ഐഎസ്ആര്‍ഒയില്‍ മികച്ച അവസരം;  ഇപ്പോള്‍ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx Top News
1 min read
126

ഐഎസ്ആര്‍ഒയില്‍ മികച്ച അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

April 30, 2025
0

ഐഎസ്ആര്‍ഒക്ക് കീഴില്‍ വീണ്ടും ജോലിയവസരം. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പുതുതായി സയന്റിസ്റ്റ്/ എഞ്ചിനീയര്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മെയ് 19 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. തസ്തിക & ഒഴിവ് ഐഎസ്ആര്‍ഒയില്‍ എഞ്ചിനീയര്‍/ സയന്റിസ്റ്റ്. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ഇലക്ടോണിക്‌സ് = 22 മെക്കാനിക്കല്‍ = 33 കമ്പ്യൂട്ടര്‍ സയന്‍സ് = 8 ALSO READ: ഒമാനില്‍ സെയില്‍സ്മാന്‍, അക്കൗണ്ടന്റ് ഒഴിവുകള്‍;

Continue Reading
ഫൈൻ ആർട്സ് കോളേജുകളുടെ പാഠ്യപദ്ധതിയിലടക്കം സമഗ്ര പരിഷ്കരണം : ഡോ. ആർ ബിന്ദു
Kerala Kerala Mex Kerala mx Top News
1 min read
130

ഫൈൻ ആർട്സ് കോളേജുകളുടെ പാഠ്യപദ്ധതിയിലടക്കം സമഗ്ര പരിഷ്കരണം : ഡോ. ആർ ബിന്ദു

April 30, 2025
0

സംസ്ഥാനത്തെ ഫൈൻ ആർട്‌സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കും. 2025 ഫെബ്രുവരി ഒന്നിന് പ്രവർത്തനം ആരംഭിച്ച 11 അംഗങ്ങളുള്ള കമ്മീഷൻ 17 ഓൺലൈൻ മീറ്റിങ്ങുകൾ ചേർന്നു. സംസ്ഥാനത്തെ ആറ് ഫൈൻ ആർട്‌സ് കോളേജുകളിൽനിന്നുള്ള തിരഞ്ഞെടുത്ത ഫാക്കൽറ്റി അംഗങ്ങൾ കൂടി പങ്കെടുത്ത ശില്പശാലയിൽ ഉയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചു. ജനാധിപത്യപരമായും സന്തുലിതമായും പാഠ്യപദ്ധതിയും

Continue Reading
ചരിത്രനിമിഷത്തിനാണ് മേയ് 2ന് വിഴിഞ്ഞം സാക്ഷ്യം വഹിക്കാൻ പോകുന്നത്;  മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx Top News
1 min read
111

ചരിത്രനിമിഷത്തിനാണ് മേയ് 2ന് വിഴിഞ്ഞം സാക്ഷ്യം വഹിക്കാൻ പോകുന്നത്; മന്ത്രി വി എൻ വാസവൻ

April 30, 2025
0

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന  ഒരവിസ്മരണീയ  നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന് നടക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്ങുമായി ബന്ധപെട്ടു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന്   രാവിലെ 11 മണിക്ക് വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖം കമ്മീഷൻ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്-പോർട്സ് 

Continue Reading
അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ അധിഷ്ഠിതമായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി
Kerala Kerala Mex Kerala mx Top News
0 min read
144

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ അധിഷ്ഠിതമായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി

April 30, 2025
0

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ (വൺഹെൽത്ത്) അധിഷ്ഠിതമായി ആക്ഷൻപ്ലാൻ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. അവബോധ ക്യാമ്പയിൻ, രോഗ നിർണയ ശേഷി വർധിപ്പിക്കൽ, ആക്ടീവ് കേസ് സർവൈലൻസ്, പരിസ്ഥിതി നിരീക്ഷണവും ഹോട്ട് സ്പോട്ട് മാപ്പിംഗും, ചികിത്സയും മരുന്ന് ലഭ്യതയും, ഗവേഷണം എന്നീ മേഖലകൾ അടിസ്ഥാനമാക്കിയാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക്

Continue Reading
വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News Wayanad
0 min read
118

വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

April 30, 2025
0

കൽപ്പറ്റ: വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. കൽപ്പറ്റ അമ്പിലേരിയിലാണ് സംഭവം. ടിവി കണ്ടുകൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ട് കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ തീ ആളിപ്പടർന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Continue Reading
‘സിതാരേ സമീൻ പർ’ ട്രെയിലർ റിലീസ് മാറ്റിവെച്ച് ആമിർ ഖാൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
113

‘സിതാരേ സമീൻ പർ’ ട്രെയിലർ റിലീസ് മാറ്റിവെച്ച് ആമിർ ഖാൻ

April 30, 2025
0

‘സിതാരേ സമീൻ പർ’ ട്രെയിലർ റിലീസ് മാറ്റിവെച്ച് ആമിർ ഖാൻ. ചിത്രത്തിന്റെ ട്രെയിലർ ഈ ആഴ്ച റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ അടുത്തിടെയുണ്ടായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അത് മാറ്റിവെച്ചിരിക്കുകയാണ്. ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം എടുത്തത്. ഈ ആഴ്ച ഒരു ഹൈ പ്രൊഫൈൽ ലോഞ്ച് ഇവന്റിൽ ട്രെയിലർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനകം തന്നെ കാര്യമായ പ്രമോഷൻ നടന്നിരുന്നതായും എന്നാൽ ഈ സമയത്ത് ലോഞ്ച് ചെയ്യുന്നത് അനുചിതമാണെന്ന്

Continue Reading
സൈക്കോ ത്രില്ലർ  ‘ഡോ. ബെന്നറ്റ്’ ചിത്രീകരണം ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
103

സൈക്കോ ത്രില്ലർ ‘ഡോ. ബെന്നറ്റ്’ ചിത്രീകരണം ആരംഭിച്ചു

April 30, 2025
0

മെന്‍റലിസം വിഷയമാക്കിക്കൊണ്ട് എത്തുന്ന ‘ഡോ. ബെന്നറ്റ്’ സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളിൽ പുരോഗമിക്കുന്നു. പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ സംവിധാനം ടി.എസ്. സാബു നിർവഹിക്കുന്നു. വി.ആർ. മൂവി ഹൗസിന്‍റെ ബാനറിൽ വിനോദ് വാസുദേവനാണ് നിർമ്മാണം. സിനിമയുടെ പൂജ ചടങ്ങിൽ എ.ഡി.ജി.പി ശ്രീജിത് എ.പി.എസ്, ഡി.വൈ.എസ്.പി സുനിൽ ചെറുകടവ്,സി. ഐ. ദാമോദരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുതുമുഖം, ജിൻസ് ജോയ് നായകനായെത്തുന്ന സിനിമയിൽ കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ

Continue Reading
സല്‍മാന്‍ ഖാന്‍റെ ‘ദി ബിഗ് ബോളിവുഡ് വൺ’ ഷോ മാറ്റിവച്ചു
Cinema Kerala Kerala Mex Kerala mx Top News Uncategorized
1 min read
131

സല്‍മാന്‍ ഖാന്‍റെ ‘ദി ബിഗ് ബോളിവുഡ് വൺ’ ഷോ മാറ്റിവച്ചു

April 30, 2025
0

യുകെയിൽ നടക്കേണ്ടിയിരുന്ന സല്‍മാന്‍ ഖാന്‍റെ ‘ദി ബിഗ് ബോളിവുഡ് വൺ’ ഷോ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തി മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. മാധുരി ദീക്ഷിത്, വരുൺ ധവാൻ, ടൈഗർ ഷെറോഫ്, കൃതി സനോൺ, ദിഷ പഠാനി എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളും സൽമാൻ ഖാൻ ഷോയില്‍ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. സൽമാൻ ഖാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സാറാ അലി ഖാൻ, ടൈഗർ ഷ്രോഫ്, വരുൺ ധവാൻ, മാധുരി ദീക്ഷിത്, കൃതി സനോൺ, ദിഷ പഠാനി,

Continue Reading
കുവൈത്തിൽ  വേനൽക്കാലത്തിന് ഇന്ന് തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
119

കുവൈത്തിൽ വേനൽക്കാലത്തിന് ഇന്ന് തുടക്കം

April 30, 2025
0

കുവൈത്തില്‍ വേനൽക്കാലം ക്രമേണ ആരംഭിക്കുകയാണെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ സ്ഥിരീകരിച്ചു. ഇതിനെ കെന്നാ സീസൺ എന്നാണ് വിളിക്കുന്നത്. കെന്നാ സീസൺ ഇന്ന് ചൊവ്വാഴ്ച, ഏപ്രിൽ 29 ന് ആരംഭിക്കുമെന്നും ഇത് വേനൽക്കാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ വിശദീകരിച്ചു. ഇത് തുടർച്ചയായി 39 ദിവസം നീണ്ടുനിൽക്കും. അതിനെ 3 തരങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നിനും 13 ദിവസമാണ് ദൈർഘ്യം. കന്ന സീസൺ ആരംഭിക്കുമ്പോൾ സൂര്യന്‍റെ കിരണങ്ങൾ കൂടുതൽ തീവ്രമാകും. താപനില വേഗത്തിൽ

Continue Reading
ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ മെയ് 9 മുതൽ തിയറ്ററുകളിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
109

ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ മെയ് 9 മുതൽ തിയറ്ററുകളിൽ

April 30, 2025
0

നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഫൈനൽ മിക്സ് പൂർത്തിയായി. നിർമാതാവ് ലിസ്റ്റിൻ സ്റ്റിഫനാണ് ഇക്കാര്യം അറിയിച്ചത്. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന,

Continue Reading