ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്
Kannur Kerala Kerala Mex Kerala mx Top News
1 min read
114

ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്

April 3, 2025
0

ത​ല​ശ്ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ഇ​രി​ട്ടി-​മ​ട്ട​ന്നൂ​ർ റോ​ഡി​ൽ ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 22 പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബ​സ് ഡ്രൈ​വ​ർ മ​ടി​ക്കേ​രി സ്വ​ദേ​ശി യ​തി​ൻ, ചാ​ലോ​ട് സ്വ​ദേ​ശി ബി​ന്ദു, നാ​റാ​ത്ത് സ്വ​ദേ​ശി പി. ​അ​നി എ​ന്നി​വ​രെ ക​ണ്ണൂ​ർ ബേ​ബി മെമ്മോറിയൽ ആ​ശു​പ​ത്രി​യി​ലും, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ, ബി​ന്ദു, റീ​ത, അ​ല​ൻ,

Continue Reading
കനത്ത മഴയിൽ വ്യാപക നാശനഷ്ടം
Kerala Kerala Mex Kerala mx Kollam Top News
1 min read
122

കനത്ത മഴയിൽ വ്യാപക നാശനഷ്ടം

April 3, 2025
0

ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. തൂ​ക്കു​പാ​ലം-​ശി​വ​ൻ​കോ​വി​ൽ റോ​ഡി​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ഷെ​ഡ് കാ​റ്റി​ൽ നി​ലം​പൊ​ത്തി. ആ​ർ​ക്കും പ​രി​ക്കി​ല്ല. 1500 അ​ടി​യി​ല​ധി​കം വി​സ്തൃ​തി​യു​ള്ള കൂ​റ്റ​ൻ ഷെ​ഡാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. ന​ഗ​ര​സ​ഭ​യു​ടെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ഏ​ഴു​നി​ല വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ന്റെ വ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സ്റ്റീ​ൽ ഷീ​റ്റു​ക​ളും കാ​റ്റി​ൽ നി​ലം​പൊ​ത്തി. പ​ട്ട​ണ​ത്തി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ളും ത​ക​ർ​ന്നു​വീ​ണു. വൈ​ദ്യു​തി ക​മ്പി​ക​ളി​ൽ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ്​ വൈ​ദ്യു​തി വി​ത​ര​ണ​വും ചി​ല​യി​ട​ങ്ങ​ളി​ൽ

Continue Reading
കുവൈത്തിൽ പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ ഇടിവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
135

കുവൈത്തിൽ പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ ഇടിവ്

April 3, 2025
0

പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന കുവൈത്തി പുരുഷന്മാരുടെ എണ്ണത്തിൽ 27 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 2025ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ കുറവ്. 2025 ജനുവരി മുതൽ മാർച്ച് വരെ, കുവൈത്തി പുരുഷന്മാരും പ്രവാസി സ്ത്രീകളും തമ്മിൽ 239 വിവാഹങ്ങൾ നടന്നു. ഇത് 2024-ൽ 326 ആയിരുന്നു. ഗൾഫ് സ്ത്രീകളുമായുള്ള വിവാഹങ്ങളിലാണ് ഏറ്റവും കുറവുണ്ടായത്. 74 വിവാഹങ്ങളാണ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം കുറവാണ്

Continue Reading
അമാസ്ഫിറ്റ്  പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
153

അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു

April 3, 2025
0

അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു. 1.97 ഇഞ്ച് അമോലെഡ് സ്‌ക്രീൻ, ബ്ലൂടൂത്ത് കോളിംഗ്, ഹൃദയമിടിപ്പ്, ഉറക്കം, രക്ത-ഓക്‌സിജൻ, സ്ട്രെസ് ട്രാക്കറുകൾ തുടങ്ങിയ ആരോഗ്യ നിരീക്ഷണ സവിശേഷതകളുമായാണ് അമാസ്ഫിറ്റ് ബിപ് 6 ( Amazfit Bip 6 ) എന്ന സ്മാർട്ട് വാച്ച് വരുന്നത്. ഓഫ്‌ലൈൻ, ഡൗൺലോഡ് ചെയ്യാവുന്ന മാപ്പുകൾ ഉപയോഗിച്ച് ജിപിഎസ് ട്രാക്കിംഗും ഈ സ്മാർട്ട് വെയറബിൾ പിന്തുണയ്ക്കുന്നു. നടത്തം, ഓട്ടം, സൈക്ലിംഗ്, ഔട്ട്‌ഡോർ, കോംബാറ്റ് സ്‌പോർട്‌സ്

Continue Reading
ഇൻഫിനിക്സ് നോട്ട് 50x 5G+ വിപണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
135

ഇൻഫിനിക്സ് നോട്ട് 50x 5G+ വിപണിയിൽ

April 3, 2025
0

ഇൻഫിനിക്സ് നോട്ട് 50x 5G+ (Infinix Note 50x 5G+) ആണ് ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇൻഫിനിക്സിന്റെ നോട്ട് സീരീസിൽ എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ കരുത്ത് മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസർ ആണ്. 12000 രൂപയിൽ താഴെ വിലയിൽ അ‌വിശ്വസനീയമായ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇൻഫിനിക്സ് നോട്ട് 50x 5G+ ന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 11,499 രൂപയും 8GB

Continue Reading
ഖത്തറിൽ ഇന്ന് മുതൽ പൊടിക്കാറ്റ് ശക്തമാകും
Kerala Kerala Mex Kerala mx Pravasi Top News
1 min read
133

ഖത്തറിൽ ഇന്ന് മുതൽ പൊടിക്കാറ്റ് ശക്തമാകും

April 3, 2025
0

ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രത്തിന്റെ വരവ് അറിയിക്കുന്ന കാലമാണിതെന്ന് അധികൃതർ വിശദമാക്കി. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. ഇടിമിന്നലും കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അലസരായത്ത് കാലത്താണ് അൽ മുഖ്ദാം നക്ഷത്രത്തിന്റെ സാന്നിധ്യമുണ്ടാകുന്നത്. പെട്ടെന്നുള്ള

Continue Reading
യുഎഇയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയയ്ക്കലിൽ വൻ വർധന
Kerala Kerala Mex Kerala mx Pravasi Top News
1 min read
127

യുഎഇയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയയ്ക്കലിൽ വൻ വർധന

April 3, 2025
0

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യൻ പ്രവാസികളുടെ നാട്ടിലേക്ക് പണമയയ്ക്കൽ ഉയർന്ന തോതിൽ രേഖപ്പെടുത്തി. ഈ വർഷം ഫെബ്രുവരി 10 ന് 23.94 ആയിരുന്ന ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ 23.30-23.33 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി, മാർച്ച് ആദ്യ പാദങ്ങളിലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യൻ രൂപയുടെ മൂല്യം ഏകദേശം ഒരു ശതമാനം വർധിച്ചു. ദിർഹത്തിനെതിരെ 23.24 രൂപ എന്ന നിലയിലാണ് ഇന്നത്തെ ദുബായ് ലുലു എക്സ്ചേഞ്ചിലെ

Continue Reading
ഖത്തറിൽ  പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ട്രോ​ളി​ങ് ഊ​ർ​ജി​ത​മാ​ക്കി മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
135

ഖത്തറിൽ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ട്രോ​ളി​ങ് ഊ​ർ​ജി​ത​മാ​ക്കി മ​ന്ത്രാ​ല​യം

April 3, 2025
0

ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പ്രാ​ദേ​ശി​ക ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, സു​സ്ഥി​ര​ത, പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രി​സ്ഥി​തി ലം​ഘ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ഴു​സ​മ​യ ഹോ​ട്ട്‌​ലൈ​നാ​യ 16066 വ​ഴി സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കും. അ​തേ​സ​മ​യം, പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ട​ൽ​ത്തീ​ര​വും, സ​മു​ദ്ര മേ​ഖ​ല​ക​ളും സം​ര​ക്ഷി​ച്ചു​കൊ​ണ്ട് പ​രി​സ്ഥി​തി

Continue Reading
ച​ര​ക്കു നീ​ക്ക​ത്തി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
131

ച​ര​ക്കു നീ​ക്ക​ത്തി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ

April 3, 2025
0

ച​ര​ക്കു നീ​ക്ക​ത്തി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ തു​റ​മു​ഖ​ങ്ങ​ൾ. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ക​ട​ൽ മാ​ർ​ഗം രാ​ജ്യ​ത്തേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം വ​ൻ​കു​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മ​വാ​നി ഖ​ത്ത​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ആ​ദ്യ മൂ​ന്ന് മാ​സ​ത്തി​ൽ മൊ​ത്തം 726 ക​പ്പ​ലു​ക​ളാ​ണ് രാ​ജ്യ​ത്തെ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്. ദോ​ഹ തു​റ​മു​ഖം, ഹ​മ​ദ് തു​റ​മു​ഖം, റു​വൈ​സ് തു​റ​മു​ഖം എ​ന്നീ നാ​ലു തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യു​ള്ള ച​ര​ക്കു​ക​ളു​ടെ​യും ക​പ്പ​ലു​ക​ളു​ടെ​യും വ​ര​വാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 3.36 ല​ക്ഷം ടി.​ഇ.​യു

Continue Reading
ഫാ​ക് കു​ർ​ബ: ഒമാനിൽ 488 ആ​ളു​ക​ൾ​കൂ​ടി ജ​യി​ൽ മോ​ചി​ത​രാ​യി
Kerala Kerala Mex Kerala mx Pravasi Top News
1 min read
113

ഫാ​ക് കു​ർ​ബ: ഒമാനിൽ 488 ആ​ളു​ക​ൾ​കൂ​ടി ജ​യി​ൽ മോ​ചി​ത​രാ​യി

April 3, 2025
0

ഫാ​ക് കു​ർ​ബ സം​ര​ഭ​ത്തി​ലൂ​ടെ 999പേ​രെ മോ​ചി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ജ​യി​ലി​ൽ ക​ഴി​ഞ്ഞ​വ​രാ​ണ് ഉ​റ്റ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ര​ണ്ട്ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യും​പേ​രെ​മോ​ചി​പ്പി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 511പേ​രെ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 488 ആ​ളു​ക​ളു​മാ​ണ് ജ​യി​ൽ മോ​ചി​ത​രാ​യ​ത്. കൂ​ടു​ത​ൽ വ്യ​ക്തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ഒ​മാ​നി ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഹ​മ​ദ് ബി​ൻ ഹം​ദാ​ൻ അ​ൽ-​റു​ബൈ പ​റ​ഞ്ഞു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, ക​മ്പ​നി​ക​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ഈ ​സം​രം​ഭ​ത്തി​ന്റെ

Continue Reading