ഒമാൻ സു​ൽ​ത്താ​ന്റെ നെ​ത​ർ​ലാ​ൻ​ഡ്‌​സ് സ​ന്ദ​ർ​ശ​നത്തിന്  ഇ​ന്ന് തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
0 min read
141

ഒമാൻ സു​ൽ​ത്താ​ന്റെ നെ​ത​ർ​ലാ​ൻ​ഡ്‌​സ് സ​ന്ദ​ർ​ശ​നത്തിന് ഇ​ന്ന് തുടക്കം

April 14, 2025
0

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ നെ​ത​ർ​ലാ​ൻ​ഡ്‌​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച​മു​ത​ൽ തു​ട​ക്ക​മാ​കും. ഏ​പ്രി​ൽ 16വ​രെ നീ​ളു​ന്ന​താ​ണ് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മെ​ന്ന് ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന രീ​തി​യി​ൽ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ല​ക്ഷ്യം.പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചേ​ക്കും.

Continue Reading
ഫഹദ് -കല്ല്യാണി ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
130

ഫഹദ് -കല്ല്യാണി ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

April 14, 2025
0

ഫഹദ് ഫാസിൽ-കല്ല്യാണി പ്രിയദർശൻ എന്നിവർ ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘ഓടും കുതിര ചാടും കുതിര’ യുടെ അതിഗംഭീര ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും സംവിധായകനുമായ അൽത്താഫ് സലീമാണ്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ ആണ് പ്രൊഡ്യൂസർ. ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന

Continue Reading
നടൻ സൽമാൻ ഖാന് വീണ്ടും വധ ഭീഷണി
Cinema Kerala Kerala Mex Kerala mx Top News
1 min read
121

നടൻ സൽമാൻ ഖാന് വീണ്ടും വധ ഭീഷണി

April 14, 2025
0

മുംബൈ: നടൻ സൽമാൻ ഖാന് വീണ്ടും വധ ഭീഷണി. കാർ ബോംബ് വെച്ച് തകർക്കുമെന്നും വീട് ആക്രമിക്കുമെന്നുംമായിരുന്നു ഭീഷണി. മുംബൈ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരാണ് സന്ദേശമയച്ചത് എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ട്. 1998 ലെ കൃഷ്ണമൃഗ വേട്ട

Continue Reading
ധ്യാന്‍ ഇനി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ; റിലീസ് തീയതി എത്തി
Cinema Kerala Kerala Mex Kerala mx Top News
0 min read
145

ധ്യാന്‍ ഇനി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ; റിലീസ് തീയതി എത്തി

April 14, 2025
0

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം മെയ് 16 ന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു കൊലപാതകവും അതിൻ്റെ ചുരുളഴിക്കാൻ

Continue Reading
ഹൃദയാഘാതം; ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ മലയാളി യുവാവ്  മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
131

ഹൃദയാഘാതം; ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ മലയാളി യുവാവ് മരിച്ചു

April 14, 2025
0

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തിൽ നിന്ന് സന്ദർശന വിസയിൽ ബഹ്റൈനിലെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് മുഹമ്മദ് ഫായിസ് (22) ആണ് മരിച്ചത്. ബിസിനസ് ആവശ്യാർഥം പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയതായിരുന്നു മുഹമ്മദ് ഫായിസ്. താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് –

Continue Reading
കുവൈത്തിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
0 min read
116

കുവൈത്തിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത

April 14, 2025
0

കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് താപനില ഉയരാൻ കാരണമാകും. സജീവമായ തെക്കൻ കാറ്റ് കാരണം പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരുകയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം ഒരു ശീത തരംഗം കടന്നുപോകാൻ സാധ്യതയുണ്ട്. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് ശക്തമായി വീശുകയും ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായി കുറയുകയും ചെയ്യും. ചില പ്രദേശങ്ങളിൽ ഇത് പൂർണ്ണമായും ഇല്ലാതായേക്കാം. കടൽ തിരമാലകൾ

Continue Reading
സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന “പടക്കളം”; ചിത്രത്തിലെ പുതിയ ​ഗാനമെത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
121

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന “പടക്കളം”; ചിത്രത്തിലെ പുതിയ ​ഗാനമെത്തി

April 14, 2025
0

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പടക്കളം എന്ന ചിത്രത്തിലെ പുതിയ ​ഗാനമെത്തി. രാജേഷ് മുരുകേശൻ സം​ഗീതം നൽകിയ ​ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ബേബി ജീൻ, രാജേഷ് മുരുകേശൻ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മെയ് 2ന് തിയറ്ററുകളിൽ എത്തും. നവാഗതനായ മനു സ്വരാജ് ആണ് പടക്കളം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം

Continue Reading
ബഹ്റൈനിൽ കണ്ടെത്തിയ എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം
Kerala Kerala Mex Kerala mx Pravasi Top News
1 min read
114

ബഹ്റൈനിൽ കണ്ടെത്തിയ എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം

April 14, 2025
0

ബഹ്റൈനിൽ കണ്ടെത്തിയ എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം.നോർത്തേൺ കൗൺസിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം അറിയിച്ചത്. കുത്തേറ്റാൽ അസഹനീയമായ വേദനയുണ്ടാവുമെങ്കിലും വിഷമില്ലാത്തതിനാൽ മനുഷ്യർക്ക് കാര്യമായ ദോഷം വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശൈത്യകാലത്ത് ഒളിവിൽ കഴിയുന്ന ഈ ജീവികൾ കാലാവസ്ഥ മാറുമ്പോൾ സജീവമാകുന്നതാണ് പെട്ടെന്നുള്ള വ്യാപനത്തിന് കാരണം. “വിചിത്രമായ രൂപം കാരണം അന്യഗ്രഹജീവിയാണെന്ന് കരുതി പലരും ഭയത്തോടെ സമീപിച്ചിരുന്നു. എന്നാൽ ഇത് ഒട്ടക ചിലന്തിയാണ്. ഇവയുടെ കുത്ത് വേദനാജനകമാണെങ്കിലും

Continue Reading
‘പൈതലാട്ടം’ മെയ് രണ്ടാം വാരം തിയേറ്ററുകളിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
141

‘പൈതലാട്ടം’ മെയ് രണ്ടാം വാരം തിയേറ്ററുകളിലേക്ക്

April 14, 2025
0

കുടുംബ പശ്ചാത്തലത്തിൽ ശക്തമായ പ്രമേയം ചർച്ച ചെയ്യുന്ന ‘പൈതലാട്ടം’ മെയ് രണ്ടാം വാരം തിയേറ്ററുകളിലേക്ക്. എസ്.എൽ. മീഡിയയുടെയും ഐശ്വര്യമൂവി മേക്കേഴ്സിന്റെയും ബാനറിൽ ശ്രീജിത്ത് ലാൽ പിറവം, അഡ്വ. എം. നവാസ് എന്നിവർ നിർമ്മിച്ച് വിബിൻ എൻ. വേലായുധൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘പൈതലാട്ടം’. അയ്യപ്പനും കോശിയും, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ ധന്യ അനന്യ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മിഥുൻ ചമ്പു, വേദാമിത്ര, രാമൻ ചേർത്തല, ജയൻ,

Continue Reading
സൗദിയിൽ പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ വി​ത​ര​ണ​ത്തി​ന് ​ പു​തി​യ വ്യ​വ​സ്ഥ​ക​ൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
137

സൗദിയിൽ പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ വി​ത​ര​ണ​ത്തി​ന് ​ പു​തി​യ വ്യ​വ​സ്ഥ​ക​ൾ

April 14, 2025
0

സൗദിയിൽ പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ വി​ത​ര​ണ​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും തെ​ളി​യി​ക്കു​ന്ന​തി​നും അ​ന്വേ​ഷി​ക്കു​ന്ന​തി​നു​മു​ള്ള വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്​​ക​രി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ മൂ​ന്നു മാ​ർ​ഗ​ങ്ങ​ളാ​ണു​ള​ള​ത്.പ​രി​ശോ​ധ​നാ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ൽ, ലൈ​സ​ൻ​സ്​ ഉ​ട​മ​യോ​ട്​ മ​ന്ത്രാ​ല​യം ഇ​ട​യ്ക്കി​ടെ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട​ൽ എ​ന്നി​വ​യാ​ണ​വ. ചെ​റി​യ ലം​ഘ​ന​ങ്ങ​ൾ​ക്ക് 90 ദി​വ​സ​ത്തെ തി​രു​ത്ത​ൽ കാ​ല​യ​ള​വ് ല​ഭ്യ​മാ​ണെ​ന്നും വ്യ​വ​സ്ഥ​യി​ലു​ണ്ട്. മൂ​ന്നു സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ലം​ഘ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഫീ​ൽ​ഡി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്ത​ണം. ലം​ഘ​നം ന​ട​ന്ന​തും തെ​ളി​വു​ക​ളു​ടെ

Continue Reading