പഠനത്തിൽ ശ്രദ്ധ കിട്ടാൻ കുട്ടികളുടെ ഐപാഡുകൾ എടുത്തു വെച്ചു, അമ്മയെ ‘അറസ്റ്റ്’ ചെയ്ത് പോലീസ്
Kerala Kerala Mex Kerala mx Top News
0 min read
92

പഠനത്തിൽ ശ്രദ്ധ കിട്ടാൻ കുട്ടികളുടെ ഐപാഡുകൾ എടുത്തു വെച്ചു, അമ്മയെ ‘അറസ്റ്റ്’ ചെയ്ത് പോലീസ്

April 14, 2025
0

കുട്ടികൾ പഠിക്കുന്നില്ലെങ്കിൽ ഒരു അടിയും, ചിലപ്പോൾ ശ്രദ്ധ തിരിക്കുന്ന ഐപാഡുകളും മൊബൈൽ ഫോണുകളും എല്ലാം എടുത്തു വെക്കാറുമുണ്ട്. അത്തരത്തിൽ യുകെയിലെ ഒരു സ്ത്രീ തന്റെ പെൺമക്കളുടെ ഐപാഡുകൾ, സ്കൂളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി എടുത്തു കൊണ്ടു പോയതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും കുട്ടികളെ കാണുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു എന്ന് റിപ്പോർട്ട്. മാർച്ച് 26 ന് 50 വയസ്സുള്ള ചരിത്ര അധ്യാപികയായ വനേസ ബ്രൗൺ ഉപകരണങ്ങൾ മോഷ്ടിച്ചതായി ആരോപിച്ചാണ് പോലീസ്

Continue Reading
നെല്ല് സൂക്ഷിക്കാൻ സംഭരണശാലകളായില്ല, വേനൽമഴ എത്തിയതോടെ കനത്ത നഷ്ടം
Kerala Kerala Mex Kerala mx Top News
0 min read
111

നെല്ല് സൂക്ഷിക്കാൻ സംഭരണശാലകളായില്ല, വേനൽമഴ എത്തിയതോടെ കനത്ത നഷ്ടം

April 14, 2025
0

തൃശ്ശൂർ: കാർഷിക വിളവെടുപ്പിന്റെ കൂടി ഉത്സവമാണ് വിഷു. എന്നാൽ, നെൽ കർഷകർക്കിത് കണ്ണീരിൽ കുതിർന്ന വിഷുവാണ്. ഇത്തവണ നെൽപ്പാടങ്ങളിൽത്തന്നെ നെല്ല് സൂക്ഷിക്കുന്നതിനുള്ള സംഭരണ ശാലകൾ നിർമിക്കുന്ന പദ്ധതി നടപ്പായില്ല. ഇതോടെ കൊയ്‌ത നെല്ല് സൂക്ഷിക്കാനാകാതെ നെട്ടോട്ടമോടുകയാണ് കർഷകർ. വേനൽമഴ വർധിക്കുമ്പോൾ നഷ്ടം വർധിക്കുന്നു. വിൽക്കുമ്പോൾ ഈർപ്പത്തിന്റെ പേരിൽ എട്ടുശതമാനം വരെ തൂക്കം കുറയ്‌ക്കുന്നു. പാടത്തുതന്നെ സംഭരണശാലകൾ ഒരുക്കുകയായിരുന്നെങ്കിൽ ഇത്തരം ചൂഷണം ഒഴിവാക്കാമായിരുന്നെന്ന് കർഷകർ പറയുന്നു. സൈലോ എന്ന ചെറുസംഭരണ സംവിധാനങ്ങൾ

Continue Reading
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ
Kerala Kerala Mex Kerala mx Top News
1 min read
90

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ

April 14, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. 2025 ഏപ്രിൽ 14,15 തീയതികളിൽ കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,

Continue Reading
സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും 49 കടക്കുന്നില്ലെന്ന് അമിതാഭ് ബച്ചൻ; ഉപദേശവുമായി ആരാധകർ
Cinema Kerala Kerala Mex Kerala mx Top News
0 min read
139

സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും 49 കടക്കുന്നില്ലെന്ന് അമിതാഭ് ബച്ചൻ; ഉപദേശവുമായി ആരാധകർ

April 14, 2025
0

സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഫോളോവേഴ്സി​ന്റെ എണ്ണം കൂടുന്നില്ലെന്ന് അമിതാഭ് ബച്ചൻ. പതിറ്റാണ്ടുകളായി സോഷ്യൽ മീഡിയയിൽ സജീവമായ അമിതാഭ് ബച്ചൻ സ്വന്തം ബ്ലോഗിൽ എപ്പോഴും ആക്റ്റീവാണ്. എങ്കിലും എക്സിൽ ഫോളോവേഴ്‌സിന്റെ എണ്ണം 49 ദശലക്ഷം എന്നത് അൽപം പോലും കൂടുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. എത്ര ശ്രമിച്ചാലും തന്റെ എക്സ് ഫോളോവേഴ്‌സിന്റെ എണ്ണം 49 ദശലക്ഷം കടക്കുന്നില്ല. തന്റെ എക്സ് ഫോളോവേഴ്‌സിനെ എങ്ങനെ വർധിപ്പിക്കണം എന്നാണ് ബിഗ് ബി ആരാധകരോട് ചോദിക്കുന്നത്.

Continue Reading
ബന്ധുവി​ന്റ സ്വത്ത് തട്ടിയെടുക്കാൻ കോടതി വിധി വരെ വ്യാജമായുണ്ടാക്കി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്
Kerala Kerala Mex Kerala mx Top News
1 min read
89

ബന്ധുവി​ന്റ സ്വത്ത് തട്ടിയെടുക്കാൻ കോടതി വിധി വരെ വ്യാജമായുണ്ടാക്കി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

April 14, 2025
0

പത്തനംതിട്ട: ബന്ധുവി​ന്റ സ്വത്ത് തട്ടിയെടുക്കാൻ വ്യാജരേഖകൾ ചമച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി പോലീസ്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാ‍ഞ്ചാണ് കുമ്പഴ സ്വദേശി ഷംനാദിനെ അറസ്റ്റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാൻ ഹൈക്കോടതിയെ വരെ കബളിപ്പിച്ചെങ്കിലും കോടതി ഇയാളുടെ കള്ളത്തരങ്ങൾ കണ്ടുപിടിച്ചു. ഇതെത്തുടർന്ന് ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഒടുവിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ഒരു നാലുനില കെട്ടിടത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്. ബന്ധുവിന്‍റെ സ്വത്ത് തട്ടിയെടുക്കാൻ ആരും സഞ്ചരിക്കാത്ത

Continue Reading
സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx Tech Top News
1 min read
131

സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

April 14, 2025
0

സ്മാർട്ട് വാച്ചുകളുടെ കാലമാണിത്. ഇത് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. സമയം അറിയുക എന്ന ഉദ്ദേശം മാത്രം മുന്നിൽക്കണ്ടല്ല പലരും സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത്. അത് ഫിറ്റ്‌നസിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത് വഴി വലിയ അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാലയാണ് ഒരു പഠനത്തിലൂടെ ഇത്തരത്തിലുള്ള അപകടം കണ്ടെത്തിയത്. സ്മാര്‍ട്ട് വാച്ചുകളുടെ ബാന്‍ഡുകളില്‍ ‘ഫോര്‍എവര്‍ കെമിക്കല്‍സ്’ എന്ന് അറിയപ്പെടുന്ന

Continue Reading
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി
Kerala Kerala Mex Kerala mx Pravasi Top News
1 min read
114

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി

April 14, 2025
0

കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി. 10 കുവൈത്തി ദിനാർ ആയിരിക്കും ഇനി മുതൽ ലൈസൻസ് പുതുക്കാൻ ഫീസ് നൽകേണ്ടത്. 1976 ലെ 81-ാം നമ്പർ മന്ത്രിതല ഉത്തരവിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇതിനോടകം പുറത്തിറങ്ങി. ഇതനുസരിച്ച് 2025ലെ പുതുക്കിയ 560-ാം നമ്പർ മന്ത്രിതല ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും

Continue Reading
സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
136

സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

April 14, 2025
0

മേടം: മാനസിക സമാധാനവും ആത്മവിശ്വാസവും വർധിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. നിങ്ങൾ ഒരു രാഷ്ട്രീയക്കാരനെ കണ്ടുമുട്ടിയേക്കാം. ഒരു സുഹൃത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് ബിസിനസ്സ് അവസരങ്ങൾ ലഭിച്ചേക്കാം. സുഹൃത്തിനൊപ്പം വിദേശയാത്രയും പോകാം. ഇടവം: അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. കലയിലോ സംഗീതത്തിലോ ഉള്ള താൽപര്യം വർദ്ധിക്കും. നിങ്ങളുടെ ജോലിയിൽ ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും, എന്നാൽ ജോലിസ്ഥലത്ത് മാറ്റത്തിന്

Continue Reading
ഓർമകളിൽ ടൈറ്റാനിക്; ലോകത്തെ നടുക്കിയ ദുരന്തത്തിന് ഇന്ന് 113 വയസ്സ്
Kerala Kerala Mex Kerala mx Top News World
1 min read
144

ഓർമകളിൽ ടൈറ്റാനിക്; ലോകത്തെ നടുക്കിയ ദുരന്തത്തിന് ഇന്ന് 113 വയസ്സ്

April 14, 2025
0

ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട കപ്പൽ… ആദ്യ യാത്രയിൽത്തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് മുങ്ങുകയും 1,517 പേരുടെ മരണത്തിനിടയാകുകയും ചെയ്തു. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന് ഇന്ന് 113 വയസ്സ്. 1912 ഏപ്രിൽ 14 ന്‌ ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കുള്ള കപ്പലിന്റെ കന്നി യാത്രയിൽ ആകെയുണ്ടായിരുന്നത് 2,223 യാത്രക്കാരാണ്. അപകടത്തിനു ശേഷം എഴുപതിലേറെ വർഷങ്ങൾ കഴിഞ്ഞാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അറ്റ്ലാന്റിക്കിന്റെ 4 കിലോമീറ്ററോളം (3840 മീറ്റർ

Continue Reading
എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കേസെടുക്കാം, സിവിലായും ക്രിമിനലായും നടപടിയെന്ന് ഡിജിപി
Kerala Kerala Mex Kerala mx Top News
1 min read
83

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കേസെടുക്കാം, സിവിലായും ക്രിമിനലായും നടപടിയെന്ന് ഡിജിപി

April 14, 2025
0

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ. എഡിജിപി പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിലാണ് നടപടി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് നിർദേശം. സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. മുൻ മലപ്പുറം എസ് പി സുജിത് ദാസാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജിത് കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെ പി വിജയൻ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.

Continue Reading