വിദേശ നാണയ വിനിമയച്ചട്ട ലംഘനം;ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാനൊരുങ്ങി ഇഡി
Kerala Kerala Mex Kerala mx Top News
1 min read
98

വിദേശ നാണയ വിനിമയച്ചട്ട ലംഘനം;ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാനൊരുങ്ങി ഇഡി

April 22, 2025
0

കൊച്ചി: വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രേഖകളുമായി ഹാജരാകാൻ വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. നേരിട്ടെത്തിയില്ലെങ്കിൽ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിർദേശം. 595 കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തിയിരുന്നു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 370.80 കോടി രൂപ പണമായും

Continue Reading
‘ജാഗ്രത’;സംസ്ഥാനത്ത് അ​ൾ​ട്രാ​വ​യ​ല​റ്റ് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Top News
1 min read
94

‘ജാഗ്രത’;സംസ്ഥാനത്ത് അ​ൾ​ട്രാ​വ​യ​ല​റ്റ് മുന്നറിയിപ്പ്

April 22, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​കാ വി​വ​ര​ങ്ങ​ളാ​ണ് പ​ങ്കു​വ​ച്ച​ത്. പ​ട്ടി​ക പ്ര​കാ​രം, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ പ​തി​ച്ച​ത് മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി​യി​ലാ​ണ്. ഇ​വി​ടെ അ​ള്‍​ട്രാ വ​യ​ല​റ്റ് സൂ​ചി​ക

Continue Reading
യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ൾ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Auto Kerala Kerala Mex Kerala mx Top News
1 min read
113

യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ൾ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

April 22, 2025
0

കാ​ക്ക​നാ​ട്: യൂ​സ്ഡ് കാ​ർ ഷോ​റൂ​മു​ക​ൾ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഇ​ത്ത​രം ഷോ​റൂ​മു​ക​ൾ വ​ഴി വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രു​ടെ​യും വി​ൽ​ക്കു​ന്ന​വ​രു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഷോ​റൂ​മു​ട​മ​ക​ൾ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ കാ​ര​ണ​മെ​ന്നും ആ​ർ.​ടി.​ഒ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന. യൂ​സ്ഡ് കാ​ർ ഷോ​റൂം ഉ​ട​മ​ക​ൾ ലൈ​സ​ൻ​സ് എ​ടു​ക്ക​ണ​മെ​ന്ന് കാ​ട്ടി നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ആ​രും സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്,

Continue Reading
മെഡിക്കൽ ഫാമിലി ത്രില്ലർ ‘ആസാദി’ മേയ് ഒമ്പതിന്  പ്രദർശനത്തിനെത്തും
Cinema Kerala Kerala Mex Kerala mx Top News
0 min read
119

മെഡിക്കൽ ഫാമിലി ത്രില്ലർ ‘ആസാദി’ മേയ് ഒമ്പതിന് പ്രദർശനത്തിനെത്തും

April 22, 2025
0

മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.മേയ് ഒമ്പതിന് മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിനെത്തും. റിലീസിന്റെ മുന്നോടിയായി ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ‘ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ത്രില്ലർ സ്വഭാവം നൽകുന്നതാണ് ഈ പോസ്റ്റർ. സെൻട്രൽ പിക്ച്ചഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ലിറ്റിൽ ക്രൂഫിലിംസിൻ്റെ ബാനറിൽ ഫൈസൽ

Continue Reading
കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പന്‍’ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
125

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പന്‍’ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

April 22, 2025
0

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീധർമശാസ്താ ശ്രീ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ,രാജ് മോഹൻ എന്നിവരും നിരവധിജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചു തുടങ്ങിയത്. ജനുവരിയിൽ ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ

Continue Reading
കു​വൈ​ത്തി​ല്‍ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
122

കു​വൈ​ത്തി​ല്‍ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കു​ന്നു

April 22, 2025
0

കു​വൈ​ത്തി​ല്‍ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കു​ന്നു. ഇ​ല​ക്ട്രോ​ണി​ക് ഹെ​ല്‍ത്ത് ലൈ​സ​ന്‍സി​ങ് പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്. അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത, ജോ​ലി പ​രി​ച​യം, ലൈ​സ​ന്‍സ് തു​ട​ങ്ങി​യ​വ​യും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കും. ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സേ​വ​നം ഉ​റ​പ്പാ​ക്കാ​നും യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മാ​ത്രം ജോ​ലി അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ന​ട​പ​ടി. ഡോ​ക്ട​ര്‍മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, മ​റ്റു ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Continue Reading
രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം;മുന്നറിയിപ്പുമായി  കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Kerala Kerala Mex Kerala mx National Top News
0 min read
107

രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം;മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

April 22, 2025
0

ഡൽഹി: രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകൾക്ക് ഉണ്ട്. എന്നാൽ, റിസർവ് ബാങ്കിന്റെ പേര് എഴുതിയതിൽ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതിൽ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യു

Continue Reading
കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
101

കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം

April 22, 2025
0

കുവൈത്തിൽ വീ​ട്ടി​ൽ തീ​പി​ടി​ച്ചു. അ​പ​ക​ട​സ​മ​യം വീ​ട്ടി​ൽ അ​ക​പ്പെ​ട്ട 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​പ​ക​ടം അ​റി​ഞ്ഞ ഉ​ട​ൻ സു​ലൈ​ബി​ഖാ​ത്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ​ഥ​ല​ത്തെ​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വീ​ട്ടി​ൽ അ​ക​പ്പെ​ട്ട 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ത്തി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി സ്ഥ​ലം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​തി​നി​ടെ അ​ഖി​ല പ്ര​ദേ​ശ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ അ​ടി​യ​ന്ത​ര

Continue Reading
കുവൈത്തിൽ പു​തി​യ ഗ​താ​ഗ​ത നി​യ​മം ഇ​ന്നുമു​ത​ൽ പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
101

കുവൈത്തിൽ പു​തി​യ ഗ​താ​ഗ​ത നി​യ​മം ഇ​ന്നുമു​ത​ൽ പ്രാബല്യത്തിൽ

April 22, 2025
0

കുവൈത്തിൽ പു​തി​യ ഗ​താ​ഗ​ത നി​യ​മം ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 1976 ലെ 67-ാം ​ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്തും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന​മാ​യ ശി​ക്ഷ​ക​ൾ വ്യ​വ​സ്ഥ ചെ​യ്തു​മാ​ണ് പു​തി​യ നി​യ​മം. നി​യ​മ​ലം​ഘ​ക​ർ​ക്ക് ക​ന​ത്ത പി​ഴ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ നി​യ​മം.നേ​ര​ത്തെ​യു​ള്ള പി​ഴ​ക​ളി​ൽ വ​ൻ വ​ർ​ധ​ന​വ് പു​തി​യ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, അ​മി​ത​വേ​ഗ​ത, റെ​ഡ് സി​ഗ്ന​ൽ ലം​ഘ​നം, ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട​ൽ

Continue Reading
സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപ്രാചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും; കളക്ടര്‍ വി.ആര്‍ വിനോദ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
104

സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപ്രാചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും; കളക്ടര്‍ വി.ആര്‍ വിനോദ്

April 22, 2025
0

സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണങ്ങള്‍ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും  ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ്. ജില്ലാതല മതസൗഹാര്‍ദ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷവും സ്പര്‍ധയും അസത്യമായ വിവരങ്ങളും പ്രചരിപ്പിക്കുന്ന പ്രവണത കൂടിവരികയാണ്. മലപ്പുറത്തിന്റെ മതേതരപാരമ്പര്യത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഇതിനുപിറകില്‍. ആരാധനാലയങ്ങളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളോ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ആരാധനാലയങ്ങളുടെ സ്വത്തുവകകള്‍ സംബന്ധിച്ച തര്‍ക്കങ്ങളോ ഉണ്ടാവുകയാണെങ്കില്‍ അതില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് ഇടം നല്‍കാതെ പെട്ടെന്ന് പരിഹാരം കാണാന്‍ ജാഗ്രതകാണിക്കണമെന്നും

Continue Reading