വിവാഹ ദിനത്തിൽ 24കാരനെ വധുവിന്റെ മുൻകാമുകൻ മർദ്ദിച്ച് കൊലപ്പെടുത്തി
Kerala Kerala Mex Kerala mx National Top News
0 min read
107

വിവാഹ ദിനത്തിൽ 24കാരനെ വധുവിന്റെ മുൻകാമുകൻ മർദ്ദിച്ച് കൊലപ്പെടുത്തി

April 22, 2025
0

വിവാഹ ദിനത്തിൽ 24കാരനെ വധുവിന്റെ മുൻകാമുകൻ മർദ്ദിച്ച് കൊലപ്പെടുത്തി.ഹരിയാനയിലെ ബല്ലാബാഗിലെ സോതെയ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് 24കാരന്റെ പിതാവായ 45കാരൻ പ്രേംചന്ദ് പൊലീസിൽ പരാതി നൽകിയത്. ഏപ്രിൽ 17നായിരുന്നു 24കാരനായ ഗൌരവ് എന്ന യുവാവ് കൊല്ലപ്പെട്ടത്. വിവാഹ ദിനത്തിൽ അഞ്ച് പേർ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം നിശ്ചയിച്ചതിന് പിന്നാലെ മകനെ ഒരാൾ ഭീഷണിപ്പെടുത്തിയതായും നടന്നത് മോഷണ ശ്രമത്തിന് ഇടയിലുള്ള കൊലപാതകമല്ലെന്നും ആരോപിച്ച് പിതാവ്

Continue Reading
നടൻ വിഷ്ണു വിശാലിനും  ജ്വാല ഗുട്ടക്കും പെൺകുഞ്ഞ് പിറന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
124

നടൻ വിഷ്ണു വിശാലിനും ജ്വാല ഗുട്ടക്കും പെൺകുഞ്ഞ് പിറന്നു

April 22, 2025
0

തമിഴ് നടൻ വിഷ്ണു വിശാലിനും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടക്കും പെൺകുഞ്ഞ് പിറന്നു. നാലാം വിവാഹവാർഷിക ദിനത്തിലാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. നടൻ തന്നെയാണ് സമൂഹ മാധ്യത്തിലൂടെ സന്തോഷവാർത്ത പങ്കുവെച്ചത്. ‘‘ഞങ്ങൾക്കു പെൺകുഞ്ഞ് പിറന്നു. ആര്യൻ മൂത്ത ചേട്ടനായി. ഇന്ന് ഞങ്ങളുടെ നാലാം വിവാഹവാർഷികദിനം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങൾക്കൊരു അമൂല്യമായ സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു.’’–വിഷ്ണു വിശാലിന്റെ വാക്കുകൾ. 2021 ഏപ്രിൽ മാസമായിരുന്നു ഇവരുടെ വിവാഹം. വിഷ്ണുവിന്റെയും ജ്വാലയുടെയും

Continue Reading
സ്കോളർഷിപ്പോട് കൂടിയ സൗജന്യ കഥകളി പഠനത്തിന് അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
114

സ്കോളർഷിപ്പോട് കൂടിയ സൗജന്യ കഥകളി പഠനത്തിന് അപേക്ഷ ക്ഷണിച്ചു

April 22, 2025
0

ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി/ കോപ്പുപണി എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സിലേക്കും ബിരുദാനന്തര ബിരുദ കോഴ്സിലേക്കും ആൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവർക്ക് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.  18 വയസാണ് പ്രായപരിധി . അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ മോ ആണ് ബിരുദാനന്തര ബിരുദ

Continue Reading
അതിഥി അധ്യാപക നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
120

അതിഥി അധ്യാപക നിയമനം

April 22, 2025
0

താനൂർ സി.എച്ച്.എം.കെ.എം ഗവ ആർടിസ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് കോമേഴ്സ്, കമ്പ്യൂട്ടർ ആ പ്ലിക്കേഷൻ.ബിസിനസ് അഡ്മിനിസ്‌ട്രേഷൻ മാത്തമാറ്റിക്‌സ് ഇലക്ട്രോണിക്‌സ്, വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ പൂരിപ്പിച്ച ബിയോഡേറ്റയും യോഗ്യതകൾ, മുൻപരിചയം

Continue Reading
അബുദാബിയിൽ  മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ ലുലു സ്റ്റോറുകൾ കൂടി തുറക്കുമെന്ന് എം.എ യൂസഫലി
Kerala Kerala Mex Kerala mx Pravasi Top News
0 min read
110

അബുദാബിയിൽ മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ ലുലു സ്റ്റോറുകൾ കൂടി തുറക്കുമെന്ന് എം.എ യൂസഫലി

April 22, 2025
0

അബുദാബിയിൽ മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ ലുലു സ്റ്റോറുകൾ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. യുഎഇയിൽ വിപുലമായ പദ്ധതികൾ വൈകാതെ ലുലു യാഥാർഥ്യമാക്കും. അബുബാബി റീം ഐലൻഡിൽ രണ്ടാമത്തെ സ്റ്റോർ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റീം ഐലൻഡ് വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ അബുദാബി മുനസിപ്പാലിറ്റി അർബൻ പ്ലാനിങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് നാസർ അൽ മെൻഹാലി ഉദ്ഘാടനം

Continue Reading
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് കുവൈത്ത്  അമീർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
100

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് കുവൈത്ത് അമീർ

April 22, 2025
0

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കുവൈത്ത് അമീർ ഷെയ്‌ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്‌ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്‌ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. അമീർ ഷെയ്‌ഖ്  മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയ്ക്ക് ദുഃഖം

Continue Reading
യുഎഇയിൽ ഇന്ത്യക്കാരിയായ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
120

യുഎഇയിൽ ഇന്ത്യക്കാരിയായ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

April 22, 2025
0

യുഎഇയിൽ ഇന്ത്യക്കാരിയായ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലാണ് സംഭവം. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ 17ാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് ചാടിയത്. 33കാരിയായ യുവതി രണ്ട് വയസ്സ് മാത്രം പ്രായം വരുന്ന കുഞ്ഞുമായാണ് ചാടി മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം നടന്നത്. ഇവർ ബാൽക്കണിയിൽ നിന്നും ചാടുമ്പോൾ അപ്പാർട്ട്മെന്റിലെ റൂമിൽ ഇവരുടെ ഭർത്താവ് ഉറങ്ങുന്നുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവതിയുടെ

Continue Reading
ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട്ടിൽ തീപിടിത്തം;പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടമായി
Kerala Kerala Mex Kerala mx Top News World
1 min read
106

ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട്ടിൽ തീപിടിത്തം;പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടമായി

April 22, 2025
0

പാരിസ്: ഫ്രാൻസിലെ ബ്ലോ മെനിലിൽ തീപിടിത്തം. മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു. 13 വിദ്യാർത്ഥികളാണ്‌ വീട്ടിൽ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. രാത്രി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് മലയാളി വിദ്യാർത്ഥികൾ പറയുന്നു. മഴ പെയ്യുന്നത് പോലുള്ള ശബ്ദം കേട്ടു. പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ വീടിന് തീപിടച്ചത് ശ്രദ്ധയില്‍പ്പെട്ടത്. നല്ല പുകയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ വീടിന് പുറത്തിറങ്ങി. പാസ്പോർട്ട് അടക്കം

Continue Reading
കള്ളക്കടൽ പ്രതിഭാസം;കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
129

കള്ളക്കടൽ പ്രതിഭാസം;കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത

April 22, 2025
0

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത്  നിർദ്ദേശം പുറപ്പെടുവിപ്പിച്ചു.  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന്  രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും

Continue Reading
മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാ​ഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നു;മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
98

മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാ​ഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നു;മന്ത്രി വി ശിവൻകുട്ടി

April 22, 2025
0

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാ​ഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ വി ശശിയുടെ ഓഫീസ് അടിച്ചു തകർത്തത് ജനാധിപത്യത്തിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ മുതലപ്പൊഴി ഹാർബറിൽ രൂപപ്പെട്ട മണൽത്തിട്ട ഭാ​ഗാകമായി മുറിക്കാൻ തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വലിയ ഡ്രഡ്ജർ കൊണ്ടുവന്ന് മണൽനീക്കം നടത്തുമെന്ന് കരാറുകാർനൽകിയ ഉറപ്പിലാണ് ഭാഗയിമമായി തിട്ടമുറിക്കാൻ സമരസമിതി സമ്മതിച്ചത്. നിലവിൽ 4 എക്സ്കവേറ്ററുകൾ,

Continue Reading