താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർഥികളുടെ ജാമ്യഹർജി ഹൈകോടതി തള്ളി
Kerala Kerala Mex Kerala mx Top News
0 min read
82

താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർഥികളുടെ ജാമ്യഹർജി ഹൈകോടതി തള്ളി

April 25, 2025
0

താമരശ്ശേരി സ്വദേശി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യഹരജി ഹൈകോടതി തള്ളി. ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി ഹരജി തള്ളിയത്. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും ഹൈകോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ആറു കുട്ടികളും ഹൈകോടതിയെ സമീപിച്ചത്. ആറുപേരും കോഴിക്കോട് ജുവനൈൽ ഹോമിലാണുള്ളത്. കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ

Continue Reading
സൗദിയിൽ മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
94

സൗദിയിൽ മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

April 25, 2025
0

സൗദിയിൽ മലയാളി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു.കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് ആണ് മരിച്ചത് . കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിയുടെ ഭാഗമായി നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലെത്തിയ അബ്ദുൽ റസാഖ് അബദ്ധത്തിൽ കെട്ടിടത്തിൽ നിന്നും വഴുതി വീഴുകയായിരുന്നു. പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുള്ള കോയയുടെയും, പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കൾ: അബ്ദുള്ള (റിയാദ്), ഹസ്ന (ദമ്മാം), ഡോ. അഹലാം (പാലക്കാട്‌),

Continue Reading
പഹൽ​ഗാം ഭീകരാക്രമണം; നടപടികൾ ശക്തമാക്കി ഇന്ത്യ
Kerala Kerala Mex Kerala mx National Top News
1 min read
122

പഹൽ​ഗാം ഭീകരാക്രമണം; നടപടികൾ ശക്തമാക്കി ഇന്ത്യ

April 25, 2025
0

പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കും. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരസേന മേധാവി ഇക്കാര്യം വിലയിരുത്തും. അതേസമയം, കശ്മീരിലെ അതിർത്ഥിയിൽ പാക് വെടിവെപ്പ് തുടരുകയാണ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു

Continue Reading
ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്ന സം​ഭവം; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Top News
0 min read
96

ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്ന സം​ഭവം; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

April 25, 2025
0

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടൂ​ർ കു​മാ​രു​വി​ളാ​കം ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച്‌ പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.താ​ഴെ​വെ​ട്ടൂ​ർ അ​ക്ക​ര​വി​ള സ്വ​ദേ​ശി​ക​ളാ​യ ഷി​ഹാ​ബ്(18), അ​സീം(19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ലെ സ്റ്റോ​ർ റൂം ​കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന​താ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ൾ മോ​ഷ്ടി​ച്ച​താ​യും ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 21,000 രൂ​പ​യാ​യി​രു​ന്നു മോ​ഷ​ണം പോ​യ​ത്.ഇം​എം​ഐ അ​ട​യ്ക്കാ​ൻ പ​ണ​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
ഹ​രി​യാ​ന​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പെ​യി​ന്‍റ് കു​ടി​ച്ച് ഒ​ന്ന​ര വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Top News
1 min read
97

ഹ​രി​യാ​ന​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പെ​യി​ന്‍റ് കു​ടി​ച്ച് ഒ​ന്ന​ര വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

April 25, 2025
0

ഹ​രി​യാ​ന​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പെ​യി​ന്‍റ് കു​ടി​ച്ച് ഒ​ന്ന​ര വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം.ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഗു​രു​ഗ്രാ​മി​ലെ സി​ദ്രാ​വ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.വീ​ട്ടി​ൽ കൂ​ള​റി​ന് പെ​യി​ന്‍റ് ചെ​യ്യു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പെ​യി​ന്‍റ് കു​ട്ടി കു​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ത​ന്‍റെ അ​ടു​ത്തേ​ക്ക് ഓ​ടി വ​ന്ന​താ​യും ത​റ​യി​ൽ വെ​ച്ചി​രു​ന്ന പെ​യി​ന്‍റ് ഓ​യി​ൽ എ​ടു​ത്ത് കു​ടി​ച്ചു​വെ​ന്നു​മാ​ണ് കു​ട്ടി​യു​ടെ പി​താ​വ് ധ​മേ​ന്ദ​ർ കു​മാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

Continue Reading
ഒമാനിൽ ഇ-പേമെന്റ് സംവിധാനം പൂർണമായും നടപ്പാക്കണമെന്ന് വാണിജ്യമന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
1 min read
99

ഒമാനിൽ ഇ-പേമെന്റ് സംവിധാനം പൂർണമായും നടപ്പാക്കണമെന്ന് വാണിജ്യമന്ത്രാലയം

April 25, 2025
0

ഒമാനിൽ ഇ-പേമെന്റ് സംവിധാനം പൂർണമായും നടപ്പാക്കണമെന്ന് വാണിജ്യമന്ത്രാലയം.ഒ​മാ​നി​ലു​ട​നീ​ളം ഡി​ജി​റ്റ​ൽ പേ​മെ​ന്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ച് പ​റ​യ​വേ​യാ​ണ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റു​ക​ൾ പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. ക്യു.​ആ​ർ കോ​ഡ് വ​ഴി പേ​യ്‌​മെ​ന്റു​ക​ൾ ന​ട​ത്തു​മ്പോ​ൾ അ​ക്കൗ​ണ്ട് ഉ​ട​മ​സ്ഥാ​വ​കാ​ശം പ​രി​ശോ​ധി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം പ്ലാ​നി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലും മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വു​മാ​യ മു​ബാ​റ​ക് അ​ൽ ദോ​ഹാ​നി  പ​റ​ഞ്ഞു. ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​തി​രി​ക്കു​ക​യോ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക്

Continue Reading
അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
0 min read
118

അജു വർഗീസ് ചിത്രം ‘പടക്കുതിര’ ട്രെയിലർ പുറത്തിറങ്ങി

April 25, 2025
0

അജു വർഗീസ്, രൺജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഏപ്രിൽ 24ന് പ്രദർശനത്തിനെത്തുന്ന ഈ കോമഡി ആക്ഷൻ ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്, നന്ദു ലാൽ, ബൈജു എഴുപുന്ന, അഖിൽ കവലയൂർ, ജോമോൻ, ഷമീർ, ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, ജെയിംസ് ഏലിയ, കാർത്തിക് ശങ്കർ,

Continue Reading
നന്ദകുമാർ സംവിധാനം ചെയ്യുന്ന ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
133

നന്ദകുമാർ സംവിധാനം ചെയ്യുന്ന ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ പുറത്ത്

April 25, 2025
0

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലർത്തി മലയാളത്തിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “കമോൺഡ്രാ ഏലിയൻ”എന്ന സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. നന്ദകുമാർ കമോൺഡ്രാ ഏലിയൻ ഷൂട്ട് നടത്തിയത് നയൻതാര അടക്കം ഒട്ടേറെ അഭിനേതാക്കളുടെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചേർത്തലക്കാരനായ നാടക നടൻ,

Continue Reading
ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് സുരക്ഷാ സേന
Kerala Kerala Mex Kerala mx National Top News
0 min read
120

ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് സുരക്ഷാ സേന

April 25, 2025
0

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും. അതേസമയം അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരർ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട്

Continue Reading
സം​സ്ഥാ​ന​ത്ത്  മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന് സ്വ​ർ​ണ​വി​ല
Business Kerala Kerala Mex Kerala mx Top News
1 min read
127

സം​സ്ഥാ​ന​ത്ത് മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന് സ്വ​ർ​ണ​വി​ല

April 25, 2025
0

കൊച്ചി: സം​സ്ഥാ​ന​ത്ത് കു​തി​പ്പി​നും ഇ​ടി​വി​നും ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന് സ്വ​ർ​ണ​വി​ല. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 72,040 രൂ​പ​യി​ലും ഗ്രാ​മി​ന് 9,005 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 7,410 രൂ​പ​യാ​ണ്. ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന് 275 രൂ​പ​യും പ​വ​ന് 2,200 രൂ​പ​യും ഒ​റ്റ​യ​ടി​ക്ക് ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 9,290 രൂ​പ​യും പ​വ​ന് 74,320 രൂ​പ​യു​മെ​ന്ന പു​ത്ത​ൻ ഉ​യ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. സ്വ​ര്‍​ണ​വി​ല 75,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ച ഘ​ട്ട​ത്തി​ല്‍ ബു​ധ​നാ​ഴ്ച

Continue Reading