്യൽ മീഡിയയിലെ ആധിപത്യം തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. സോഷ്യൽ മീഡിയയിൽ തുടർച്ചയായ അഞ്ചാം വർഷവും ഏറ്റവും ജനപ്രിയമായ ഐപിഎൽ ടീമായി ആർസിബി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ അനലിറ്റിക്‌സ് ടൂളുകളായ സോഷ്യൽ ഇൻസൈഡർ, എസ് ഇ എം റഷ് എന്നിവയുടെ കണക്കുകൾ അനുസരിച്ച്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ പോസ്റ്റുകൾക്ക് രണ്ട് ബില്യൺ എൻഗേജ്‌മെന്റുകൾ ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെക്കാൾ

Continue Reading
ആദ്യ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
174

ആദ്യ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ

June 16, 2025
0

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴയൊടുക്കണം. രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരുക്കേറ്റതിനാലാണ് രാജസ്ഥാന്‍റെ ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് നായകനായത്. ഐപിഎല്ലിൽ ചെന്നൈക്കെതിരെ ആറ് റൺസിനാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്

Continue Reading