ദു​ബൈ ഗാ​ർ​ഡ​ൻ ഗ്ലോ ​പു​തി​യ സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
113

ദു​ബൈ ഗാ​ർ​ഡ​ൻ ഗ്ലോ ​പു​തി​യ സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റു​ന്നു

April 29, 2025
0

ദു​ബൈ ഗാ​ർ​ഡ​ൻ ഗ്ലോ ​പു​തി​യ സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റു​ന്നു. 10ാമ​ത്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട്​ ‘എ​ക്സ്​’ അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ട്ട അ​റി​യി​പ്പി​ലാ​ണ്​ അ​ധി​കൃ​ത​ർ പു​തി​യ സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റു​ന്ന​ത്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പു​തു​മ​ക​ളോ​ടെ​യാ​ണ്​ പു​തി​യ സ്ഥ​ല​ത്ത്​ ഗാ​ർ​ഡ​ൻ ഗ്ലോ ​ആ​രം​ഭി​ക്കു​ക. നി​ല​വി​ൽ സ​അ​ബീ​ൽ പാ​ർ​ക്കി​ലാ​ണ്​ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. അ​ടു​ത്ത സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന തീ​യ​തി​യോ പു​തി​യ സ്ഥ​ല​മോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കു​ട്ടി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ധാ​രാ​ള​മാ​യി ആ​ക​ർ​ഷി​ക്കു​ന്ന ന​ഗ​ര​ത്തി​ലെ വി​നോ​ദ കേ​ന്ദ്ര​മാ​ണ്​ ഗാ​ർ​ഡ​ൻ ഗ്ലോ. 2015​ലാ​ണ്​ സ​അ​ബീ​ൽ പാ​ർ​ക്കി​ൽ ഗാ​ർ​ഡ​ൻ ഗ്ലോ ​തു​റ​ന്ന​ത്. വ​ർ​ണ​പ്ര​കാ​ശം

Continue Reading
ദുബായിൽ സ​ർ​ക്കാ​ർ സേ​വ​ന ഫീ​സ്​ അ​ട​ക്കാ​ൻ പു​തി​യ ഡി​ജി​റ്റ​ൽ വാ​ല​റ്റ്​
Kerala Kerala Mex Kerala mx Pravasi Top News
0 min read
107

ദുബായിൽ സ​ർ​ക്കാ​ർ സേ​വ​ന ഫീ​സ്​ അ​ട​ക്കാ​ൻ പു​തി​യ ഡി​ജി​റ്റ​ൽ വാ​ല​റ്റ്​

April 29, 2025
0

ദുബായിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സ്​ അ​ട​ക്കു​ന്ന​തി​ന്​ മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം പു​തി​യ ഡി​ജി​റ്റ​ൽ വാ​ല​റ്റ്​ അ​വ​ത​രി​പ്പി​ച്ചു. മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യ​ത്തെ അ​ബൂ​ദ​ബി ഇ​സ്​​ലാ​മി​ക്​ ബാ​ങ്കു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​ ഡി​ജി​റ്റ​ൽ വാ​ല​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ക. എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ത​ട​സ്സ​മി​ല്ലാ​തെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഡി​ജി​റ്റ​ൽ വാ​ല​റ്റി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യാ​ണ്​ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ‘ഇ​ല​ക്​​ട്രോ​ണി​ക്​ വാ​ല​റ്റ്​

Continue Reading
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ മി​ക​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ച്ച്  അ​ബൂ​ദ​ബി
Kerala Kerala Mex Kerala mx Pravasi Top News
1 min read
141

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ മി​ക​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ച്ച് അ​ബൂ​ദ​ബി

April 29, 2025
0

2025ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ അ​ബൂ​ദ​ബി മി​ക​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്. ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ 14 ല​ക്ഷം സ​ന്ദ​ര്‍ശ​ക​രാ​ണ് അ​ബൂ​ദ​ബി​യി​ലെ​ത്തി​യ​ത്. മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഈ ​വ​ര്‍ഷം എ​മി​റേ​റ്റി​ല്‍ എ​ത്തി. ദു​ബൈ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റ് 2025ല്‍ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ വ​ള​ര്‍ച്ച​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍ട്ട് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ലൂ​ടെ എ​മി​റേ​റ്റി​ലെ

Continue Reading
ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
87

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി

April 29, 2025
0

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി. സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പ്ര​ഖ്യാ​പ​നം. ഏ​പ്രി​ൽ 28 തി​ങ്ക​ളാ​ഴ്ച മു​ത​ൽ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന മേ​യ്​ 11 വ​രെ ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​കും. നേ​ര​ത്തെ മൂ​ന്നു വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​​ര​ൻ​മാ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ്ര​വേ​ശ​നം സൗ​ജ​ന്യം. കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ തി​ങ്ക​ളാ​ഴ്ച എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​​ പു​തി​യ ഓ​ഫ​ർ

Continue Reading
തൊ​ഴി​ൽ സു​ര​ക്ഷ ന​ൽ​കു​ന്ന​തി​ൽ രാജ്യം  പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ബ​ഹ്റൈ​ൻ നി​യ​മ​കാ​ര്യ മ​ന്ത്രി
Kerala Kerala Mex Kerala mx Pravasi Top News
1 min read
96

തൊ​ഴി​ൽ സു​ര​ക്ഷ ന​ൽ​കു​ന്ന​തി​ൽ രാജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ബ​ഹ്റൈ​ൻ നി​യ​മ​കാ​ര്യ മ​ന്ത്രി

April 29, 2025
0

സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ടം കു​റ​ക്കു​ന്ന​തി​നും ബ​ഹ്റൈ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നി​യ​മ​കാ​ര്യ മ​ന്ത്രി​യും താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ യൂ​സി​ഫ് ഖ​ലാ​ഫ് എ​ടു​ത്തു​പ​റ​ഞ്ഞു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​തി​നാ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. തൊ​ഴി​ൽ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ​യെ​ന്നും “തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും” ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ഖ​ല​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ തൊ​ഴി​ൽ​പ​ര​മാ​യ രോ​ഗ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ത​ട​യു​ക എ​ന്ന​താ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം.

Continue Reading
സാമന്തയുടെ ആദ്യ നിർമാണ ചിത്രം ‘ശുഭം’ മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
157

സാമന്തയുടെ ആദ്യ നിർമാണ ചിത്രം ‘ശുഭം’ മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും

April 29, 2025
0

സാമന്തയുടെ ആദ്യ നിർമാണ ചിത്രമായ ‘ശുഭം’ മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും. സാമന്തയുടെ ബാനറായ ട്രാലാല മൂവിങ് പിക്ചേഴ്സിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വസന്ത് മാരിഗന്തി കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന് ഷോർ ആണ് സംഗീതം നിര്‍വഹിക്കുന്നത്. പുതുമയുള്ളതും എന്നാൽ പ്രസക്തവുമായ കഥാതന്തുവാണ് ശുഭം അവതരിപ്പിക്കുന്നത്. ഹൊറർ കോമഡി ചിത്രത്തിൽ അതിഥി വേഷത്തിൽ സാമന്തയും എത്തുന്നുണ്ട്. 2 മിനിറ്റ്

Continue Reading
ഹൃ​ദ​യാ​ഘാ​തം;ബഹ്റൈനിൽ മലയാളി യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
88

ഹൃ​ദ​യാ​ഘാ​തം;ബഹ്റൈനിൽ മലയാളി യുവാവ് മരിച്ചു

April 29, 2025
0

കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി അ​നൂ​പ് (42) ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി കാ​റെ​ടു​ത്ത് അ​നൂ​പ് സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​യി​രു​ന്നു. ടോ​ക്ക​ണെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത്. പി​ന്നീ​ട് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക‍യാ​യി​രു​ന്നു. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പി​താ​വ്: നാ​ണു. മാ​താ​വ്: അം​ബി​ക. ഭാ​ര്യ: മ​നീ​ഷ. മ​ക്ക​ൾ: സൂ​ര്യ​ദേ​വ്, കാ​ർ​ത്തി​ക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Continue Reading
ബഹ്റൈനിൽ വ​സ്തു കൈ​മാ​റ്റ ഫീ​സ്  ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ത​ള്ളി ശൂ​റ കൗ​ൺ​സി​ൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
87

ബഹ്റൈനിൽ വ​സ്തു കൈ​മാ​റ്റ ഫീ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ത​ള്ളി ശൂ​റ കൗ​ൺ​സി​ൽ

April 29, 2025
0

ബഹ്റൈനിൽ വ​സ്തു കൈ​മാ​റ്റ ഫീ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ത​ള്ളി ശൂ​റ കൗ​ൺ​സി​ൽ.നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ലൂ​ടെ ഖ​ജ​നാ​വി​ന് ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും ഇ​ത് ദു​രു​പ​യോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും വി​ല​യി​രു​ത്തി‍‍യാ​ണ് ശൂ​റ നി​ർ​ദേ​ശം ത​ള്ളി​യ​ത്.എ​ന്നാ​ൽ, നി​ർ​ദേ​ശി​ച്ച നി​യ​മം വീ​ട് വാ​ങ്ങാ​നോ വി​ൽ​ക്കാ​നോ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രു​ടെ സാ​മ്പ​ത്തി​ക ഭാ​രം ല​ഘൂ​ക​രി​ക്കു​മെ​ന്ന് ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു. ഇ​ത്ത​രം ഫീ​സു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ വീ​ട് നി​ർ​മാ​ണം എ​ളു​പ്പ​ത്തി​ലാ​ക്കു​മെ​ന്നും അ​വ​ർ വാ​ദി​ച്ചു. പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചി​രു​ന്ന ഈ ​നി​ർ​ദേ​ശം ആ​ർ​ട്ടി​ക്കി​ൾ 59 ഭേ​ദ​ഗ​തി ചെ​യ്യാ​നാ​യി​രു​ന്നു.സ​ർ​ക്കാ​റി​നൊ​പ്പം നി​ർ​ദേ​ശ​ത്തെ

Continue Reading
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് ; പവന് 320 രൂപ കൂടി
Business Kerala Kerala Mex Kerala mx Top News
0 min read
96

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് ; പവന് 320 രൂപ കൂടി

April 29, 2025
0

സ്വർണ വില തിരിച്ചുകയറുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,980 രുപയും പവന് 71840 രൂപയുമായാണ് ഉയർന്നത്. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു. ഏപ്രിൽ 22നായിരുന്നു സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവുമുയർന്ന വില. അന്ന് 74,320 രൂപയിലേക്കാണ് സ്വർണം കുതിച്ചത്. തുടർന്നുള്ള രണ്ട് ദിവസം വിലയിടിഞ്ഞു. പിന്നീട് നാലുദിവസം വിലവ്യത്യാസമില്ലാതെ

Continue Reading
കുവൈത്തിൽ തൊഴിൽ സേവനം കാര്യക്ഷമമാക്കാൻ  പുതിയ മാൻപവർ പോർട്ടൽ ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
92

കുവൈത്തിൽ തൊഴിൽ സേവനം കാര്യക്ഷമമാക്കാൻ പുതിയ മാൻപവർ പോർട്ടൽ ആരംഭിച്ചു

April 29, 2025
0

കുവൈത്തിൽ തൊഴിൽ സേവനം കാര്യക്ഷമമാക്കാൻ പുതിയ മാൻപവർ പോർട്ടൽ ആരംഭിച്ചു.നവീകരിച്ച ലേബർ പ്ലാറ്റ്ഫോം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് പ്രഖ്യാപിച്ചത്. ‘ഈസിയർ മാൻപവർ പോർട്ടൽ’ എന്നാണ് പോർട്ടൽ അറിയപ്പെടുക. അപേക്ഷകൾ ട്രാക്ക് ചെയ്യാനും തൊഴിൽ കരാറുകൾ അവലോകനം ചെയ്യാനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിൽ പരാതികൾ സമർപ്പിക്കാനും നിരീക്ഷിക്കാനും സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. പോർട്ടലിലെ സേവനങ്ങളും സവിശേഷതകളും ലോഗിൻ ആക്സസ്:

Continue Reading