രാജ്യത്ത് ഏറ്റവും കൂടുതൽ സന്ദർശകരുള്ള ട്രാവൽ വെബ്‌സൈറ്റ് കേരള ടൂറിസത്തിൻ്റേത്…
Kerala Kerala Mex Kerala mx Top News Travel
0 min read
105

രാജ്യത്ത് ഏറ്റവും കൂടുതൽ സന്ദർശകരുള്ള ട്രാവൽ വെബ്‌സൈറ്റ് കേരള ടൂറിസത്തിൻ്റേത്…

June 11, 2025
0

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റ് കേരള ടൂറിസത്തിൻ്റേത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള റാങ്കിങ്ങില്‍ രണ്ടാമതാണ് വെബ്‌സൈറ്റിന്റെ സ്ഥാനം. ഇതുവരെ 60 ലക്ഷത്തിലധികം ഉപയോക്താക്കളാണ് വെബ്‌സൈറ്റിലുണ്ടായത്. ഒന്നരക്കോടിയിലധികം പേജ് വ്യൂസും കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിനുണ്ട് കേരളാ ടൂറിസത്തിൻ്റെ പ്രചാരകരായി പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. വര്‍ഷം തോറും കേരളത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍

Continue Reading
രാമായണത്തിൽ പറയുന്ന ഇന്ത്യയിൽ സന്ദർശിക്കാവുന്ന 8 സ്ഥലങ്ങൾ ഇതാ
Kerala Kerala Mex Kerala mx Top News Travel
0 min read
97

രാമായണത്തിൽ പറയുന്ന ഇന്ത്യയിൽ സന്ദർശിക്കാവുന്ന 8 സ്ഥലങ്ങൾ ഇതാ

June 11, 2025
0

രാമായണം ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമന്റെ അയനം അഥവാ യാത്ര എന്നാണ്‌ രാമായണത്തിന്റെ അർത്ഥം. വാൽമീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. അങ്ങനെ ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. ടെലിവിഷൻ പരമ്പരയിലൂടെ രാമായണ കഥകൾ ഓരോരുത്തരുടെയും മനസ്സിൽ കയറിക്കൂടിയവയാണ്. മാത്രമല്ല സ്കൂളുകളിലും സർവകലാശാലകളിലും രാമായണം പാഠ്യവിഷയവുമാണ്. രാമായണത്തിൽ നിരവധി സ്ഥലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവയിൽ ഇന്ത്യയിലുള്ള ചിലയിടങ്ങൾ ഇന്ന് പോയി സന്ദർശിക്കാൻ സാധിക്കും.

Continue Reading
ഇടുക്കിയിലെ കല്യാണത്തണ്ട്; കാഴ്ചകളുടെ വിസ്മയലോകം
Kerala Kerala Mex Kerala mx Top News Travel
0 min read
119

ഇടുക്കിയിലെ കല്യാണത്തണ്ട്; കാഴ്ചകളുടെ വിസ്മയലോകം

June 10, 2025
0

ഒരൊഴിവ് സമയം കിട്ടിയാൽ കുടുംബത്തോടൊപ്പം ഔട്ടിങ് പോകുന്നത് ഒന്നുങ്കിൽ ഊട്ടിയിലേക്കോ അല്ലെങ്കിൽ മൂന്നാറിലേക്കോ ആകും. എത്രയൊക്കെ സ്ഥലങ്ങൾ ഉണ്ടെങ്കിലും ഊട്ടി, മൂന്നാർ എന്നിവ പലരുടെയും ലിസ്റ്റിൽ ഒഴിവാക്കാനാവാത്ത ഇടങ്ങളാണ്. മൂന്നാറില്‍ കാണുന്ന കാഴ്ചകള്‍ക്ക് സമാനമായ വ്യൂപോയിന്റുകളും തണുപ്പും കുളിര്‍കാറ്റുമെല്ലാം സഞ്ചാരികൾക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്ന ഒരിടമാണ് ഇടുക്കി ജില്ലയിലെ കല്യാണത്തണ്ട്. അഞ്ചുരുളി തടാകത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാം എന്നതാണ് പ്രധാന സവിശേഷത. 12 വര്‍ഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും കല്യണത്തണ്ടിലുണ്ട്.

Continue Reading
കൊട്ടിയൂരിലേക്ക് പ്രതീക്ഷിക്കുന്നത് 30 ലക്ഷത്തോളം തീര്‍ഥാടകരെ; അറിയാം ദക്ഷിണ കാശിയെ
Kerala Kerala Mex Kerala mx Top News Travel
1 min read
120

കൊട്ടിയൂരിലേക്ക് പ്രതീക്ഷിക്കുന്നത് 30 ലക്ഷത്തോളം തീര്‍ഥാടകരെ; അറിയാം ദക്ഷിണ കാശിയെ

June 1, 2025
0

ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് മഹാഭാഗ്യം എന്നാണ് കരുതുന്നത്. പ്രത്യേകിച്ച് മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവ നാളുകളിൽ. കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ഈ ക്ഷേത്രം പൂജാവിധികളിലും അനുഷ്ഠാനങ്ങളിലും വളരെയധികം പ്രത്യേകത നിറഞ്ഞതാണ്. ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് കൊട്ടിയൂർ വൈശാഖോത്സവം നടക്കുന്നത്. മഹാദേവ സാന്നിധ്യം നിറഞ്ഞ ഈ മണ്ണിൽ ദർശനം നടത്താൻ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്.

Continue Reading
കർശന നടപടിയുണ്ടാകും; നിരോധനം ലംഘിച്ച് ഇടുക്കിയിലേയ്ക്ക് പോകരുതേ
Kerala Kerala Mex Kerala mx Top News Travel
0 min read
111

കർശന നടപടിയുണ്ടാകും; നിരോധനം ലംഘിച്ച് ഇടുക്കിയിലേയ്ക്ക് പോകരുതേ

May 30, 2025
0

ഇടുക്കി: ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ്. ഉത്തരവിന് വിരുദ്ധമായി നടത്തുന്ന ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉൾപ്പടെയുള്ള എല്ലാ വിധ വിനോദസഞ്ചാര പ്രവർത്തനങ്ങളും കർശനമായും തടയും. വീഴ്ച വരുത്തന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവർ, സ്ഥാപനയുടമ എന്നിവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കും.

Continue Reading
ഏറ്റവും മികച്ച സസ്യാഹാരം ലഭിക്കുന്ന ഇന്ത്യയിലെ 5 സ്ഥലങ്ങൾ
Kerala Kerala Mex Kerala mx Top News Travel
1 min read
100

ഏറ്റവും മികച്ച സസ്യാഹാരം ലഭിക്കുന്ന ഇന്ത്യയിലെ 5 സ്ഥലങ്ങൾ

May 23, 2025
0

ദില്ലി: വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ആളുകൾ താമസിക്കുന്ന, വ്യത്യസ്ത ജീവിതരീതികൾ പിന്തുടരുന്ന ജനവിഭാ​ഗങ്ങളാണ് ഇന്ത്യയിലുള്ളത്. ഭക്ഷണ കാര്യത്തിലും ഈ വ്യത്യാസങ്ങൾ പ്രകടമാണ്. രാജ്യത്ത് നോൺ-വെജ് ഭക്ഷണപ്രിയർ ഏറെയുണ്ടെങ്കിലും എല്ലാവർക്കും നോൺ-വെജ് ഇഷ്ടപ്പെടണമെന്ന് നിർബന്ധമില്ല. ഇന്ന് ലോകത്ത് തന്നെ സസ്യാഹാരം കഴിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നത് ഇതിന് തെളിവാണ്. നോൺ-വെജ് ഭക്ഷണ രീതികളുമായി താരതമ്യം ചെയ്യുമ്പോൾ സസ്യാഹാരത്തിൽ വൈവിധ്യം ലഭിക്കുന്നില്ലെന്ന് പറയുന്നവരുണ്ട്. എന്നാൽ, ഇന്ത്യയിൽ സസ്യാഹാരത്തിന് പേരുകേട്ട നിരവധി സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങൾ

Continue Reading
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി കാസിരംഗ
Kerala Kerala Mex Kerala mx Top News Travel
0 min read
118

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി കാസിരംഗ

May 23, 2025
0

ദിസ്പൂര്‍: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദര്‍ശകര്‍ എത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി കാസിരംഗ. കേരളത്തിലെ പെരിയാറിനും രാജസ്ഥാനിലെ രന്തംബോറിനും ശേഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാസിരംഗ വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 1നും 2025 മെയ് 18നും ഇടയിൽ 4,43,636 സന്ദർശകരാണ് കാസിരംഗയിലെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കാസിരംഗയിലെ സന്ദര്‍ശകരുടെ എണ്ണത്തിൽ 35% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 25% വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ട കാസിരംഗ

Continue Reading
വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്ടർ സർവീസ് പുനരാരംഭിച്ചു
Kerala Kerala Mex Kerala mx Top News Travel
1 min read
86

വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്ടർ സർവീസ് പുനരാരംഭിച്ചു

May 16, 2025
0

പാകിസ്ഥാൻ-ഇന്ത്യ സംഘർഷം അയഞ്ഞതോടെ കശ്മീരിന്റെ അതിർത്തി പ്രാദേശിക ശാന്തമായി. അടുത്ത ദിവസം മുതൽ ടൂറിസം മേഖല ഉൾപ്പെടെ സാധാരണഗതിയിലാവുമെന്നാണ് പ്രതീക്ഷ. മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്ടർ സർവീസ് പുനരാരംഭിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ജമ്മുവിൽ ഇന്ന് ഭാഗികമായി സ്കൂളുകൾ തുറക്കും. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ ഇന്ന് തുറക്കും. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണവും വ്യോമാക്രമണവും കടുത്തതോടെ ഈ സ്‌കൂളുകളെല്ലാം

Continue Reading
ജനസംഖ്യ വെറും 27 മാത്രമുള്ള രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?
Kerala Kerala Mex Kerala mx Top News Travel World
1 min read
129

ജനസംഖ്യ വെറും 27 മാത്രമുള്ള രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?

May 13, 2025
0

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം വത്തിക്കാൻ സിറ്റിയാണെന്ന് നമ്മൾ സ്കൂൾ തലം മുതൽ പഠിക്കുന്നതാണ്. ചെറിയ രാജ്യം എന്ന് പറയുമ്പോൾ നമ്മൾ ചിന്തിച്ചിരുന്നത് അവിടെയായിരിക്കും ലോകത്തിലെ ഏറ്റവും കുറവ് ആളുകൾ ഉള്ള സ്ഥലമെന്നായിരിക്കും, അല്ലേ? എന്നാൽ അങ്ങനെയല്ല കേട്ടോ. സാധാരണ പറയുന്ന ചെറിയ രാജ്യങ്ങളുടെ പേരുകളുടെ കൂട്ടത്തിലൊന്നും അധികമാരും കേട്ടിട്ടില്ലാത്തതും അസാധാരണമാം വിധം വലിപ്പം കുറഞ്ഞതും വിരലിലെണ്ണാവുന്ന ജനസംഖ്യ മാത്രം ഉള്ളതുമായ ഒരു ഇടമുണ്ട്. ഇംഗ്ലണ്ടിനടുത്തുള്ള സ്വയം പ്രഖ്യാപിത മൈക്രോനേഷനായ

Continue Reading
സാമ്പ്രാണിക്കോടി ടൂറിസം: വിനോദസഞ്ചാരികൾക്ക് ഇന്നുമുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് മാത്രം
Kerala Kerala Mex Kerala mx Top News Travel
1 min read
88

സാമ്പ്രാണിക്കോടി ടൂറിസം: വിനോദസഞ്ചാരികൾക്ക് ഇന്നുമുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് മാത്രം

May 1, 2025
0

കൊല്ലം: ഡിടിപിസിയുടെ അധീനതയിലുള്ള സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രത്തിലെ വിനോദസഞ്ചാരികൾക്ക് ടിക്കറ്റെടുക്കുന്നത് ഇന്നുമുതൽ ഓൺലൈൻ മാത്രം. ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dtpckollam.com-ലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. സാമ്പ്രാണിക്കോടി, മണലിൽ, കുരീപ്പുഴ എന്നിവിടങ്ങളിലേക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. തുരുത്തിൽ സന്ദർശനത്തിനെത്തുന്നവരുടെ തിരക്ക് വർധിച്ചതോടെ കഴിഞ്ഞ ഏപ്രിൽ 20-ന് ബോട്ട് യാത്ര സംബന്ധിച്ചുള്ള തർക്കം സംഘർഷത്തിൽവരെ എത്തിയിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഡിടിപിസിയുടെ നിയന്ത്രണത്തിലാണ് ബോട്ടുകൾ തുരുത്തിലേക്ക് സർവീസ് നടത്തുന്നത്. ആദ്യം

Continue Reading