തി​രു​വ​ന​ന്ത​പു​ര​ത്ത് ഷ​വ​ർ​മ ക​ഴി​ച്ച 20 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ
Kerala Kerala Mex Kerala mx Top News
0 min read
120

തി​രു​വ​ന​ന്ത​പു​ര​ത്ത് ഷ​വ​ർ​മ ക​ഴി​ച്ച 20 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

April 20, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ടി​ൽ ഭ​ക്ഷ​ണ​ശാ​ല​യി​ൽ നി​ന്ന് ഷ​വ​ർ​മ ക​ഴി​ച്ച 20 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​സ്താം​ബു​ൾ ഗ്രി​ൽ​സ് ആ​ൻ​ഡ് റോ​ൾ​സി​ൽ നി​ന്ന് ഷ​വ​ർ​മ ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ ഓ​ക്കാ​നം, ഛർ​ദ്ദി, വ​യ​റി​ള​ക്കം, വ​യ​റു​വേ​ദ​ന, പ​നി തു​ട​ങ്ങി​യ വി​വി​ധ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തോ​ടെ ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​തേ​ടി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ച്ച​ശേ​ഷം ഭ​ക്ഷ​ണ​ശാ​ല അ​ട​ച്ചു​പൂ​ട്ടി. പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം പാ​കം

Continue Reading
”പുണ്യ സന്ദർഭം ഓരോ വ്യക്തിയിലും പ്രത്യാശയും നവീകരണവും സന്തോഷവും ഐക്യവും ഉണ്ടാകട്ടെ”;ഈസ്റ്റര്‍ ആശംസകളുമായി പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
125

”പുണ്യ സന്ദർഭം ഓരോ വ്യക്തിയിലും പ്രത്യാശയും നവീകരണവും സന്തോഷവും ഐക്യവും ഉണ്ടാകട്ടെ”;ഈസ്റ്റര്‍ ആശംസകളുമായി പ്രധാനമന്ത്രി

April 20, 2025
0

ഡൽഹി: ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി വർഷമായി ആചരിക്കുന്നതിനാൽ ഈ വർഷത്തെ ഈസ്റ്റർ പ്രത്യേകത നിറഞ്ഞതാണ്. എല്ലാവർക്കും അനുഗ്രഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റർ ആശംസിക്കുന്നു -മോദി പറഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ. ‘എല്ലാവർക്കും അനുഗ്രഹീതവും സന്തോഷകരവുമായ ഈസ്റ്റർ ആശംസിക്കുന്നു. ഇത്തവണ ലോകമെങ്ങും ജൂബിലി വർഷമായി ആഘോഷിക്കപ്പെടുന്നതിനാൽ ഈ ഈസ്റ്റർ സവിശേഷമാണ്. ഈ പുണ്യ സന്ദർഭം ഓരോ

Continue Reading
സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ
Kerala Kerala Mex Kerala mx Top News
1 min read
122

സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ

April 20, 2025
0

കൊച്ചി: സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ. പ്രമുഖരായ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്നും ഷൈനിന്‍റെ മൊഴി. പരിശോധനകൾ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സെറ്റുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. അതേസമയം ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ

Continue Reading
വാക്ക് തർക്കം; തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx Top News
1 min read
124

വാക്ക് തർക്കം; തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു

April 20, 2025
0

തൃശൂർ: തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി. ഇരുവരം തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലിയാണ് ഉണ്ടായ തർക്കം ഉണ്ടായത്.സംഭവത്തിൽ പോലീസ് കേസെടുത്തു.

Continue Reading
ജിമ്മിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
141

ജിമ്മിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു

April 20, 2025
0

ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു. യതീഷ് സിംഗായി എന്നയാളാണ് മരിച്ചത്. വ്യായാമത്തിനിടെ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ ജിമ്മിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മധ്യപ്രദേശിലെ ജബൽപൂരിനടുത്തുള്ള ഗൊരഖ്പൂർ എന്ന സ്ഥലത്താണ് സംഭവം. സ്ഥിരമായി ജിമ്മിൽ വ്യായാമം ചെയ്യുന്നയാളാണ് മരിച്ച യതീഷ് സിംഗായി. കഴിഞ്ഞ ദിവസവും രാവിലെയാണ് ഇയാൾ ജിമ്മിലെത്തിയത്. 6.45ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. ഡംബെല്ലുകൾ എടുത്ത് നടന്നുനീങ്ങുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ കുഴഞ്ഞ് നിലത്ത് വീഴുകയാണ്.

Continue Reading
സംസ്ഥാനത്ത് താ​പ​നി​ല കൂ​ടുന്നു; അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Top News
1 min read
109

സംസ്ഥാനത്ത് താ​പ​നി​ല കൂ​ടുന്നു; അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

April 20, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​കാ വി​വ​ര​ങ്ങ​ളാ​ണ് പ​ങ്കു​വ​ച്ച​ത്. പ​ട്ടി​ക പ്ര​കാ​രം, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ പ​തി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി​യി​ലു​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ

Continue Reading
സൗദിയിൽ ട്രാഫിക് പിഴകൾക്കുണ്ടായിരുന്ന അമ്പത് ശതമാനം ഇളവ് അവസാനിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
121

സൗദിയിൽ ട്രാഫിക് പിഴകൾക്കുണ്ടായിരുന്ന അമ്പത് ശതമാനം ഇളവ് അവസാനിച്ചു

April 20, 2025
0

സൗദിയിൽ ട്രാഫിക് പിഴകൾക്കുണ്ടായിരുന്ന അമ്പത് ശതമാനം ഇളവ് അവസാനിച്ചു. ഇന്നലെ വരെ പിഴ അടക്കാത്തവർ ഇനി മുഴുവൻ തുകയും അടയ്ക്കണം. ഇന്ന് മുതൽ ലഭിക്കുന്ന ട്രാഫിക് പിഴകൾക്കും മുഴുവൻ തുകയും അടക്കേണ്ടി വരും. ഒരു വർഷം നീണ്ടുനിന്ന ഇളവ് കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. ഇന്നുമുതൽ പിഴയുടെ മുഴുവൻ തുകയും അടയ്‌ക്കേണ്ടി വരും. കഴിഞ്ഞ തവണ കാലാവധി അവസാനിക്കാനിരിക്കെ രാജ്യത്തിന്റെ ഭരണാധികാരികളുടെ നിർദേശപ്രകാരം ആറുമാസം നീട്ടി നൽകിയിരുന്നു. ഇത് ഇത്തവണ ഉണ്ടായില്ല.

Continue Reading
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
128

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്റ്റി​ൽ

April 18, 2025
0

സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ണ്ട​ക്ക​യം കൊ​ച്ചു​പ​റ​മ്പി​ൽ അ​രു​ൺ​കു​മാ​റി​നെ (32) ആ​ണ് ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലു വ​ർ​ഷം മു​മ്പാ​ണ് യു​വ​തി​യെ ഇ​യാ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് പ്ര​ണ​യം ന​ടി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു. 55,000 രൂ​പ​യാ​ണ് ഇ​യാ​ൾ സ്ത്രീ​യി​ൽ​നി​ന്ന് കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​തോ​ടെ സ്ത്രീ ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി കോ​ട​തി പ്ര​തി​യെ

Continue Reading
കുവൈത്തിൽ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
134

കുവൈത്തിൽ മഴക്ക് സാധ്യത

April 18, 2025
0

തണുപ്പുകാലം കഴിഞ്ഞ് വേനല്‍ക്കാലത്തിലേക്ക് ക‍ടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ഈ കാലയളവിൽ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു. അതേസമയം, വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന്

Continue Reading
ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
148

ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്

April 18, 2025
0

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി ഇതുമായി ബന്ധപ്പെട്ട് നടന് നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെൻട്രൽ എ സി പി ക്ക് മുൻപിൽ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ നേരിട്ട് ഹാജരാകേണ്ടത്. അതിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ. നിലവിൽ ഷൈനിന്റെ പേരിൽ കേസൊന്നുമില്ലെങ്കിലും കേരള

Continue Reading