സുംബ ഡാൻസ് : യഥാസ്തികരുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്ന് സ്പീക്കർ എ. എൻ ഷംസീർ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
82

സുംബ ഡാൻസ് : യഥാസ്തികരുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്ന് സ്പീക്കർ എ. എൻ ഷംസീർ

June 29, 2025
0

ആലപ്പുഴ : സുംബ ഡാൻസ് ഒരു കാർഡിയാക് വ്യായാമമാണെന്നും ചില യഥാസ്തികരുടെ സമ്മർദ്ദത്തിനു സർക്കാരും വിദ്യാഭ്യാസ വകുപ്പും വഴങ്ങേണ്ടതില്ലെന്നും നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ആലപ്പുഴ ആരവത്തിന്റെ ഭാഗമായിട്ടുള്ള ‘വിജ്ഞാന ജ്യോതി’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഈ വർഷത്തെ എസ് എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പി പി ചിത്തരഞ്ജൻ എം.എൽ.എ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്‌തു

Continue Reading
മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം ; മാത്യു ടി തോമസ് എംഎല്‍എ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
135

മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം ; മാത്യു ടി തോമസ് എംഎല്‍എ

June 29, 2025
0

പത്തനംതിട്ട : ടി കെ റോഡിലെ മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി കെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത പ്രശ്‌നം രൂക്ഷമായതിനാല്‍ പോലിസും പൊതുമരാമത്ത് വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ഉപദേശിക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. റോഡിന്

Continue Reading
സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു
Education Kerala Kerala Mex Kerala mx Top News
1 min read
90

സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

June 29, 2025
0

പത്തനംതിട്ട : കേരള മീഡിയ അക്കാദമിയില്‍ പി.ജി.ഡിപ്ലോമ വിഭാഗത്തില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍. ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ ഒന്നിന് രാവിലെ 10 നു സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0484-2422275, 2422068.  

Continue Reading
ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു ; കേ​ദാ​ർ​നാ​ഥി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി
Kerala Kerala Mex Kerala mx National Top News
0 min read
259

ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു ; കേ​ദാ​ർ​നാ​ഥി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി

June 29, 2025
0

ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​ദ​രി​നാ​ഥ് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് കേ​ദാ​ർ​നാ​ഥി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി. അ​ടു​ത്ത ഏ​ഴു ദി​വ​സ​ത്തേ​ക്ക് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുകയായണ്. രൂ​ദ്ര​പ്ര​യാ​ഗി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് കാ​ണാ​താ​യ എ​ട്ടു പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി നി​ർ​ദേ​ശം ന​ൽ​കി.

Continue Reading
പേവിഷബാധ പ്രതിരോധം ; സ്‌കൂൾ അസംബ്ലികളിൽ ബോധവത്ക്കരണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
103

പേവിഷബാധ പ്രതിരോധം ; സ്‌കൂൾ അസംബ്ലികളിൽ ബോധവത്ക്കരണം

June 29, 2025
0

തിരുവനന്തപുരം : പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി ജൂൺ 30ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂൾ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ക്ലാസ് സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് സ്‌കൂളുകളിലെ അസംബ്ലികളിൽ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ

Continue Reading
ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ഉണ്ടായ സം​ഘ​ർ​ഷത്തിൽ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു
Crime Ernakulam Kerala Kerala Mex Kerala mx Top News
0 min read
82

ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ഉണ്ടായ സം​ഘ​ർ​ഷത്തിൽ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

June 29, 2025
0

കൊ​ച്ചി: ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ‌ക​തൃ​ക്ക​ട​വ് ത​മ്മ​നം റോ​ഡി​ലെ മി​ല്ലേ​നി​യ​ൽ ബാ​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്ക് ആക്രമണം ഉണ്ടായത്. സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​രി​യെ നോ​ർ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാ​ർ കൗ​ണ്ട​റി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലെ​ത്തിയത്. യു​വാ​വു​മാ​യി ത​ർ​ക്കി​ച്ച യു​വ​തി ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ച് ആ​ക്ര​മിക്കുകയായിരുന്നു. മ​ദ്യ​ക്കു​പ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്.ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ ചി​ല സി​നി​മാ

Continue Reading
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
81

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

June 29, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയുടെ തീര മേഖലയില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മലയോര മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്.

Continue Reading
ജലനിരപ്പ് 136 അടി ; മുല്ലപ്പെരിയാർ അണക്കെട്ട്‌ 
ഇന്ന് തുറക്കും
Idukki Kerala Kerala Mex Kerala mx Top News
0 min read
106

ജലനിരപ്പ് 136 അടി ; മുല്ലപ്പെരിയാർ അണക്കെട്ട്‌ 
ഇന്ന് തുറക്കും

June 29, 2025
0

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി.ഈ സാഹചര്യത്തിൽ ഇന്ന് (ഞായർ) രാവിലെ 10ന്‌ സ്‌പിൽവേ ഷട്ടർ തുറക്കാൻ കേരള –തമിഴ്‌നാട്‌ അധികൃതർ ധാരണയായി. പ​ര​മാ​വ​ധി ആ​യി​രം ഘ​ന​യ​ടി​വെ​ള്ളം തു​റ​ന്നു​വി​ടും. 10 സ്‌പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 600 മുതൽ 1000 ഘനയടി വെള്ളം തുറന്നുവിടാനാണ്‌ തീരുമാനം. 13 സ്‌പിൽവേ ഷട്ടറുകളുണ്ട്‌. തുറന്നുവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മുന്നൊരുക്കങ്ങളും

Continue Reading
വിവിധ തസ്തികകളിലേക്ക് നിയമനം ; അഭിമുഖം ജൂലൈ രണ്ടിന്
Career Kerala Kerala Mex Kerala mx Top News
1 min read
101

വിവിധ തസ്തികകളിലേക്ക് നിയമനം ; അഭിമുഖം ജൂലൈ രണ്ടിന്

June 29, 2025
0

പത്തനംതിട്ട : അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള പരീക്ഷ / അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 10.30 ന് കോളജില്‍ നടക്കും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് അതത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ട്രേഡ്സ്മാന്‍- മെഷീനിസ്റ്റ് ആന്‍ഡ് പ്ലംബര്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്) – യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ./ തത്തുല്യം.ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ട്രേഡ്സ്മാന്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട

Continue Reading
പാകിസ്താനില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Top News World
1 min read
296

പാകിസ്താനില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

June 29, 2025
0

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഭൂചലനം അനുഭവപ്പെട്ടു. മധ്യ പാകിസ്താനിലെ മുള്‍ട്ടാനില്‍നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഞായറാഴ്ച പുലര്‍ച്ചെ 3.54-ഓടെയാണ് ഭൂകമ്പമുണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

Continue Reading