പ്ലാസ്റ്റിക് സര്‍ജറിയില്‍ അബന്ധം പറ്റി; വിമർശനങ്ങൾക്ക് മറുപടിയുമായി നടി
Cinema Kerala Kerala Mex Kerala mx Top News
1 min read
159

പ്ലാസ്റ്റിക് സര്‍ജറിയില്‍ അബന്ധം പറ്റി; വിമർശനങ്ങൾക്ക് മറുപടിയുമായി നടി

April 15, 2025
0

മുംബൈ: പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വലിയതോതില്‍ ട്രോള്‍ ചെയ്യപ്പെട്ട ബോളിവുഡ് നടി മൗനി റോയ് പ്രതികരണവുമായി രംഗത്ത് എത്തി. അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ സംബന്ധിച്ച് നടിയോട് ചോദിച്ചത്. അത്തരം അഭിപ്രായങ്ങൾ അവഗണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മൗനി ഇതിനെ തള്ളി. മറ്റുള്ളവരെ ഓൺലൈനിൽ ട്രോളുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളുകൾക്ക് അവര്‍ പറയുന്ന കാര്യത്തോട് ഉത്തരവാദിത്വം വേണമെന്നും നടി കൂട്ടിച്ചേർത്തു. “ഞാൻ

Continue Reading
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയുടെതുമായി ചേരുന്നില്ല
Cinema Kerala Kerala Mex Kerala mx Top News
1 min read
159

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയുടെതുമായി ചേരുന്നില്ല

April 15, 2025
0

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുത്തേറ്റ കേസിൽ നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത് സംസ്ഥാന സിഐഡിയുടെ ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് ഏകദേശം 20 സാമ്പിളുകൾ അയച്ചു അതിൽ 19 എണ്ണം പ്രതിയുടേതുമായി പൊരുത്തപ്പെടുന്നില്ല. പൊലീസ് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രകാരം, ബാത്ത്റൂം വാതിൽ, കിടപ്പുമുറിയുടെ സ്ലൈഡിംഗ് ഡോര്‍, അലമാര വാതിൽ എന്നിവയിൽ നിന്ന് കണ്ടെത്തിയ

Continue Reading
അനുമതി ഇല്ലാതെ  മൂന്ന് ​ഗാനങ്ങൾ ഉപയോ​ഗിച്ചു; ഗുഡ് ബാഡ് അഗ്ലി നിർമാതാക്കൾക്ക് ഇളയരാജയുടെ നോട്ടീസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
157

അനുമതി ഇല്ലാതെ മൂന്ന് ​ഗാനങ്ങൾ ഉപയോ​ഗിച്ചു; ഗുഡ് ബാഡ് അഗ്ലി നിർമാതാക്കൾക്ക് ഇളയരാജയുടെ നോട്ടീസ്

April 15, 2025
0

ചെന്നൈ: അജിത് കുമാർ ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലിയുടെ നിർമ്മാതാക്കൾക്ക് സംഗീതജ്ഞൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. ചിത്രത്തിൽ അനുമതി ഇല്ലാതെ തന്റെ മൂന്ന് ​ഗാനങ്ങൾ ഉപയോ​ഗിച്ചു എന്നാണ് പരാതി. നഷ്ടപരിഹാരമായി 5 കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ​ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകി. ഇതിന് മുന്‍പും തന്‍റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പല സിനിമാക്കാര്‍ക്കും

Continue Reading
ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി അറസ്റ്റിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
146

ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി അറസ്റ്റിൽ

April 15, 2025
0

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും

Continue Reading
വീണ്ടും ‘കടി’ അടവുമായി സുവാരസ്; ഇത്തവണ ഉന്നം തെറ്റി
Kerala Kerala Mex Kerala mx Sports Top News
1 min read
168

വീണ്ടും ‘കടി’ അടവുമായി സുവാരസ്; ഇത്തവണ ഉന്നം തെറ്റി

April 15, 2025
0

ആളുമാറി സഹതാരത്തെ കടിച്ച് സുവാരസ്  കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്റര്‍ മയാമിയും ലോസ് ആഞ്ചലസും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം എതിര്‍ നിരയിലുള്ളവരെ കളത്തില്‍ പ‍ല്ലുകൊണ്ട് നേരിടുന്നവൻ, ഗോളടിമികവിനൊപ്പം ഉറുഗ്വായ് താരം ലൂയിസ് സുവാരസിനെ തലക്കെട്ടുകളില്‍ നിറച്ച മറ്റൊന്ന്. അത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് സുവാരസ്. ഇത്തവണ എതിരാളിയെ അല്ല, സ്വന്തം ടീമിലുള്ള താരത്തെയാണെന്ന് മാത്രം. കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്റര്‍ മയാമിയും ലോസ് ആഞ്ചലസും തമ്മിലുള്ള

Continue Reading
ഇനി അല്പം കർണാട്ടിക് ആകാം; തയ്യാറാക്കിയാലോ കര്‍ണാടകാ സ്‌റ്റൈല്‍ സാമ്പാര്‍ ചിക്കന്‍ ?
Kerala Kerala Mex Kerala mx Top News
1 min read
122

ഇനി അല്പം കർണാട്ടിക് ആകാം; തയ്യാറാക്കിയാലോ കര്‍ണാടകാ സ്‌റ്റൈല്‍ സാമ്പാര്‍ ചിക്കന്‍ ?

April 15, 2025
0

മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് സാമ്പാര്‍. തേങ്ങ വറുത്തരച്ചും സാമ്പാര്‍ പൊടിയിട്ടുമെല്ലാം നമ്മള്‍ സാമ്പാര്‍ പാചകം ചെയ്യാറുണ്ട്. എന്നാല്‍ അത്ര കേട്ട് പരിചയമില്ലാത്ത ഒന്നാണ് സാമ്പാര്‍ ചിക്കന്‍. കര്‍ണാടകാ സ്‌റ്റൈലില്‍ സാമ്പാര്‍ ചിക്കന്‍ തയ്യാറാക്കിയാലോ? ചേരുവകള്‍ എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍ ജീരകം -1 ടേബിള്‍ സ്പൂണ്‍ കറിവേപ്പില പച്ചമുളക് വലിയ ഉള്ളി-3/4 കപ്പ് തക്കാളി- 1/2 കപ്പ് മഞ്ഞള്‍ പൊടി-1/4 ടേബിള്‍ സ്പൂണ്‍ മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍

Continue Reading
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്;  സ്കൂളുകൾ ഓണ്‍ലൈനിലേക്ക് മാറ്റാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
151

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്; സ്കൂളുകൾ ഓണ്‍ലൈനിലേക്ക് മാറ്റാൻ നിർദേശം

April 15, 2025
0

കുവൈത്ത്: കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകി. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാനുള്ള നിർദേശങ്ങളും നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു തീരുമാനത്തെക്കുറിച്ചും

Continue Reading
ഒടുവിൽ ഇന്ത്യൻ വിപിണിയിൽ എത്തി ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ
Auto Kerala Kerala Mex Kerala mx Top News
1 min read
162

ഒടുവിൽ ഇന്ത്യൻ വിപിണിയിൽ എത്തി ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ

April 15, 2025
0

ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ ഒടുവിൽ ഇന്ത്യൻ വിപിണിയിൽ അവതരിപ്പിച്ചു. മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഉയർന്ന നിലവാരമുള്ള ഇന്‍റീരിയർ, മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾ, കൂടുതൽ ശക്തമായ എഞ്ചിൻ എന്നിവയുള്ള ടിഗ്വാൻ എസ്‌യുവിയുടെ മൂന്നാം തലമുറ പതിപ്പാണ് എത്തിയിരിക്കുന്നത്. 48.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ഈ എസ്‌യുവി വരുന്നത്. പൂർണ്ണമായും നിർമ്മിച്ച യൂണിറ്റ് (CBU) റൂട്ടിലൂടെയാണ് ഫോക്‌സ്‌വാഗൺ ഈ എസ്‌യുവി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യൻ വിപണിയിലെ മറ്റ് ഫോക്‌സ്‌വാഗൺ കാറുകളേക്കാൾ

Continue Reading
അരൂര്‍ ഫിഷര്‍മെന്‍ കോളനി നടപ്പാത ദെലീമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
110

അരൂര്‍ ഫിഷര്‍മെന്‍ കോളനി നടപ്പാത ദെലീമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

April 15, 2025
0

അരൂര്‍ മുക്കം ഫിഷര്‍മെന്‍ കോളനി നടപ്പാത ദെലീമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ദെലീമ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍പ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പാത നിര്‍മ്മിച്ചത്.ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന്‍,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വിജയകുമാരി,ഗ്രാമപഞ്ചായത്തംഗം ഒ.കെ മോഹനന്‍,ബിന്ദു രത്നാകരന്‍,കെ.കെ വാസവന്‍,വി.കെ ചന്ദ്രബോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading
മോഡൽ പോളിടെക്നിക്ക് കോളേജിൽ താൽക്കാലിക ഒഴിവ്
Kerala Kerala Mex Kerala mx Top News
1 min read
108

മോഡൽ പോളിടെക്നിക്ക് കോളേജിൽ താൽക്കാലിക ഒഴിവ്

April 15, 2025
0

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഒ ആൻ്റ് പിഎ അല്ലെങ്കിൽ ഒരു വർഷ ദൈർഘ്യമുള്ള ഗവ.അംഗീകൃത ഡാറ്റാ എൻട്രി ടെക്നിക്സ് ആൻ്റ് ഓഫീസ് ഓട്ടോമേഷൻ,മലയാളം ടൈപ്പ്, ടാലി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 21ന് രാവിലെ 10.30-ന് നടക്കുന്ന അഭിമുഖത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 9447488348

Continue Reading