പുളിഞ്ഞാലിൽ രൂപപ്പെട്ട ഗർത്തത്തിൽ ആശങ്കയില്ല ; വിദഗ്ധ സംഘം പരിശോധന നടത്തി
Kerala Kerala Mex Kerala mx Top News Wayanad
0 min read
57

പുളിഞ്ഞാലിൽ രൂപപ്പെട്ട ഗർത്തത്തിൽ ആശങ്കയില്ല ; വിദഗ്ധ സംഘം പരിശോധന നടത്തി

June 28, 2025
0

കല്‍പ്പറ്റ : കനത്ത മഴയില്‍ വയനാട്ടിലെ പുളിഞ്ഞാല്‍ നെല്ലിക്കച്ചാലില്‍ രൂപപ്പെട്ട ഗർത്തത്തിൽ ആശങ്കയില്ല. സംഭവ സ്ഥലത്ത് വിദഗ്ധ സംഘം പ്രാഥമിക പരിശോധന നടത്തി. ജില്ല ദുരന്തനിവാരണ അതോറിറ്റി, ജിയോളജി, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധനക്കായി സ്ഥലത്ത് എത്തിയത്. ഭൂമിക്കടിയിലൂടെ ഗര്‍ത്തത്തിലേക്ക് വെള്ളം എത്തുന്നില്ല. കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നുമില്ല. ശക്തമായ നീരുറവകളും ഗര്‍ത്തത്തിലേക്ക് എത്തുന്നതായി ഇന്നലെ നടന്ന പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ബാണാസുരമലയിലെ കാട്ടരുവികളില്‍ നിന്ന് നേരിട്ടുള്ള ഒഴുക്ക് ഗര്‍ത്തത്തിലേക്കോ അതിന് സമീപത്തേക്കോ

Continue Reading
ബാണാസുര സാ​ഗർ, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി
Kerala Kerala Mex Kerala mx Top News Wayanad
1 min read
86

ബാണാസുര സാ​ഗർ, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി

June 27, 2025
0

കൽപ്പറ്റ: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വയനാട് ബാണാസുര സാ​ഗർ, പാലക്കാട് മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. ബാണാസുര സാ​ഗർ ഡാമിന്റെ നാല് സ്‌പിൽവെ ഷട്ടറുകളിൽ മൂന്നാമത്തെ ഷട്ടറാണ് 10 സെൻ്റീ മീറ്റർ ഉയർത്തിയത്. സെക്കൻ്റിൽ 50 ക്യുബിക് മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. രാവിലെ 10 മണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിൽ നിലവിലെ റൂൾ കർവ് 768 ആണ്. അത് ക്രമീകരിക്കാനായാണ് അധിക

Continue Reading
വ​യ​നാ​ട്ടി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 85 പേ​ര്‍​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Top News Wayanad
0 min read
116

വ​യ​നാ​ട്ടി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 85 പേ​ര്‍​ക്ക് പ​രി​ക്ക്

June 13, 2025
0

വ​യ​നാ​ട്: കാ​ട്ടി​ക്കു​ള​ത്ത് സ്വ​കാ​ര്യ ബ​സും ടൂ​റി​സി​റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 85 പേ​ര്‍​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇന്നലെ രാ​വി​ലെ 8:45ഓ​ടെ​യാ​ണ് അ​പ​ക​ടം. മാ​ന​ന്ത​വാ​ടി​യി​ല്‍​നി​ന്ന് തി​രു​നെ​ല്ലി​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സും തി​രു​നെ​ല്ലി​യി​ല്‍​നി​ന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സും വ​ള​വി​ല്‍ വ​ച്ച് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രി​ല്‍ 30ഓ​ളം പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 12 പേ​ര്‍ കാ​ട്ടി​ക്കു​ള​ത്തെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

Continue Reading
വയനാട് തലപ്പുഴ ജനവാസ മേഖലയിൽ കാട്ടാന
Kerala Kerala Mex Kerala mx Top News Wayanad
0 min read
144

വയനാട് തലപ്പുഴ ജനവാസ മേഖലയിൽ കാട്ടാന

June 12, 2025
0

വയനാട് ; തലപ്പുഴയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച് കാട്ടാന. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനയാണ് താഴെചിറക്കര പ്രദേശത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ പതിനെട്ട് ദിവസമായി തേയില തോട്ടമേഖലയായ താഴെചിറക്കര പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. വനംവകുപ്പ് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് അയക്കുമെങ്കിലും തിരിച്ച് വീണ്ടും അതെ പ്രദേശത്തേക്ക് എത്തുകയാണ് വീണ്ടും.

Continue Reading
അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ വന്യജീവി ആക്രമണം
Kerala Kerala Mex Kerala mx Top News Wayanad
0 min read
113

അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ വന്യജീവി ആക്രമണം

June 11, 2025
0

വയനാട്: വയനാട് കൽപ്പറ്റയില്‍ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ വന്യജീവി ആക്രമണം. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം ഉണ്ടായത്. നേരിയ പരിക്കേറ്റ കുട്ടിയെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ എന്ത് ജീവിയാണ് ആക്രമിച്ചതെന്ന് കണ്ടിട്ടില്ലെന്ന് അച്ഛൻ പറയുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് തിരിഞ്ഞ് നോക്കിയതെന്നും മൂന്നടിയോളം ദൂരം കുട്ടിയെ ജീവി വലിച്ച് കൊണ്ടുപോയതായും അച്ഛൻ പറയുന്നു. ഏതോ വന്യജീവിയാണ് ആക്രമിച്ചത് എന്ന് സംശയമുണ്ടെന്നും അച്ഛൻ

Continue Reading
വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ
Kerala Kerala Mex Kerala mx Top News Wayanad
0 min read
120

വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ

June 9, 2025
0

വയനാട്: ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. കരിമറ്റം വനത്തിനുള്ളിൽ കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാൽ അധികൃതർ വിവരമറിഞ്ഞത് മെയ് 30ന് മാത്രമായിരുന്നു. അപകടത്തെ തുടർന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങൾ മേഖലയിൽ പരിശോധന നടത്തി. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഇവിടെ ജനവാസമില്ലെന്നും ആളപായമുണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

Continue Reading
പോത്തിനെ വെടിവെച്ചു  ; പെ​ല്ല​റ്റ് തു​ള​ഞ്ഞു​ക​യ​റി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Top News Wayanad
1 min read
115

പോത്തിനെ വെടിവെച്ചു ; പെ​ല്ല​റ്റ് തു​ള​ഞ്ഞു​ക​യ​റി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

June 9, 2025
0

വ​യ​നാ​ട്: വി​ര​ണ്ടോ​ടി​യ പോ​ത്തി​നു​നേ​രെ വെ​ടി​വ​യ്ക്കു​ന്ന​തി​നി​ടെ പെ​ല്ല​റ്റ് തു​ള​ച്ചു​ക​യ​റി ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്.പ​ന​മ​രം നാ​ലാം​മൈ​ല്‍ കെ​ല്ലൂ​ര്‍ കാ​പ്പും​കു​ന്ന് സ്വ​ദേ​ശി ജ​ലീ​ല്‍, കൂ​ളി​വ​യ​ല്‍ സ്വ​ദേ​ശി ജ​സീം എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പെ​ല്ല​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്കു​കൊ​ണ്ട് വെ​ടി​വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു​പേ​രു​ടെ ശ​രീ​ര​ത്തി​ല്‍ പെ​ല്ല​റ്റ് തു​ള​ച്ചു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​യ​ത്.ഇ​രു​വ​രും മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്ത് നാ​ലാം​മൈ​ല്‍ ഭാ​ഗ​ത്തു​നി​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി വി​ര​ണ്ടോ​ടി​യ പോ​ത്ത് കാ​പ്പും​ചാ​ല്‍ ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ എ​ത്തി. പ്ര​ദേ​ശ​ത്തെ​ത്തി​യ പോ​ത്ത് ആ​ക്ര​മ​ണ​കാ​രി​യാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍

Continue Reading
മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Kerala Kerala Mex Kerala mx Top News Wayanad
0 min read
116

മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

June 6, 2025
0

വയനാട് : മുത്തങ്ങ മുറിയംകുന്ന് വയലിൽ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റ്‌മോർട്ട്. സോളാർ ബാറ്ററിയിൽ നിന്നാണോ മറ്റേതെങ്കിലും വൈദ്യുതിപ്രവാഹത്താലാണോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് ലഭിക്കണമെന്ന് വനംവകുപ്പധികൃതർ അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫെൻസിങ് കമ്പിയിൽ കുരുങ്ങിയാണ് ആനയുടെ ജഡം കിടന്നിരുന്നത്. ബാറ്ററിയിൽനിന്ന് ആഘാതമേറ്റാലും മരണകാരണമാകാറില്ല. ഈ സാഹചര്യത്തിൽ ബാറ്ററിയിൽനിന്നല്ലാതെ വൈദ്യുതി പ്രവഹിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. സംഭവത്തിൽ കേസെടുത്ത വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ ലഭിക്കും.

Continue Reading
വ​നം​വ​കു​പ്പ് വാ​ഹ​ന​ത്തി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം
Kerala Kerala Mex Kerala mx Top News Wayanad
0 min read
115

വ​നം​വ​കു​പ്പ് വാ​ഹ​ന​ത്തി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

June 6, 2025
0

വ​യ​നാ​ട്: ത​രി​യോ​ട് പ​ത്താം​മൈ​ലി​ൽ വ​നം​വ​കു​പ്പ് പ​ട്രോ​ളിം​ഗ് വാ​ഹ​ന​ത്തി​ന് നേ​രെ കാ​ട്ടാ​നയുടെ ആ​ക്ര​മ​ണം. സംഭവത്തിൽ വ​നംവാ​ച്ച​ർ രാ​മ​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.ഇന്ന് പുലർച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ആനയുടെ ആക്രമണം ഉണ്ടായത്. പ​ട്രോ​ളിംഗ് ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ന് നേ​രെ നി​ന്ന് ആ​ന പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി ജീ​പ്പി​ന് പു​റ​കി​ൽ ഒ​ളി​ച്ചിരുന്ന രാമന് പരിക്കേൽക്കുകയായിരുന്നു.

Continue Reading
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Top News Wayanad
1 min read
123

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

June 6, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബീ​നാ​ച്ചി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ര​ണ്ടു കാ​റു​ക​ളും ഒ​രു ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മീ​ന​ങ്ങാ​ടി ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി ജോ​ഷ്വാ (20), കാ​ക്ക​വ​യ​ല്‍ വാ​ലു​പൊ​യി​ല്‍ സി​നാ​ന്‍ (19), ബ​ത്തേ​രി മ​ണി​ച്ചി​റ കാ​ലാ​ച്ചി​റ ഷൈ​ജി​ന്‍ (41) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.  

Continue Reading