അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ  ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം
Kerala Kerala Mex Kerala mx Sports Top News
1 min read
149

അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

April 5, 2025
0

മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഫാന്‍സ് ആപ്പിനെ വരവേറ്റത്. സോഷ്യല്‍ മീഡിയയില്‍ പോഡ്കാസ്റ്റ് ട്രെന്‍ഡായതോടെ ധോണി ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വര്‍ദ്ധിച്ചു. വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കായിരുന്നു പോഡ്കാസ്റ്റിലൂടെ തന്റെ ജീവിതയാത്ര പങ്കിടുന്ന പോഡ്കാസ്റ്റുമായി ധോണി എത്തിയത്. ക്രിക്കറ്റിനപ്പുറമുള്ള തന്റെ ജീവിതത്തിന്റെ

Continue Reading
സൗദിയിൽ സിനിമ പ്രദർശന വരുമാനത്തിൽ വൻ വർധനവ്
Cinema Kerala Kerala Mex Kerala mx Top News
0 min read
133

സൗദിയിൽ സിനിമ പ്രദർശന വരുമാനത്തിൽ വൻ വർധനവ്

April 5, 2025
0

സൗദിയിൽ സിനിമ പ്രദർശന വരുമാനം 1270 ലക്ഷം റിയാലായി ഉയർന്നു. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തു വന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വരുമാനത്തിലെ വർധന. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ഖോബാർ തുടങ്ങിയ നഗരങ്ങളിലും സിനിമ പ്രദർശനത്തിൽ വളർച്ച രേഖപ്പെടുത്തി. മേഖലയെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ. പുതിയ തീയേറ്ററുകൾക്കായുള്ള നിക്ഷേപങ്ങളും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മേഖലയിലെ വരുമാനത്തിൽ

Continue Reading
‘കണ്ണോട് കണ്ണിൽ’; 916 കുഞ്ഞൂട്ടനിലെ ആദ്യ ഗാനം പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
212

‘കണ്ണോട് കണ്ണിൽ’; 916 കുഞ്ഞൂട്ടനിലെ ആദ്യ ഗാനം പുറത്തിറങ്ങി

April 5, 2025
0

മോർസെ ഡ്രാഗൺ എന്റർടെയിൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ആദ്യ ഗാനം കണ്ണോട് കണ്ണിൽ ലിറിക് വീഡിയോ റിലീസായി. ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അജീഷ് ദാസൻ ആണ്. മധു ബാലകൃഷ്ണനും നാരായണി ഗോപനുമാണ് കണ്ണോടു കണ്ണിൽ ഗാനത്തിന്റെ ആലാപനം. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി ടോമും സുപ്രധാന വേഷത്തിലെത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു

Continue Reading
ആക്ഷന്‍ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്‍ണ രാജിന്റെ ‘കാളരാത്രി’
Cinema Kerala Kerala Mex Kerala mx Top News
1 min read
126

ആക്ഷന്‍ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്‍ണ രാജിന്റെ ‘കാളരാത്രി’

April 5, 2025
0

സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് ‘കാളരാത്രി ‘ എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാളരാത്രി ‘ ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിച്ച ഒരു ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റർ ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെ ഈ ചിത്രം അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ മരിയ അബീഷ്,

Continue Reading
​അജിത് ചിത്രം ഗുഡ് ബാഡ് അ​ഗ്ലി; ബുക്കിം​ഗ് തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ ചിത്രം നേടിയത് 4.39 കോടി
Cinema Kerala Kerala Mex Kerala mx Top News
1 min read
120

​അജിത് ചിത്രം ഗുഡ് ബാഡ് അ​ഗ്ലി; ബുക്കിം​ഗ് തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ ചിത്രം നേടിയത് 4.39 കോടി

April 5, 2025
0

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു. . പ്രഖ്യാപനം മുതൽ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. ഇതേദിവസം മലയാളത്തിൽ മമ്മൂട്ടിയുടെ സിനിമ അടക്കം റിലീസ് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് ആദ്യം ഏത് സിനിമ കാണുമെന്ന കൺഫ്യൂഷനിലാണ് മലയാളികളും. റിലീസിന് ആറ് ദിവസം ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം

Continue Reading
ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും
Kerala Kerala Mex Kerala mx Pravasi Top News
0 min read
118

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും

April 5, 2025
0

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും. സുൽത്തനേറ്റിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പത്ത് ശതമാനമായിരിക്കും തീരുവ. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അമിതമായി തീരുവ ഈടാക്കുന്ന രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്തുന്ന പ്രഖ്യാപനം ബുധനാഴ്ചയാണ് ട്രംപ് നടത്തിയത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങൾക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, യു.എസ് ഏർപ്പെടുത്തിയ തീരുവ

Continue Reading
സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
119

സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി

April 5, 2025
0

സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി. കഴിഞ്ഞ ദിവസ മാത്രം പിടിച്ചെടുത്തത് 1717 വാഹനങ്ങളാണ്. ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഉപയോഗിക്കാൻ അത്തോറിറ്റി നൽകുന്ന കാർ സ്റ്റിക്കറും, ട്രാഫിക് ഫെസിലിറ്റേഷൻ കാർഡും നിർബന്ധമായും ഉണ്ടായിരിക്കണം. ഇതില്ലാത്തവർക്കെതിരെയാണ് നടപടി. 500 റിയാൽ മുതൽ 900 റിയാൽ വരെയാണ് ഇതിനുള്ള ഫൈൻ. നിയമലംഘനത്തിനനുസരിച്ച് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടുന്ന നടപടികളും സ്വീകരിക്കും. സ്വദേശികൾക്കും, ഇഖാമയിലുള്ള വിദേശികൾക്കും ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളും ഭിന്നശേഷി സർട്ടിഫിക്കറ്റും

Continue Reading
സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
120

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

April 5, 2025
0

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ് അനുമതി. മക്ക, മദീന പുണ്യനഗിരികളുടെ അതിർത്തിക്ക് പുറത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം. റിയൽ എസ്റ്റേറ്റിന്റെ ലക്ഷ്യം ഊഹക്കച്ചവടം ആവാൻ പാടില്ല. അതായത് വിലയിലെ ഏറ്റക്കുറച്ചലുകളിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ

Continue Reading
വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു
Kerala Kerala Mex Kerala mx Kottayam Top News
1 min read
125

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു

April 3, 2025
0

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ പൊ​തു​വി​പ​ണി​യി​ൽ 40-50 രൂ​പ​വ​രെ​യാ​ണ്​ വ​ർ​ധ​ന. ചി​ല്ല​റ വി​പ​ണി​യി​ൽ കി​ലോ​ക്ക്​ 280 മു​ത​ൽ 320 രൂ​പ വ​രെ​യാ​യി വി​ല ഉ​യ​ർ​ന്നു. പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ​ക്കും വി​ല വ​ൻ​തോ​തി​ൽ കൂ​ടി. ഒ​രു ലി​റ്റ​ർ പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ​ക്ക്​ 270-290 രൂ​പ​യാ​ണ് വി​ല. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര ഫെ​ഡും നി​ര​ക്ക്​ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു​മു​മ്പ്​ 2018ലാ​ണ് വെ​ളി​ച്ചെ​ണ്ണ​ക്ക്​ വ​ലി​യ രീ​തി​യി​ൽ വി​ല ഉ​യ​ർ​ന്ന​ത്. കൊ​പ്ര ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ൻ

Continue Reading
പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശികൾ പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
146

പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശികൾ പിടിയിൽ

April 3, 2025
0

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി അ​സം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. അ​സ​മി​ലെ സോ​നി​ത്പു​ർ സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ അ​ലി, ജാ​ബി​ർ ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ്​​​ കോ​ട്ട​യം നാ​ർ​കോ​ട്ടി​ക്സ് സെ​ല്ല്​ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ താ​മ​സി​ച്ച കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ മി​ല്ലേ​നി​യം ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​​ശോ​ധ​ന​യി​ലാ​ണ്​ ഹാ​ൻ​സ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. അ​സ​മി​ൽ നി​ന്ന​ട​ക്കം ഹാ​ൻ​സ് കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Continue Reading