‘ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിയമർന്നു, ഞാനും ഭാര്യയും ബൈക്കും മാത്രം ബാക്കിയായി’; ജീവിതാനുഭവം പറഞ്ഞ് സുധീർ പറവൂർ
Cinema Kerala Kerala Mex Kerala mx Top News
0 min read
171

‘ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിയമർന്നു, ഞാനും ഭാര്യയും ബൈക്കും മാത്രം ബാക്കിയായി’; ജീവിതാനുഭവം പറഞ്ഞ് സുധീർ പറവൂർ

April 15, 2025
0

കേശവൻ മാമനെ അറിയാത്തവർ ഉണ്ടാകില്ല. ക്ലിഞ്ഞോ പ്ലിഞ്ഞോ, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു തുടങ്ങിയ പാട്ടുകൾ സംഭാവന നൽകി കലാരം​ഗത്ത് സജീവമായി തുടരുന്ന ആളാണ് സുധീർ പറവൂർ. മിമിക്രിയും അഭിനയവും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷമായി അദ്ദേഹം കലാ രംഗത്തുണ്ട്. തന്റെ ജീവിതത്തിലുണ്ടായൊരു അനുഭവം പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സുധീർ. സുധീർ പറവൂരിന്റെ വാക്കുകൾ; ‘ഞാൻ ഏകദേശം 14 വർഷത്തോളം വാടക വീട്ടിലായിരുന്നു താമസം. ഓണത്തിനായിരുന്നു പുതിയ

Continue Reading
മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെയും കാണാനില്ല
Kerala Kerala Mex Kerala mx Top News
0 min read
125

മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെയും കാണാനില്ല

April 15, 2025
0

എഴുപുന്ന: ആലപ്പുഴ എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. ആഭരണത്തോടൊപ്പം ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയെയും കാണാനില്ല. വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. ഇതിൽ നിന്നാണ് 20 പവൻ കാണാതായത്. കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ

Continue Reading
ആശ്വാസം, സ്വർണവില 70,000ത്തിൽ നിന്ന് താഴേക്ക്; ഇന്നത്തെ വില നിലവാരം ഇങ്ങനെ…
Kerala Kerala Mex Kerala mx Top News
1 min read
111

ആശ്വാസം, സ്വർണവില 70,000ത്തിൽ നിന്ന് താഴേക്ക്; ഇന്നത്തെ വില നിലവാരം ഇങ്ങനെ…

April 15, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 280 രൂപയോളമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില 69,760 രൂപയാണ്. ഇതോടെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 70,000 ത്തിന് താഴെയെത്തി. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്. ഇന്നും ഇന്നലെയുമായി

Continue Reading
വിമാനം ലാന്‍ഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും അകത്തെ ലൈറ്റുകള്‍ ഡിം ചെയ്യുന്നതിന്റെ കാരണമിതാണ്…
Kerala Kerala Mex Kerala mx Top News Travel World
1 min read
187

വിമാനം ലാന്‍ഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും അകത്തെ ലൈറ്റുകള്‍ ഡിം ചെയ്യുന്നതിന്റെ കാരണമിതാണ്…

April 15, 2025
0

മറ്റ് യാത്രകളിൽ നിന്ന് വ്യത്യസ്തമായ പല അനുഭവങ്ങളും ഉണ്ടാകാറുള്ള യാത്രയാണ് വിമാനയാത്ര. കൗതുകമുണർത്തുന്ന പല കാര്യങ്ങളും വിമാനങ്ങളിലുണ്ട്. വിമാനം പൊങ്ങുന്നതിന് മുൻപ് എയർഹോസ്റ്റസുമാർ നമ്മൾക്ക് നൽകുന്ന ക്ലാസ് ആദ്യമായി യാത്ര ചെയ്യുന്നവർക്ക് ഒരു കൗതുകമാണ്. വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും വിമാനത്തിനകത്തെ ലൈറ്റുകള്‍ മങ്ങുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ലൈറ്റുകള്‍ ഡിം ചെയ്യുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. അടിയനന്തരമായി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ വെളിച്ചക്കുറവ് മൂലം കാഴ്ചവ്യക്തമാകാതെ യാത്രക്കാര്‍ പുറത്തിറങ്ങാന്‍

Continue Reading
ബഹറിനിൽ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ വിചിത്രജീവിയെ തിരിച്ചറിഞ്ഞു
Kerala Kerala Mex Kerala mx Pravasi Top News
1 min read
129

ബഹറിനിൽ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ വിചിത്രജീവിയെ തിരിച്ചറിഞ്ഞു

April 15, 2025
0

മനാമ: ബഹ്റൈനിലെ അല്‍ റാംലിയില്‍ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ എട്ട് കാലുകളുള്ള വിചിത്രജീവിയെ തിരിച്ചറിഞ്ഞു. അത് ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരിച്ചു. ഈ ജീവിയെ ആരും ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ എല്ലാവരും ആദ്യം സംശയിച്ചിരുന്നത് ഇത് അന്യ​​ഗ്രഹ പ്രാണിയാണെന്നായിരുന്നു. നോർത്തേൺ കൗൺസിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഈ ഒട്ടക ചിലന്തികൾ മാംസഭോജികളാണ്. പ്രാണികൾ, എലികൾ, പല്ലികൾ എന്നിവയൊക്കെയാണ് പ്രധാന ഭക്ഷണം. ​ഗാലിയോഡ്സ് അറബ്സ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഒരു

Continue Reading
ട്രെയിനുകളിലെ തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്; സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി റെയില്‍വേ
Kerala Kerala Mex Kerala mx National Top News
1 min read
136

ട്രെയിനുകളിലെ തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്; സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി റെയില്‍വേ

April 15, 2025
0

ട്രെയിൻ യാത്രകൾ സ്ഥിരമായി നടത്തുന്നവർക്ക് സുപരിചിതമായ വാക്കാണ് തല്‍ക്കാൽ ടിക്കറ്റ്. വളരെ പെട്ടെന്ന് ട്രെയിൻ യാത്ര ചെയ്യേണ്ടി വരുന്ന യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം ഒരുക്കുന്നതാണ് തല്‍ക്കാൽ ടിക്കറ്റുകൾ. പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവർക്ക് യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തല്‍ക്കാൽ. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് തത്ക്കാൽ എടുക്കുന്നത്. എന്നാൽ, ഇപ്പോൾ തല്‍ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയത്തെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. എസി,

Continue Reading
കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ
Kerala Kerala Mex Kerala mx Top News
0 min read
131

കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ

April 15, 2025
0

അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളി മേഖലയിൽ ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താൽ. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്. സതീഷ്, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവരാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. രവിക്കും പരുക്കേറ്റിട്ടുണ്ട്. കാട്ടാനയുടെ

Continue Reading
വേനൽക്കാലത്ത് ചർമ്മം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ…
Health Kasaragod Kerala Mex Kerala mx Top News
1 min read
160

വേനൽക്കാലത്ത് ചർമ്മം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ…

April 15, 2025
0

വേനൽക്കാലം ആയതോടെ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ആരോ​ഗ്യസംരക്ഷണത്തിനും ചർമ സംരക്ഷണത്തിനുമൊക്കെ പ്രത്യേക പരി​ഗണന നൽകേണ്ട സമയമാണ് വേനൽക്കാലം. ചൂട് കൂടുന്നതോടെ ചർമത്തിൽ കരിവാളിപ്പും, വിയർപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഉണ്ടാകും. കൃത്യമായ പരിപാലനത്തിലൂടെ വേനൽച്ചൂടിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ കൃത്യമായ പരിപാലനം കൂടിയേ മതിയാകൂ. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ ചില ഭക്ഷണശീലങ്ങൾ ചർമസംരക്ഷണത്തിന് ​ഗുണം ചെയ്യും. ശരിയായ ഭക്ഷണരീതിയും ജീവിതശൈലിയും വേനൽക്കാലത്തെ

Continue Reading
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞു
Kerala Kerala Mex Kerala mx Top News
1 min read
87

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞു

April 15, 2025
0

തൃശൂര്‍: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം, രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. രണ്ട് മൂന്ന് കുടുംബങ്ങളാണ് ഇവിടെ കുടിൽ കെട്ടി പാർത്തിരുന്നത്. ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട

Continue Reading
ഭൂമി ഇടപാടുകളിൽ ചോദ്യം ചെയ്യൽ, റോബർട്ട് വാദ്രക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്
Kerala Kerala Mex Kerala mx Top News
0 min read
115

ഭൂമി ഇടപാടുകളിൽ ചോദ്യം ചെയ്യൽ, റോബർട്ട് വാദ്രക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്

April 15, 2025
0

ന്യൂഡൽഹി: റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് റോബർട്ട് വാദ്ര വിശദമാക്കിയത്. 11 തവണയാണ് റോബർട്ട് വാദ്ര ഇതിനോടകം ഇഡി ചോദ്യം ചെയ്തത്. വദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാടിനെ സംബന്ധിച്ചാണ് കേസ്. ഈ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്ക്കാണ് വദ്ര

Continue Reading