മയക്കുമരുന്ന്​ പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ചു ; മൂന്നുപേർ റിമാൻഡിൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
110

മയക്കുമരുന്ന്​ പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ചു ; മൂന്നുപേർ റിമാൻഡിൽ

April 2, 2025
0

മ​യ​ക്കു​മ​രു​ന്ന്​ പ​രി​ശോ​ധ​ന ഡ്രൈ​വി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. അ​ടി​മാ​ലി ഇ​രു​ന്നൂ​റേ​ക്ക​ർ മ​യി​ലാ​ടും​കു​ന്ന് വാ​ഴ​ശേ​രി​യി​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് ജ​യ​ൻ (ജ​പ്പാ​ൻ -25), മി​ല്ലും​പ​ടി പു​ല്ലേ​കു​ന്നേ​ൽ രാ​ഹു​ൽ ഷാ​ജി (23), മി​ല്ലും​പ​ടി കു​ന്നും​പു​റ​ത്ത് ജ​സ്റ്റി​ൻ ജോ​ൺ​സ​ൺ (22) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത 185ൽ ​ഇ​രു​നൂ​റേ​ക്ക​ർ അ​മ്പ​ല​പ​ടി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മു​മ്പ്​ മ​യ​ക്കു​മ​രു​ന്ന്​

Continue Reading
കുവൈത്തിൽ  ‘സ​ഹൽ’ ആപ്പ് വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
124

കുവൈത്തിൽ ‘സ​ഹൽ’ ആപ്പ് വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭിച്ചു

April 2, 2025
0

കുവൈത്തിൽ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കും. ‘ത​വാ​സു​ൽ’ സേ​വ​നം വ​ഴി 24 മ​ണി​ക്കൂ​റും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നു​മാ​കും. മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സേ​വ​നം നി​ല​വി​ൽ വ​ന്ന​ത്. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​റി​യി​പ്പ് ല​ഭി​ച്ച നി​മി​ഷം മു​ത​ൽ അ​തി​ന് നി​യ​മ​പ്രാ​ബ​ല്യ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Continue Reading
ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
136

ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു

April 2, 2025
0

ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു.രാജ്കുമാർ സന്തോഷിയുടെ കൾട്ട് കോമഡി ചിത്രം അന്ദാസ് അപ്‌നാ അപ്‌നാ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ റി റിലീസിന് ഒരുങ്ങുന്നത്. ആമിർ ഖാനും സൽമാൻ ഖാനും അഭിനയിച്ച 1994-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഹിന്ദി സിനിമയിൽ ഐക്കോണിക് സ്ഥാനം ഉറപ്പിച്ച ഒന്നാണ്. റിലീസ് ചെയ്തപ്പോൾ വലിയ വിജയമായില്ലെങ്കിലും കഥാപാത്രങ്ങളുടെ വിചിത്രമായ സ്വഭാവ സവിശേഷതകൾ കാരണം ചിത്രം വളരെയധികം

Continue Reading
ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു; കേരളത്തിൽ  2 തിയേറ്ററുകൾ
Cinema Kerala Kerala Mex Kerala mx Top News
1 min read
139

ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു; കേരളത്തിൽ 2 തിയേറ്ററുകൾ

April 2, 2025
0

പ്രീമിയം സിനിമാ അനുഭവവുമായി ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു. ആറിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡോള്‍ബി സിനിമ എത്തുക. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്. പുണെയിലെ സിറ്റി പ്രൈഡ്, ഹൈദരാബാദിലെ അല്ലു സിനിപ്ലെക്സ്, ട്രിച്ചിയിലെ എൽ.എ സിനിമ, ബെംഗളൂരുവിലെ എ.എം.ബി സിനിമാസ്, കൊച്ചിയിലെ ഇ.വി.എം സിനിമാസ്, ഉളിക്കലിലെ ജി സിനിപ്ലെക്സ് എന്നിവയാണ് ആദ്യത്തെ ആറ് ഓഡിറ്റോറിയങ്ങൾ. ഈ ആറ് തിയേറ്ററുകളിലും 2025-ല്‍ തന്നെ ഡോള്‍ബി സിനിമ പ്രവര്‍ത്തനം ആരംഭിക്കും. പുണെ ഒഴികെ ഡോള്‍ബി സിനിമ വരുന്ന

Continue Reading
കുവൈത്തിൽ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
139

കുവൈത്തിൽ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

April 2, 2025
0

ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ന്‍ തി​ര​ക്ക്. അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി 1,640 മൊ​ത്തം വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി. ഇ​തി​ൽ കു​വൈ​ത്തി​ൽ എ​ത്തി​യ​വ​യും പു​റ​പ്പെ​ട്ട​വ​യും ഉ​ൾ​പ്പെ​ടും. ഈ​ദ് അ​ൽ ഫി​ത്ർ അ​വ​ധി​ക്കാ​ല​ത്ത് ഏ​ക​ദേ​ശം 188,450 യാ​ത്ര​ക്കാ​ർ യാ​ത്ര ചെ​യ്തു. അ​വ​ധി​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്ത​ത് ദു​ബൈ, കെ​യ്‌​റോ, ജി​ദ്ദ, ദോ​ഹ, ഇ​സ്തം​ബു​ൾ എ​ന്നി​വ​യാ​ണെ​ന്ന് ഡി.​ജി.​സി.​എ വ്യ​ക്ത​മാ​ക്കി. അ​തേ​മ​സ​യം, പെ​രു​ന്നാ​ൾ അ​വ​ധി

Continue Reading
ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
138

ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

April 2, 2025
0

സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​യി​ലാ​ണ്ടി തി​ക്കോ​ടി പാ​ലൂ​ർ ക​രി​യാ​ട് റി​നീ​ഷി​നെ​യാ​ണ് (45) വ​ട​ക​ര അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് സി ​കെ. ജ​യ​പ്ര​സാ​ദും പാ​ർ​ട്ടി​യും അ​റ​സ്റ്റു ചെ​യ്ത​ത്. ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വാ​ട്ടും താ​ഴെ പാ​ർ​ക്കോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം​വെ​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വെ​ച്ച് മ​ദ്യ​വു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ്

Continue Reading
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
143

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ

April 2, 2025
0

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത്ത ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നോൺ റെസിഡന്റ് ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായി ലോകത്തെമ്പാടും മൂന്നരക്കോടിയിലേറെ ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നത്. മൊത്തം 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരിൽ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യൻ പാസ്‌പോർട്ടോടെ നോൺ റെസിഡന്റ് ഇന്ത്യക്കാരായി വിദേശരാജ്യത്തുള്ളത്. എൻ.ആർ.ഐ

Continue Reading
ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
159

ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സൗദി

April 2, 2025
0

സൗദിയുടെ ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകർക്കുള്ള ഗവേഷണങ്ങൾക്കായാണ് ഫലക് എന്ന പേരിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽകുന്നതായിരിക്കും ദൗത്യം. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഒൻപത് എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഏപ്രിൽ 1ന് പുലർച്ചെ 4.46 നായിരുന്നു വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണങ്ങളിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന

Continue Reading
ദുബായിൽ  ജനസംഖ്യ 40 ലക്ഷത്തിലേക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
167

ദുബായിൽ ജനസംഖ്യ 40 ലക്ഷത്തിലേക്ക്

April 2, 2025
0

ദുബൈയിലെ ജനസംഖ്യ ഈ വർഷം 40 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്ററാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് എമിറേറ്റിലെ ജനസംഖ്യാ വർധനയിൽ പ്രതിഫലിക്കുന്നത്. 2025 വർഷത്തിലെ ആദ്യപാദത്തിലെ കണക്കുപ്രകാരം 39.14 ലക്ഷമാണ് ദുബൈ എമിറേറ്റിലെ ജനസംഖ്യ. കഴിഞ്ഞ ജനുവരിക്കും മാർച്ചിനുമിടയിൽ 51,295 പേരാണ് ദുബൈയിലേക്ക് കുടിയേറിയതെന്ന് ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്റർ പറയുന്നു. വിദേശ തൊഴിലന്വേഷകർക്കും അതിസമ്പന്നർക്കും ദുബൈ പ്രിയപ്പെട്ട ഇടമായി തുടരുന്നു എന്ന് തെളിയിക്കുന്നതാണ്

Continue Reading
ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി
Kerala Kerala Mex Kerala mx Pravasi Top News
0 min read
199

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

April 1, 2025
0

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. ഇന്നലെയാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഖത്തറിൽ പെട്രോൾ വിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം, ഡീസൽ വിലയിൽ കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ്. 2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.05 റിയാലായിരുന്ന പ്രീമിയം പെട്രോളിന് ഏപ്രിലിൽ 2.00 റിയാലായി കുറഞ്ഞു.2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.10 റിയാലായിരുന്ന സൂപ്പർ ഗ്രേഡ്

Continue Reading