വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ച;‘ഹത്തനെ ഉദയ’ ചിത്രത്തിൻ്റെ ടീസര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
123

വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ച;‘ഹത്തനെ ഉദയ’ ചിത്രത്തിൻ്റെ ടീസര്‍ എത്തി

April 13, 2025
0

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവ്വഹിക്കുന്ന ഹത്തനെ ഉദയ (പത്താമുദയം) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ചിത്രത്തിൽ ദേവരാജ് കോഴിക്കോട്, റാം വിജയ്, സന്തോഷ് മാണിയാട്ട്, കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവൻ വെള്ളൂർ, ശശി ആയിറ്റി, ആതിര, അശ്വതി, ഷൈനി വിജയൻ വിജിഷ, ഷിജിന സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രിൽ പതിനെട്ടിനാണ്

Continue Reading
മൂല്യവർദ്ധനവിലൂടെ കേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണം: മന്ത്രി പി പ്രസാദ്
Kerala Kerala Mex Kerala mx Top News
0 min read
124

മൂല്യവർദ്ധനവിലൂടെ കേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണം: മന്ത്രി പി പ്രസാദ്

April 13, 2025
0

കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി കേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ, ഉൽപന്നങ്ങളുടെ വില നിർണയിക്കാനുള്ള അവകാശം കർഷകന് ലഭിക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രാദേശികമായി വിപണി കണ്ടെത്താനുള്ള ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. നാളികേര കൃഷിയുടെ

Continue Reading
കൈനകരിയിൽ ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
171

കൈനകരിയിൽ ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനം ചെയ്തു

April 13, 2025
0

കൈനകരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള സുസ്ഥിരവികസന പദ്ധതികൾ പ്രാദേശികാടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ അനുരൂപപ്പെടുത്തുന്നതിനും പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി തയ്യാറാക്കേണ്ടത് അനിവാര്യമാണ്.

Continue Reading
യുഎഇയിലും വാട്ട്സ്ആപ്പ് പണിമുടക്കി; വലഞ്ഞ് ഉപഭോക്താക്കൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

യുഎഇയിലും വാട്ട്സ്ആപ്പ് പണിമുടക്കി; വലഞ്ഞ് ഉപഭോക്താക്കൾ

April 13, 2025
0

മെറ്റാ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ഭീമനായ വാട്ട്സ്ആപ്പ് ശനിയാഴ്ച വൈകുന്നേരം പ്രവര്‍ത്തനരഹിതമായതോടെ യുഎഇയിലെ ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. യുഎഇ സമയം വൈകുന്നേരം 7 മണി വരെ പ്ലാറ്റ്ഫോമില്‍ 482 പ്രശ്നങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ഡാറ്റ കാണിക്കുന്നു. സന്ദേശങ്ങള്‍ അയയ്ക്കല്‍, സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്യല്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. അതേസമയം, ശനിയാഴ്ച ഇന്ത്യയിലും വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതമായി, ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനോ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനോ കഴിഞ്ഞില്ല.

Continue Reading
ഐപിഎല്ലില്‍ ഇന്ത്യക്കാരന്‍റെ ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി അഭിഷേക് ശര്‍മ്മ
Kerala Kerala Mex Kerala mx Sports Top News
1 min read
196

ഐപിഎല്ലില്‍ ഇന്ത്യക്കാരന്‍റെ ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി അഭിഷേക് ശര്‍മ്മ

April 13, 2025
0

ഹൈദരാബാദ്: ഐപിഎല്ലിന്റെ​ പതിനെട്ടാം സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ജയിച്ചതിനു പിന്നാലെ മറ്റൊരു റെക്കോര്‍ഡ് കൂടി ഐപിഎല്ലില്‍ പിറന്നിരിക്കുകയാണ്. സണ്‍റൈസേഴ്സിനായി സെഞ്ച്വറി തികച്ച അഭിഷേക് ശര്‍മ്മ (55 പന്തുകളില്‍ 141 റണ്‍സ്) ഐപിഎല്‍ ചരിത്രത്തില്‍ ഒരിന്ത്യക്കാരന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. വെറും 55 പന്തുകളില്‍ 14 ബൗണ്ടറികളും 10 സിക്‌സുകളും സഹിതം 141 റണ്‍സുമായി മത്സരം പഞ്ചാബ് കിംഗ്സിന്‍റെ പക്കല്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു

Continue Reading
ആറ് എയര്‍ബാഗ് സുരക്ഷ; വരുന്നു മാരുതി സുസുക്കിയുടെ എംപിവി മോഡല്‍ ഈക്കോ
Auto Kerala Kerala Mex Kerala mx Top News
1 min read
131

ആറ് എയര്‍ബാഗ് സുരക്ഷ; വരുന്നു മാരുതി സുസുക്കിയുടെ എംപിവി മോഡല്‍ ഈക്കോ

April 13, 2025
0

മാരുതി സുസുക്കിയുടെ എംപിവി മോഡല്‍ ഈക്കോയുടെ 2025 മോഡല്‍ ആറ് എയര്‍ബാഗ് സുരക്ഷയുമായി വിപണിയിൽ എത്തും. 7 സീറ്റര്‍ മോഡലിന് പകരം 6 സീറ്റ് ലേ ഔട്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള ഈക്കോയുടെ 12 ലക്ഷത്തിലേറെ മോഡലുകള്‍ നിരത്തിലെത്തിയിട്ടുണ്ട്. ഒരേസമയം പാസഞ്ചര്‍ വാഹനമായും കൊമേർഷ്യൽ വാഹനമായും ഉപയോഗിക്കാനാവുമെന്നതാണ് ഈക്കോയുടെ സാധ്യതകളെ വിപുലമാക്കുന്നത്. ഈക്കോയുടെ ആംബുലന്‍സ് മോഡലും മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്. ഈ സാധ്യതകള്‍ ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞതോടെയാണ്

Continue Reading
എയര്‍ ഏഷ്യ തായ്‌ലന്‍ഡ് വിമാന സര്‍വീസ് തുടങ്ങി
Auto Kerala Kerala Mex Kerala mx Top News
1 min read
129

എയര്‍ ഏഷ്യ തായ്‌ലന്‍ഡ് വിമാന സര്‍വീസ് തുടങ്ങി

April 13, 2025
0

തായ്ലന്‍ഡ് വിമാന സര്‍വീസ് തുടങ്ങി എയര്‍ ഏഷ്യ. കൊച്ചിയില്‍ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസാണ് തുടങ്ങിയത്. തിങ്കള്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് സര്‍വീസ്. എയര്‍ ബസ് A320 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 2:45ന് പുറപ്പെടുന്ന ഫ്‌ലൈറ്റ് രാവിലെ 8:05ന് ഫുക്കറ്റില്‍ എത്തിച്ചേരും. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു. ജി, എയര്‍

Continue Reading
സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് മെയ് 13 ന് എത്തും
Kerala Kerala Mex Kerala mx Tech Top News
1 min read
127

സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് മെയ് 13 ന് എത്തും

April 13, 2025
0

സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് മെയ് 13 ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഏറ്റവും കനം കുറഞ്ഞ സാംസങ് ഫോണായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്‍റെ വില വിവരങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇത് ഐഫോൺ 16 നേക്കാൾ വിലയേറിയതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഈ പുതിയ ഫോണിന് 6.6 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്‌പ്ലേയും 200 MP പ്രധാന ക്യാമറയും 12 MP

Continue Reading
പ്രൊഫഷണൽ ക്വാ​ളി​റ്റി​യു​ള്ള വീഡിയോ സൃഷ്ടിക്കാം; ച​രി​ത്രം സൃ​ഷ്ടി​ക്കാ​നൊരുങ്ങി ഗൂഗിളിന്റെ വെ​ർ​ടെ​ക്സ്
Kerala Kerala Mex Kerala mx Tech Top News
1 min read
113

പ്രൊഫഷണൽ ക്വാ​ളി​റ്റി​യു​ള്ള വീഡിയോ സൃഷ്ടിക്കാം; ച​രി​ത്രം സൃ​ഷ്ടി​ക്കാ​നൊരുങ്ങി ഗൂഗിളിന്റെ വെ​ർ​ടെ​ക്സ്

April 13, 2025
0

പ്രൊഫഷണൽ ക്വാ​ളി​റ്റി​യു​ള്ള വീഡിയോ സൃഷ്ടിക്കാൻ വീഡിയോ എ​ഡി​റ്റി​ങ്ങി​ലും സ്പെഷ്യൽ ഇ​ഫ​ക്ടി​ലും ഓ​ഡി​യോ പ്രൊ​ഡ​ക്ഷ​നി​ലു​മെ​ല്ലാം സാ​​ങ്കേ​തി​ക പ​രി​ജ്ഞാ​നം വേ​ണ​മെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള സ​ങ്ക​ൽ​പം. എ​ന്നാ​ൽ വെ​റു​മൊ​രു ടെ​ക്സ്റ്റ് പ്രോം​പ്റ്റി​​ലൂ​ടെ ഇ​തേ നി​ല​വാ​ര​ത്തി​ൽ വീഡിയോ നി​ർ​മി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി എത്തിയിരിക്കുകയാണ് ഗൂഗിൾ. ത​ങ്ങ​ളു​ടെ വെ​ർ​ടെ​ക്സ് എ.​ഐ മീ​ഡി​യ സ്റ്റു​ഡി​യോ ടൂ​ളി​ലൂ​ടെ സി​നി​മ ത​ന്നെ നി​ർ​മി​ക്കാ​മെ​ന്നാ​ണ് ഗൂഗിളിന്റെ അ​വ​കാ​ശ​വാ​ദം. ​ പ്രൊഫഷണലു​ക​ൾ​ക്കും വീഡിയോ എ​ഡി​റ്റി​ങ് അ​റി​യാ​ത്ത​വ​ർ​ക്കും ഒ​രേ​പോ​ലെ ഈ ​ടൂ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത​. വീഡിയോ പ്രൊ​ഡ​ക്ഷ​ന്റെ എ​ല്ലാ

Continue Reading
ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കാറുണ്ടോ?
Kerala Kerala Mex Kerala mx Top News
0 min read
120

ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കാറുണ്ടോ?

April 12, 2025
0

ശരീരത്തിന് ആവശ്യമായ വെള്ളം നിങ്ങൾ കുടിക്കാറുണ്ടോ?. ആരോഗ്യം നിലനിർത്തുന്നതിൽ വെള്ളം കുടിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ, അത് പലതരം ആരോഗ്യപ്രശ്ങ്ങൾക്കും ഇടയാക്കും. എന്നാൽ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കരുതെന്ന് ചില പ്രചരണങ്ങൾ നാം കാണുന്നുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ?. ഭക്ഷണത്തിന് ശേഷം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നാണ് വിദഗ്ദരായ ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിൽ ഭക്ഷണശേഷം ചൂടുവെള്ളം

Continue Reading