രജനികാന്ത് കേരളത്തിൽ, ജയിലര്‍ 2 വിന്റെ ചിത്രീകരണം പാലക്കാട്‌
Cinema Kerala Kerala Mex Kerala mx Top News
1 min read
124

രജനികാന്ത് കേരളത്തിൽ, ജയിലര്‍ 2 വിന്റെ ചിത്രീകരണം പാലക്കാട്‌

April 11, 2025
0

ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍ താരം രജനികാന്ത് കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷോളയൂര്‍ ഗോഞ്ചിയൂരിലാണ് സിനിമാ ചിത്രീകരണം നടക്കുക. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍

Continue Reading
ബട്ലറെപ്പോലൊരാൾ ബാറ്റ് ചെയ്യാൻ കൂടെയുണ്ടെങ്കിൽ സ്വതന്ത്രമായി കളിക്കാൻ സാധിക്കും: സായി സുദർശൻ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
196

ബട്ലറെപ്പോലൊരാൾ ബാറ്റ് ചെയ്യാൻ കൂടെയുണ്ടെങ്കിൽ സ്വതന്ത്രമായി കളിക്കാൻ സാധിക്കും: സായി സുദർശൻ

April 10, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ. ജോസ് ബട്ലറെപ്പോലൊരാൾ ബാറ്റ് ചെയ്യാൻ കൂടെയുണ്ടെങ്കിൽ സ്വതന്ത്രമായി തനിക്ക് കളിക്കാൻ കഴിയുമെന്ന് സുദർശൻ പറഞ്ഞു. ‘സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് എങ്ങനെ ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. 270-280 റൺസ് നേടണമെന്ന് തോന്നിയാൽ അതിനുള്ള സാഹചര്യമുണ്ടാവണം. പിച്ച് ബാറ്റിങ്ങിന് അനുകൂലമെങ്കിൽ ആക്രമിച്ച് കളിക്കാം. എന്നാൽ പിച്ച് ബാറ്റിങ്ങിന് ബുദ്ധിമുട്ടാണെങ്കിൽ കഠിനമായി അദ്ധ്വാനിക്കാൻ നമ്മുക്ക്

Continue Reading
തോൽവിക്ക് പിന്നാലെ വീണ്ടും തിരിച്ചടി; സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ
Kerala Kerala Mex Kerala mx Sports Top News
1 min read
154

തോൽവിക്ക് പിന്നാലെ വീണ്ടും തിരിച്ചടി; സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ

April 10, 2025
0

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനോട് സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ് 58 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം. സീസണിലെ രാജസ്ഥാന്റെ മൂന്നാമത്തെയും സഞ്ജു ക്യാപ്റ്റനായെത്തിയ ശേഷമുള്ള ആദ്യത്തെയും തോല്‍വിയാണിത്. എന്നാൽ മത്സരത്തിന് പിന്നാലെ കുറഞ്ഞ ഓവര്‍ റേറ്റിന് സഞ്ജുവിനും ടീമംഗങ്ങള്‍ക്കും പിഴ ചുമത്തിയിരിക്കുകയാണ് ബിസിസിഐ. സഞ്ജുവിന് 24 ലക്ഷം രൂപയും ഇംപാക്ട്

Continue Reading
ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും; ലോസ് ഏഞ്ചൽസിലേക്ക് പറക്കാനൊരുങ്ങി താരങ്ങൾ
Kerala Kerala Mex Kerala mx Sports Top News
0 min read
143

ഒളിമ്പിക്സിൽ ഇനി ക്രിക്കറ്റും; ലോസ് ഏഞ്ചൽസിലേക്ക് പറക്കാനൊരുങ്ങി താരങ്ങൾ

April 10, 2025
0

2028 ലെ ഒളിമ്പിക്സിൽ ട്വന്റി 20 ക്രിക്കറ്റ് ഉൾപ്പെടുത്തിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ ചേർന്ന 2028ലെ ഐഒസി എക്സിക്യൂട്ടീവ് ബോർഡാണ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള കായിക മത്സരങ്ങൾ തീരുമാനിച്ചത്. 2028 ലെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ അംഗീകരിച്ച അഞ്ച് പുതിയ കായിക ഇനങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്. ബേസ്ബോൾ/സോഫ്റ്റ്‌ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ് (സിക്സെസ് ഫോർമാറ്റ്), സ്ക്വാഷ് എന്നിവയാണ് മറ്റ് നാല് കായിക ഇനങ്ങൾ. ഈ നാല്

Continue Reading
ഞാന്‍ എക്കാലവും തല ആരാധകനായിരിക്കും: അമ്പാട്ടി റായിഡു
Kerala Kerala Mex Kerala mx Sports Top News
1 min read
155

ഞാന്‍ എക്കാലവും തല ആരാധകനായിരിക്കും: അമ്പാട്ടി റായിഡു

April 10, 2025
0

ചെന്നൈ: ഐപിഎല്‍ കമന്‍ററിക്കിടെ മുന്‍ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ദുവുമായുള്ള വാക് പോരിന് പിന്നാലെ താന്‍ എക്കാലത്തും ധോണിയുടെ ആരാധകനാണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അമ്പാട്ടി റായിഡു വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഞാനൊരു തല ആരാധകനായിരുന്നു, ഞാനൊരു തല ആരാധകനാണ്, ഞാന്‍ എക്കാലവും തല ആരാധകനായിരിക്കും, മറ്റുള്ളവര്‍ എന്തുപറയുന്നു എന്നത് എനിക്ക് വിഷയമല്ല. അതെന്‍റെ നിലപാടില്‍ ഒരു ശതമാനം പോലും

Continue Reading
ആളുകൾ പറയുന്നത് ഇത് ഷാരൂഖിന്റെ പാട്ടെന്നാണ്: പരിഭവം പറഞ്ഞ് ഗായകൻ അഭിജിത്
Cinema Kerala Kerala Mex Kerala mx Top News
0 min read
140

ആളുകൾ പറയുന്നത് ഇത് ഷാരൂഖിന്റെ പാട്ടെന്നാണ്: പരിഭവം പറഞ്ഞ് ഗായകൻ അഭിജിത്

April 10, 2025
0

ബോളിവുഡിൽ ഷാരൂഖ് ഖാന്റെ ശബ്ദം എന്നറിയപ്പെട്ട ​ഗായകനാണ് അഭിജിത് ഭട്ടാചാര്യ. ഒരുകാലത്ത് ഷാരൂഖ് ഖാനുവേണ്ടി സ്ഥിരം ​ഗാനങ്ങളാലപിക്കുകയും അവയൊക്കെ ഹിറ്റുകളുമാക്കിയ ​ഗായകനാണ് അദ്ദേഹം. എന്നാൽ അടുത്തിടെ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖിനെക്കുറിച്ചും അദ്ദേഹത്തിന് വേണ്ടി പാടിയ പാട്ടുകളെക്കുറിച്ചുമുള്ള അഭിജിത്തിന്റെ പരാമർശം ശ്രദ്ധ നേടുകയാണ്. ഷാരൂഖുമായി അഭിജിത്തിനുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. തങ്ങൾ ശബ്ദം കൊണ്ട് ഇരട്ടകളെപ്പോലെയായിരുന്നുവെന്നാണ് ഇതിന് ​ഗായകൻ നൽകിയ ഉത്തരം. ആ പാട്ടുകളൊന്നും തന്റെതല്ലെന്ന് ഇപ്പോൾ മനസിലായെന്നും

Continue Reading
വിപ്ലവം ആകുമോ ഈ കണ്ടുപിടുത്തം ; ഡി.എൻ.എ വകഭേദങ്ങൾ വെളിപ്പെടുത്തി ഇന്ത്യക്കാരുടെ ജീനോം മാപ്പിങ്
Kerala Kerala Mex Kerala mx Tech Top News
1 min read
151

വിപ്ലവം ആകുമോ ഈ കണ്ടുപിടുത്തം ; ഡി.എൻ.എ വകഭേദങ്ങൾ വെളിപ്പെടുത്തി ഇന്ത്യക്കാരുടെ ജീനോം മാപ്പിങ്

April 10, 2025
0

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള ജനസംഖ്യയിൽ നിന്നുള്ള ഏകദേശം 10,000 മനുഷ്യ ജീനോമുകൾ മാപ്പ് ചെയ്യുന്ന ഗവേഷണത്തിൽ ഡി.എൻ.എയിൽ 180 ദശലക്ഷത്തിലധികം (18കോടി) സവിശേഷ വകഭേദങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ജീൻ അധിഷ്ഠിതമാക്കിയുള്ള വ്യക്തിഗത ചികിൽസാ ഔഷധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് പ്രതീക്ഷ നൽകുന്നതാണിത്‌. ആഗോള ജീനോം പഠനങ്ങളിൽ ഇതുവരെ വളരെ വിരളമായ, ഇന്ത്യയിലുടനീളമുള്ള 83 ജനസംഖ്യാ ഗ്രൂപ്പുകളിലെ സമ്പന്നമായ ജനിതക വൈവിധ്യമുൾക്കൊള്ളുന്ന ഡാറ്റാബേസ് നിർമിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. ഓരോ വ്യക്തിയുടെയും 30ലധികം ആരോഗ്യ സൂചകങ്ങൾ ഈ

Continue Reading
ചൊവ്വ വാസയോഗ്യമാകുമോ, പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ  
Kerala Kerala Mex Kerala mx Tech Top News
1 min read
112

ചൊവ്വ വാസയോഗ്യമാകുമോ, പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ  

April 10, 2025
0

ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയെ വാസയോ​ഗ്യമാക്കുന്നതിനെ കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. ​ഗ്രഹത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കാൻ അന്റാർട്ടിക്കയിലേതിന് സമാനമായ പായൽ അല്ലെങ്കിൽ ലൈക്കൺ പോലുള്ള സസ്യങ്ങളുടെ ഉപയോ​ഗവും ശാസ്ത്രജ്ഞർ നിർദേശിച്ചിരുന്നു. എന്നാൽ, ഈ രീതിയിൽ ചൊവ്വയെ സജ്ജമാക്കാൻ ബുദ്ധിമുട്ടാണെന്നും ​ഗ്രഹത്തെ വാസയോ​ഗ്യമാക്കുന്നതിന് മറ്റൊരു രീതി നിർദേശിക്കുകയും ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പോളിഷ് ശാസ്ത്രജ്ഞൻ ഡോ. ലെസ്സെക് ചെക്കോവ്സ്കി. ഭാവിയിൽ ചൊവ്വയിൽ താമസിക്കുന്നവർ അവിടെ വിളകൾ നട്ടുപിടിപ്പിച്ചതുകൊണ്ട് മാത്രം അവിടെ അതിജീവിക്കില്ല എന്നാണ്

Continue Reading
നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; സൗരയുഥത്തിന് ഉള്ളിൽ പുതിയ വാൽനക്ഷത്രം കണ്ടെത്തി 
Kerala Kerala Mex Kerala mx Tech Top News
1 min read
119

നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; സൗരയുഥത്തിന് ഉള്ളിൽ പുതിയ വാൽനക്ഷത്രം കണ്ടെത്തി 

April 10, 2025
0

സൗരയുഥത്തിന്റെ ഉൾഭാഗത്ത് തിളക്കമുള്ള പുതിയ ബ്രൈറ്റ് ഗ്രീൻ വാൽനക്ഷത്രത്തെ കണ്ടെത്തിയതായി റിപ്പോർട്ട്. മരതക നിറമുള്ള ഈ ധൂമകേതു ഒരു മാസത്തിനുള്ളിൽ സൂര്യനെ ചുറ്റി സഞ്ചരിക്കും. ആ സമയം നഗ്നനേത്രങ്ങൾ കൊണ്ട് അത് കാണാൻ സാധിക്കും. SWAN25F എന്ന് വിളിക്കപ്പെടുന്ന പുതിയ വാൽനക്ഷത്രത്തെ ഏപ്രിൽ ഒന്നിന് ഓസ്‌ട്രേലിയൻ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ മൈക്കൽ മാറ്റിയാസോ ആണ് കണ്ടെത്തിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി (SOHO) ബഹിരാകാശ പേടകത്തിലെ SWAN

Continue Reading
പണി പാളുമോ; ട്രംപിന്റെ തീരുമാനങ്ങളില്‍ വെട്ടിലായി ടെക് ഭീമന്മാർ
Kerala Kerala Mex Kerala mx Tech Top News
1 min read
113

പണി പാളുമോ; ട്രംപിന്റെ തീരുമാനങ്ങളില്‍ വെട്ടിലായി ടെക് ഭീമന്മാർ

April 10, 2025
0

അമേരിക്കയിൽ ഡോണൾഡ്‌ ട്രംപിനെ പോലൊരു വ്യവസായി അധികാരത്തിലെത്തുന്നതില്‍ സന്തോഷിച്ചിരുന്നവരാണ് അമേരിക്കയിലെ ടെക് കമ്പനികള്‍. ട്രംപ് ഭരണകൂടത്തിന്റെ സ്ഥാനാരോഹണ പരിപാടികളില്‍ വന്‍കിട ടെക്ക് കമ്പനികളുടെ പ്രതിനിധികളെല്ലാം സന്നിഹിതരായിരുന്നു. വന്‍ തുകയാണ് ഈ പ്രമുഖരെല്ലാം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും സ്ഥാനാരോഹണത്തിനുമായി ചെലവാക്കിയത്. എന്നാല്‍ അധികാരത്തിലേറി മൂന്ന് മാസം കഴിയുമ്പോള്‍ ഈ ടെക് ഭീമന്‍മാരെയെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഡോണൾഡ്‌ ട്രംപ്. മെറ്റ, ആപ്പിള്‍, ഗൂഗിള്‍, ടെസ്ല, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ഈ വര്‍ഷം തുടക്കം മുതല്‍

Continue Reading